ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് വീണ്ടും സമ്മതം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംവാദത്തിനുള്ള മുൻ ജസ്റ്റിസുമാരായ മദൻ ബി ലോക്കൂർ, അജിത്ത് പി ഷാ, ദി ഹിന്ദു മുൻ എഡിറ്റർ എൻ റാം എന്നിവരുടെ ക്ഷണം കോൺഗ്രസ്...
Read moreന്യൂഡൽഹി: മെയ് ഏഴിന് 93 മണ്ഡലങ്ങളിൽ നടന്ന മൂന്നാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലെ അന്തിമ കണക്ക് പുറത്തുവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. അന്തിമ കണക്കിൽ 65.68 ശതമാനമാണ് പോളിങ്. 66.89 ശതമാനം പുരുഷന്മാരും 64.4 ശതമാനം സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. നാല്...
Read moreന്യൂഡൽഹി: വോട്ടിങ് കണക്കുകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ഇൻഡ്യ സഖ്യത്തിലെ നേതാക്കൾക്ക് കത്തയച്ചതിനെ വിമർശിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നേരിട്ട് നൽകിയ പരാതികളിൽ തെരഞ്ഞെടുപ്പ് കമീഷന് നടപടി സ്വീകരിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമീഷൻ ഭീഷണിപ്പെടുത്തുകയാണെന്നും ഖാർഗെ കുറ്റപ്പെടുത്തി....
Read moreഉമറാബാദ്: പ്രശസ്ത ഇസ്ലാമിക പണ്ഡിതനും തമിഴ്നാട്ടിലെ ഉമറാബാദ് ജാമിഅ ദാറുസലാം ചാൻസലറുമായ മൗലാന കാക സെയ്ദ് അഹ്മദ് ഉമരി അന്തരിച്ചു. ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ഉപാധ്യക്ഷനാണ്. വിദ്യാഭ്യാസത്തിനും ജീവകാരുണ്യത്തിനും നൽകിയ സംഭാവനകൾക്ക് പേരുകേട്ട ഉമറാബാദിലെ പ്രമുഖ കാക...
Read moreഅമരാവതി: വൈ എസ് ശർമിളയ്ക്ക് വോട്ട് ചെയുന്നത് വൈ എസ് രാജശേഖര റെഡ്ഢിയുടെ പാരമ്പര്യത്തിന് കളങ്കമെന്ന ആന്ധ പ്രദേശ് മുഖ്യമന്ത്രി കൂടിയായ മകൻ ജഗൻമോഹൻ റെഡ്ഢിയുടെ പ്രസംഗത്തെ തള്ളി അമ്മ രംഗത്ത്. ശർമിളയ്ക്ക് വോട്ട് ചെയ്യണമെന്ന് വൈ എസ് വിജയമ്മ ആഹ്വാനം...
Read moreമുംബൈ: ബിഗ്ബോസ് ഹിന്ദി ഷോയുടെ 16 സീസണിലൂടെ ശ്രദ്ധേയനായ അബ്ദു റോസിക്ക് വിവാഹിതനാകാന്‍ പോകുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അബ്ദു റോസിക്കി തന്നെയാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ മാസം ആയിരുന്നു യുഎഇയിലെ ഷാര്‍ജയില്‍ വച്ച് വിവാഹ നിശ്ചയം നടന്നത്...
Read moreദില്ലി : തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ കത്ത്. ഇന്ത്യ മുന്നണി നേതാക്കൾക്ക് താനെഴുതിയ കത്തുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പരാമർശങ്ങൾ അത്ഭുതപ്പെടുത്തിയെന്നും പ്രതിപക്ഷം നൽകിയ പരാതികളിൽ പക്ഷേ ഇതുവരെയും കമ്മീഷന്റെ മറുപടി ലഭിച്ചിട്ടില്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി....
Read moreആന്‍ഡ്രോയിഡ് ആപ്പില്‍ പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഈ അപ്‌ഡേഷനിലൂടെ സെര്‍ച്ച് റിസള്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാനുള്ള സംവിധാനമുണ്ടെന്നാണ് കമ്പനി അറിയിക്കുന്നത്. സാധാരണ സെര്‍ച്ച് റിസള്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ ഓപ്പണ്‍ ചെയ്ത് വെബ്‌സൈറ്റിലെ ഷെയര്‍ ബട്ടണ്‍...
Read moreന്യൂഡൽഹി: പ്രതിപക്ഷ പാർട്ടി നേതാക്കളെ മാത്രമല്ല, സ്വന്തം പാർട്ടിയിലെ ആളുകളെയും പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നംവെക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഒരു രാജ്യം, ഒരു നേതാവ് എന്നത് ദൗത്യമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി, അടുത്തുതന്നെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ രാഷ്ട്രീയ...
Read moreറോം: ഇറ്റലിയടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന ജനസംഖ്യ പ്രതിസന്ധി പരിഹരിക്കാൻ നിർദേശവുമായി ഫ്രാൻസിസ് മാർപാപ്പ. ജനസംഖ്യ കുത്തനെ കുറയുന്നത് തടയാൻ ഇറ്റലിയിലെ അമ്മമാർ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കുടുംബ ജീവിതത്തിന്റെ മഹത്വം വിവരിക്കുന്ന പരിപാടിയിലാണ് മാർപാപ്പയുടെ...
Read more