ദില്ലി: സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ എഐ വീഡിയോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. താൻ നൃത്തം ചെയ്യുന്ന വീഡിയോ ആസ്വദിച്ചുവെന്നാണ് മോദിയുടെ പ്രതികരണം. ആ സർഗ്ഗാത്മകതയെ അഭിനന്ദിക്കുകയും അത് താൻ ആസ്വദിച്ചു എന്നുമാണ് മോദിയുടെ മറുപടി. നിങ്ങളെപ്പോലെ തന്നെ ഞാനും നൃത്തം ചെയ്യുന്നത്...
Read moreദില്ലി: വടക്കുകിഴക്കൻ ദില്ലി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാർ മെയ് മൂന്നിന് നാമനിർദേശ പത്രിക സമർപ്പിച്ചു. പൂജ ചെയ്ത ശേഷമാണ് കനയ്യ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. മുതിർന്ന ആം ആദ്മി പാർട്ടി (എഎപി) നേതാവും ഡൽഹി മന്ത്രിയുമായ ഗോപാൽ...
Read moreദില്ലി: ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം സംരക്ഷിക്കാനും വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 93 നിയോജക മണ്ഡലങ്ങളിലെ11 കോടി ജനങ്ങൾ അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണം, അത് അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ മാത്രമല്ലെന്നും ഖാർഗെ പറഞ്ഞു. ഭരണഘടനാപരമായ...
Read moreകൊൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെ രാജ്ഭവനിലെ കൂടുതൽ ജീവനക്കാർക്കെതിരെ പരാതി നൽകി യുവതി. 3 രാജ്ഭവൻ ജീവനക്കാർക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഗവർണറുടെ ഒഎസ് സി, പ്യൂൺ, പാൻട്രി ജീവക്കാരൻ എന്നിവർക്കെതിരെയാണ്...
Read moreദില്ലി: ഗ്രേറ്റർ നോയിഡയിലെ ഗൗതം ബുദ്ധ സർവ്വകലാശാലയിലെ സ്റ്റാഫ് ക്വാർട്ടേഴ്‌സ് കെട്ടിടത്തിലെ വാട്ടർ ടാങ്കിൽ സ്ത്രീയുടെ മൃതദേഹം. കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെടുത്തത്. ഭർത്താവിനെയും ഭർതൃമാതാവിനെയും കാണാനായില്ല. ഭർത്താവിനും അമ്മായിയമ്മയ്ക്കുമൊപ്പമാണ് യുവതി വീട്ടിൽ താമസിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരും ചേർന്ന് യുവതിയെ...
Read moreന്യൂഡൽഹി: ഝാർഖണ്ഡ് മന്ത്രിയും കോൺഗ്രസ് നേതാവുമായ അലംഗീർ അലത്തിന്റെ പേഴ്സണൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഇ.ഡി. സഞ്ജീവ് ലാലിനെയാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ സഹായിയായ ജഹാംഗീർ അലത്തിന്റെ വീട്ടിൽ നിന്നും ഇ.ഡി പണം പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ജഹാംഗീർ...
Read moreന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജിയുടെ ചോദ്യം ചോർന്നെന്ന റിപ്പോർട്ടുകൾ പൂർണമായും അടിസ്ഥാനമില്ലാത്തതാണെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). ചോദ്യം ചോർന്നെന്ന് സമൂഹ മാധ്യമങ്ങളിലാണ് വ്യാപക പരാതി ഉയർന്നത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചോദ്യപേപ്പറുകൾക്ക് യഥാർഥ ചോദ്യപേപ്പറുമായി ബന്ധമില്ലെന്നും എൻ.ടി.എയുടെ...
Read moreമംഗളൂരു: ഉഡുപ്പി, മംഗളൂരു മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ കൂട്ടത്തോടെ തിങ്കളാഴ്ച ഉത്തര കന്നടയിലേക്ക് യാത്രയായി. മംഗളൂരുവിലെ വിവിധ ഫാക്ടറികളിലെ തൊഴിലാളികൾ, വീട്ടുജോലി, ദിവസക്കൂലി എന്നിവയിൽ ഏർപ്പെട്ടവർ, ഉഡുപ്പിയിൽ മത്സ്യബന്ധനം നടത്തുന്നവർ തുടങ്ങി നിരവധിപേർ ഉത്തര കന്നടയിൽനിന്നുള്ളവരാണ്. ബസ് സ്റ്റാൻഡുകളിൽ ഈ...
Read moreലക്നൗ: ഉത്തർപ്രദേശിൽ ഭർത്താവിനെ കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ബിജ്‌നോറിലാണ് സംഭവം. ഭർത്താവ് മനൻ സെയ്ദി നൽകിയ പരാതിയെ തുടർന്നാണ് ഭാര്യ മെഹർ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 5 നാണ് യുവതി...
Read moreകോട്ടയം: ശബരി റെയിൽപാതയുടെ പകുതി ചെലവ് വഹിക്കാമെന്ന സംസ്ഥാന സർക്കാറിന്‍റെ സമ്മതപത്രം വൈകുന്നത് പദ്ധതിയെ വീണ്ടും അനിശ്ചിതത്വത്തിലാക്കുന്നു. പകുതി ചെലവ് വഹിക്കാൻ കേരളം തയാറാണെങ്കിലും ധാരണപത്രം ഒപ്പിടണമെന്നാണ് റെയിൽവേയുടെ ആവശ്യം. കഴിഞ്ഞ ഡിസംബറിലാണ് റെയിൽവേ ഇതുസംബന്ധിച്ച സമ്മതപത്രവും ധാരണപത്രവും ആവശ്യപ്പെട്ട് സംസ്ഥാന...
Read more