ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെയുള്ള രണ്ടാമത്തെ കേസിൽ ഉള്ളത് ഗുരുതരമായ ആരോപണങ്ങൾ. 'പ്രജ്വൽ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'യെന്നാണ് പരാതിയിൽ പറയുന്നത്. ജെഡിഎസ് പ്രാദേശിക നേതാവായ യുവതിയാണ് പരാതി...
Read moreദില്ലി: തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കോൺഗ്രസ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. തെലങ്കാന കോൺഗ്രസ് ആണ് അമിത് ഷാക്കെതിരെ പരാതി നൽകിയത്. മെയ് ഒന്നിന് ബിജെപി റാലിക്കിടെ അമിത് ഷായ്‌ക്കൊപ്പം ഡയസിൽ കുട്ടികളെ കണ്ടെന്നും ഇത്...
Read moreവര്‍ഷമൊന്ന് കഴിഞ്ഞു, മണിപ്പൂരില്‍ അശാന്തിയുടെ രാപ്പകലുകള്‍ ആരംഭിച്ചിട്ട്. വീടും നാടും വിട്ട് ഓടിപ്പോയവരില്‍ പലരും ഇന്നും താല്‍ക്കാലിക ക്യാമ്പുകളിലാണ് ജീവിക്കുന്നത്. ഇന്നും കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ഇടയ്ക്കിടെ അസ്വസ്ഥതകള്‍ അവിടവിടെ തലപൊക്കുന്നു. അവസാനമില്ലാത്ത അക്രമണങ്ങള്‍ക്കിടെ മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍...
Read moreഒറിജിനല്‍ വീഡിയോ ക്രിയേറ്റേഴ്‌സിന് പിന്തുണയുമായി ഇന്‍സ്റ്റഗ്രാം. റാങ്കിങ് സിസ്റ്റങ്ങളിലാണ് ഇന്‍സ്റ്റാഗ്രാം വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. കഷ്ടപ്പെട്ട് വീഡിയോകള്‍ എടുത്തവരേക്കാള്‍ കൂടുതല്‍ റീച്ചും ലൈക്കും ലഭിക്കുന്നത് അതിന്റെ ചെറിയ ഭാഗങ്ങള്‍ കട്ട് ചെയ്ത് വൈറല്‍ ഓഡിയോയും ചേര്‍ത്ത് അപ്ലോഡ് ചെയ്യുന്നവര്‍ക്കാണ്. ഇത്...
Read moreപോർബന്ദർ: വീട്ടിലെത്തിയ പാഴ്സൽ പൊട്ടിത്തെറിച്ച് അച്ഛനും മകളും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കണ്ടെത്തിയെന്ന് പൊലീസ്. കൊല്ലപ്പെട്ട യുവാവിന്‍റെ ഭാര്യയുമായി നേരത്തെ ബന്ധമുണ്ടായിരുന്നയാളാണ് പാഴ്സൽ ബോംബിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഗുജറാത്തിലെ വദാലിയിലാണ് സംഭവം. ജയന്തിഭായ് ബാലുസിംഗ് വഞ്ജാര എന്ന 31കാരനാണ് പ്രതിയെന്ന്...
Read moreകറാച്ചി; അന്താരാഷ്ട്ര റൈഡ്-ഹെയ്‌ലിംഗ് ഭീമനായ യൂബർ പാകിസ്ഥാനിലെ പ്രവർത്തനം ഔദ്യോഗികമായി നിർത്തിവച്ചു. പ്രാദേശിക എതിരാളികളുമായുള്ള മത്സരം ശക്തമായതാണ് കാരണം. അതേസമയം, തങ്ങളുടെ സബ്സിഡിയറി ബ്രാൻഡായ കരീം, പാകിസ്ഥാനിൽ തങ്ങളുടെ സേവനങ്ങൾ തുടരുമെന്ന് യുബർ അറിയിച്ചിട്ടുണ്ട്. 2019 ൽ ആണ് അതിൻ്റെ എതിരാളിയായ...
Read moreഹരിദ്വാര്‍: റീല്‍ ചിത്രീകരിക്കുന്നതിനിടെ 20കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി ട്രെയിനിടിച്ച് മരിച്ചു. ഹരിദ്വാര്‍ റൂര്‍ക്കി കോളജ് ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി വൈശാലി ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് ദാരുണ സംഭവമുണ്ടായത്. വൈശാലിക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പൊലീസ്...
Read moreമീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ പാമ്പ് കടിച്ചതിനെ തുടർന്ന് മരിച്ച 22കാരൻ്റെ മൃതദേഹം ഗംഗാനദിയിൽ മുക്കി. ബുലന്ദ്ഷഹറിലെ ജഹാംഗിരാബാദ് മേഖലയിൽ രണ്ട് ദിവസത്തിലധികമാണ് യുവാവിന്റെ മൃതദേഹം ഗംഗയിൽ മുക്കിയത്. ജയറാം കുഡേന സ്വദേശിയായ മോഹിത് കുമാർ ആണ് പാമ്പുകടിയേറ്റ് മരിച്ചത്. അബദ്ധത്തിൽ പാമ്പിനെ...
Read moreകൊൽക്കത്ത: ലൈംഗികമായി പീഡിപ്പിച്ചുവെന്ന രാജ്ഭവൻ ജീവനക്കാരിയുടെ ആരോപണത്തിൽ പ്രതികരണവുമായി പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്. പീഡനപരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആനന്ദ ബോസ് ആരോപിച്ചു. അഴിമതിക്കും അക്രമത്തിനും എതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. ഗൂണ്ടാരാജ് നടത്തി കൊണ്ടിരുന്നവർ ഇപ്പോൾ ജയിലിലാണ്....
Read moreന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം പരിഗണിക്കുമെന്ന സൂചന നൽകി സുപ്രീംകോടതി. ഈമാസം ഏഴിന് ഹരജി വീണ്ടും പരിഗണിക്കുമ്പോൾ ഇതിന് തയാറായി വരണമെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അഭിഭാഷകന്...
Read more