മുണ്ടിനീര് ; ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ പ്രതിരോധിക്കാം?

മുണ്ടിനീര് ; ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ പ്രതിരോധിക്കാം?

ദില്ലിയിൽ മുണ്ടിനീര് കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. സാധാരണയായി കുട്ടികളെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് മുണ്ടിനീര്. മുമ്പ്, 2024 മാർച്ചിൽ, കേരളത്തിലും മുണ്ടിനീര് കേസുകളിൽ കുത്തനെ വർദ്ധനവ് റിപ്പോർട്ട് ചെയ്തിരുന്നു. പാരാമിക്സോവൈറസ് മൂലമാണ് മുണ്ടിനീര് ഉണ്ടാകുന്നത്. പൊതുവേ ഇത് വലിയ ആരോ​ഗ്യ സങ്കീർണതകളിലേക്ക്...

Read moreDetails

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഗാന്ധി കുടുംബം ഖാർഗെയെ ബലിയാടാക്കും -അമിത് ഷാ

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഗാന്ധി കുടുംബം ഖാർഗെയെ ബലിയാടാക്കും -അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഗാന്ധി കുടുംബത്തിന് വേണ്ടി നുണകൾ പറയരുതെന്ന് ​കേന്ദ്രമന്ത്രി അമിത് ഷാ. ജൂൺ നാലിന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ ഖാർഗെയെ ഗാന്ധി കുടുംബം ബലിയാടാക്കുമെന്നും അമിത് ഷാ പറഞ്ഞു. ​പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മല്ലികാർജുൻ ഖാർഗെ...

Read moreDetails

ഒരു മുസ്‍ലിമും മറ്റുള്ളവരുടെ അവകാശങ്ങൾ കവർന്നെടുക്കില്ല -ഫാറൂഖ് അബ്ദുല്ല

ഒരു മുസ്‍ലിമും മറ്റുള്ളവരുടെ അവകാശങ്ങൾ കവർന്നെടുക്കില്ല -ഫാറൂഖ് അബ്ദുല്ല

ന്യൂഡൽഹി​: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. അവർക്ക് വോട്ട് ചെയ്യുന്നവർ മരണശേഷം നരകത്തിൽ പോകാൻ തയാറാവണം. ഒരു മുസ്‍ലിമും മറ്റുള്ളവരുടെ അവകാശങ്ങൾ...

Read moreDetails

തൃണമൂലിനേക്കാൾ നല്ലത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത്; നേതാവിന്റെ പരാമർശത്തിൽ വെട്ടിലായി കോൺ​ഗ്രസ്

തൃണമൂലിനേക്കാൾ നല്ലത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത്; നേതാവിന്റെ പരാമർശത്തിൽ വെട്ടിലായി കോൺ​ഗ്രസ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാൾ നല്ലത് ബി.ജെ.പി വോട്ട് ചെയ്യുന്നതാണെന്നുള്ള പരാമർശവുമായി കോൺ​ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. പ്രസം​ഗത്തിന്റെ ഭാ​ഗങ്ങൾ തൃണമൂൽ പങ്കുവെച്ചതോടെ പ്രതിരോധത്തിലായിരിക്കുകയാണ് കോൺ​ഗ്രസ്. ''ഇക്കുറി തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപാർട്ടികളും ജയിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ...

Read moreDetails

സുൽത്താൻപൂരിൽ നിന്ന് മത്സരിക്കാനൊരുങ്ങി മനേക ​ഗാന്ധി; നാമനിർദേശ പത്രിക സമർപ്പിച്ചു

സുൽത്താൻപൂരിൽ നിന്ന് മത്സരിക്കാനൊരുങ്ങി മനേക ​ഗാന്ധി; നാമനിർദേശ പത്രിക സമർപ്പിച്ചു

ലഖ്നോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ച് ബി.ജെ.പി നേതാവ് മനേക ​ഗാന്ധി. ഉത്തർപ്രദേശിലെ സുൽത്താൻപുർ ലോക്സഭാ മണ്ഡലത്തിൽ നിന്നായിരിക്കും മനേക മത്സരിക്കുക. കളക്‌ട്രേറ്റിലെത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൃതിക ജ്യോത്‌സ്‌നക്ക് മുന്നിൽ ബുധനാഴ്ചയായിരുന്നു പത്രിക സമർപ്പിച്ചത്. എൻ.ഡി.എ സഖ്യകക്ഷിയായ നിഷാദ്...

Read moreDetails

കോൺഗ്രസിനെതിരായ പരാമർശം; ചന്ദ്രശേഖർ റാവുവിന് പ്രചാരണ വിലക്ക്

കോൺഗ്രസിനെതിരായ പരാമർശം; ചന്ദ്രശേഖർ റാവുവിന് പ്രചാരണ വിലക്ക്

ഹൈദരാബാദ്: കോൺഗ്രസ് പാർട്ടിക്കെതിരെ മോശം പരാമർശം നടത്തിയ ബി.ആർ.എസ് അധ്യക്ഷനും മുൻ തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖർ റാവുവിന് പ്രചാരണവിലക്ക്. 48 മണിക്കൂർ പ്രചാരണവിലക്കാണ് തെരഞ്ഞെടുപ്പ് കമീഷൻ ഏ​ർപ്പെടുത്തിയിരിക്കുന്നത്. ചന്ദ്രശേഖർ റാവു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കമീഷൻ നിരീക്ഷിച്ചു. ഇന്ന് രാത്രി എട്ട്...

Read moreDetails

സംവരണം നീക്കില്ല; കോൺ​ഗ്രസിനെ അതിന് അനുവദിക്കുകയുമില്ല – അമിത് ഷാ

സംവരണം നീക്കില്ല; കോൺ​ഗ്രസിനെ അതിന് അനുവദിക്കുകയുമില്ല – അമിത് ഷാ

ന്യൂഡൽഹി: എസ്.സി, എസ്.ടി, ഒ.ബി.സി വിഭാ​ഗങ്ങൾക്കുള്ള സംവരണം ബി.ജെ.പി എടുത്തുകളയില്ലെന്നും കോൺ​ഗ്രസിനെ അത് ചെയ്യാൻ അനുവദിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.കോർബ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി സരോജ് പാണ്ഡെയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നുണകൾ പൊതുയിടത്തിൽ ആവർത്തിച്ച്...

Read moreDetails

പ്രജ്വലിന് രക്ഷപ്പെടാനുള്ള പദ്ധതി തയാറാക്കിയത് ദേവഗൗഡയാണെന്ന് സിദ്ധരാമയ്യ

പ്രജ്വലിന് രക്ഷപ്പെടാനുള്ള പദ്ധതി തയാറാക്കിയത് ദേവഗൗഡയാണെന്ന് സിദ്ധരാമയ്യ

ബംഗളൂരു: പ്രജ്വൽ രേവണ്ണയുടെ രക്ഷപ്പെടൽ ആസൂത്രണം ചെയ്തത് മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡയാണെന്ന ആരോപണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ലൈംഗികാതിക്രമ കേസിൽ കർണാടക സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതിന് പിന്നാലെ പ്രജ്വൽ ജർമ്മനയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോയിരുന്നു. ഇക്കാര്യത്തിലാണ് സിദ്ധരാമയ്യയുടെ...

Read moreDetails

24 മണിക്കൂറിനുള്ളിൽ അമേത്തി, റായ്ബറേലി സീറ്റുകളിൽ തീരുമാനമുണ്ടാകും -കോൺഗ്രസ്

24 മണിക്കൂറിനുള്ളിൽ അമേത്തി, റായ്ബറേലി സീറ്റുകളിൽ തീരുമാനമുണ്ടാകും -കോൺഗ്രസ്

ന്യൂഡൽഹി: 24 മണിക്കൂറിനുള്ളിൽ അമേത്തി, റായ്ബറേലി സീറ്റുകളിൽ സ്ഥാനാർഥിയാരാണെന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് കോൺഗ്രസ്. പാർട്ടി വക്താവ് ജയ്റാം രമേശാണ് ഇക്കാര്യം അറിയിച്ചത്. എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ജയ്റാം രമേശ് ഇക്കാര്യം പറഞ്ഞത്. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കമിറ്റി സ്ഥാനാർഥികളെ തീരുമാനിക്കാൻ ഖാർഗെയാണ്...

Read moreDetails

സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെച്ച കേസ്: പ്രതി ആത്മഹത്യ ചെയ്തു

സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെച്ച കേസ്: പ്രതി ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു. കേസിലെ പ്രതിയായ അനുജ് താപ്പനാണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ഇയാൾ ആത്മഹത്യ ശ്രമം നടത്തിയത്. അനൂജിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read moreDetails
Page 235 of 1748 1 234 235 236 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.