ഉന്നാവോ: ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിൽ അമിതവേഗതയിൽ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആറ് ജീവൻ പൊലിഞ്ഞത്. അപകടത്തിൽ ഇരുപതില ലധികം പേർക്ക് പരിക്കേറ്റു. അപകടത്തിന് ശേഷം ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ട്രക്ക് ഡ്രൈവറെ അറസ്റ്റ്...
Read moreDetailsന്യൂഡൽഹി: സ്വേച്ഛാധിപത്യത്തിനെതിരെ വോട്ടുചെയ്യാനും ജനാധിപത്യത്തെ സംരക്ഷിക്കാനും പൊതുജനങ്ങളോട് അഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഭാര്യ സുനിത കെജ്‌രിവാൾ. വെസ്റ്റ് ഡൽഹി നിയോജക മണ്ഡലത്തിലെ ആം ആദ്മി പാർട്ടി (എ.എ.പി) സ്ഥാനാർഥി മഹാബൽ മിശ്രയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു സുനിത. സ്‌കൂളുകൾ...
Read moreDetailsഹൈദരാബാദ്: ബി.ജെ.പിയും സംഘ്പരിവാറും സംവരണത്തിന് എതിരാണെന്ന പ്രതിപക്ഷ വിമർശനത്തിനിടെ, ഭരണഘടന പ്രകാരമുള്ള സംവരണം നിലവിൽവന്നതു മുതൽ സംഘടന അതിനെ പിന്തുണച്ചിട്ടുണ്ടെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്. ആർ.എസ്.എസ് സംവരണത്തെ എതിർക്കുന്നുവെന്ന രീതിയിൽ തെറ്റായ വിഡിയോ പ്രചരിക്കുന്നതായും ഹൈദരാബാദിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന...
Read moreDetailsജയ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പ്രസ്താവനയെ വിമർശിച്ചതിന് ബി.ജെ.പി പുറത്താക്കിയ ന്യൂനപക്ഷ മോർച്ച നേതാവിനെ രാജസ്ഥാൻ പൊലീസ് കരുതൽ തടങ്കലിൽവെച്ചു. ന്യൂനപക്ഷ മോർച്ച ബിക്കാനീർ ജില്ല പ്രസിഡന്റ് ഉസ്മാൻ ഖനിയെയാണ് പൊലീസിന്റെ വാഹന പരിശോധനക്കെതിരെ പ്രതികരിച്ചുവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്തത്. പിന്നീട്...
Read moreDetailsജയ്പൂർ: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർത്ഥിനിയെ കാണാതായി. കോച്ചിംഗ് ഹബ്ബ് എന്ന് അറിയപ്പെടുന്ന കോട്ടയിൽ നിന്നാണ് 20 വയസ്സുകാരിയായ തൃപ്തി സിംഗിനെ കാണാതായത്. തൃപ്തിയെ കാണാതായിട്ട് ഒരാഴ്ചയായിട്ടും ഒരു വിവരവും ലഭിച്ചിട്ടില്ല.ഏപ്രിൽ 21 ന് പരീക്ഷ എഴുതാൻ പോയ തൃപ്തി പിന്നീട്...
Read moreDetailsചെന്നൈ: തമിഴ്നാട്ടിലെ പ്രചാരണത്തിൽ നിന്ന് പിന്മാറിയ ബിജെപി നേതാവ് ഖുശ്ബു തെലങ്കാനയിൽ റോഡ് ഷോ നയിച്ചത് ചർച്ചയാകുന്നു. ഖുശ്ബുവിന്റെ ആരോഗ്യപ്രശനങ്ങൾ മാറിയോ എന്നാണ് സോഷ്യൽ മീഡിയയിലെ സംശയം. തമിഴ്നാട്ടിൽ നിന്ന് മുങ്ങിയ ഖുശ്ബു തെലങ്കാനയിൽ പൊങ്ങിയതിനു പിന്നിൽ ബിജെപിയിലെ പോരാണോ എന്ന...
Read moreDetailsപാറശ്ശാല : പാറശ്ശാല റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് മുന്നോട്ടെടുത്ത തീവണ്ടിയില്‍ ഓടി കയറാന്‍ ശ്രമിച്ച 57കാരി തീവണ്ടിക്കടിയില്‍പ്പെട്ട് മരിച്ചു. പരശുവയ്ക്കല്‍ രോഹിണി ഭവനില്‍ രാജേന്ദ്രന്‍ നായരുടെ ഭാര്യ കുമാരി ഷീബ കെ.എസ്. ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.15ന് ധനുവച്ചപുരം റെയില്‍വേ...
Read moreDetailsന്യൂഡൽഹി: ബി.ജെ.പിയിലോ മറ്റു പാർട്ടികളിലോ ചേരില്ലെന്ന് രാജിവെച്ച ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി. കോൺഗ്രസിൽ നിന്ന് രാജിവെച്ചിട്ടില്ലെന്നും കോൺഗ്രസിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട തർക്കം മൂലമല്ല രാജിയെന്നും ആശയത്തെ ഉയർത്തിപ്പിടിക്കാനാണെന്നും അദ്ദേഹം...
Read moreDetailsതിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അനുരാഗ് ഠാക്കൂറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു. അനുരാഗ് ഠാക്കൂറിനെതിരെ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്‍റെ കഴിവിലുള്ള...
Read moreDetailsന്യൂഡൽഹി: ബി.ജെ.പിയെയും കേന്ദ്ര അന്വേഷണ ഏജൻസികളെയും വിമർശിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം തെരഞ്ഞെടുപ്പ് കമീഷൻ നിരോധനം ഏർപ്പെടുത്തിയതായി ആം ആദ്മി പാർട്ടി (എ.എ.പി). ഒരു പാർട്ടിയുടെ പ്രചാരണ ഗാനത്തിന് വിലക്ക് ഏർപ്പെടുത്തുന്നത് ഇതാദ്യമാണെന്ന് എ.എ.പി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി വാർത്താസമ്മേളനത്തിൽ...
Read moreDetails