ബി.ജെ.പിയിൽ പോയവർക്കുമുന്നിൽ വാതിലുകൾ അടഞ്ഞുതന്നെ കിടക്കും; തിരിച്ചുവരാമെന്ന് ആരും മോഹിക്കേണ്ട -കോൺഗ്രസ്

ബി.ജെ.പിയിൽ പോയവർക്കുമുന്നിൽ വാതിലുകൾ അടഞ്ഞുതന്നെ കിടക്കും; തിരിച്ചുവരാമെന്ന് ആരും മോഹിക്കേണ്ട -കോൺഗ്രസ്

ദിബ്രൂഗഡ്: കോൺഗ്രസിൽ​നിന്ന് ബി.ജെ.പിയിലേക്ക് പോയ നേതാക്കന്മാർ കേന്ദ്രത്തിൽ ഭരണമാറ്റം ഉണ്ടാകുന്നതോടെ തിരിച്ചുവരാമെന്ന് കരുതുന്നുവെങ്കിൽ അവർക്ക് തെറ്റിയെന്ന് പാർട്ടി നേതാവ് പവൻ ഖേഡ. ബി.ജെ.പിയിലേക്ക് കാലുമാറിപ്പോയവർക്കുമുമ്പാകെ കോൺഗ്രസിന്റെ വാതിലുകൾ അടഞ്ഞുതന്നെ കിടക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ എന്താണ് നടക്കാൻ പോകുന്നതെന്ന് നന്നായറിയുന്നതിനാൽ...

Read moreDetails

തെരഞ്ഞെടുപ്പുകൾ കടന്നു പോയതറിയാതെ ഉഡുപ്പിയിൽ ബോധവൽക്കരണ ബോർഡ്

തെരഞ്ഞെടുപ്പുകൾ കടന്നു പോയതറിയാതെ ഉഡുപ്പിയിൽ ബോധവൽക്കരണ ബോർഡ്

മംഗളൂരു: വോട്ടിംഗ് ബോധവൽക്കരണത്തിന് ഉഡുപ്പിയിൽ അധികൃതർ സ്ഥാപിച്ച ബോർഡിന് രണ്ട് പൊതുതെരഞ്ഞെടുപ്പുകൾ കഴിഞ്ഞിട്ടും അനക്കമില്ല.2018 മെയ് 12ന് നടന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ ഉഡുപ്പി താലൂക്ക് ഓഫീസ് പരിസരത്ത് സമാപിച്ച ഫ്ലക്സ് ബോർഡാണ് കൗതുകക്കാഴ്ച ഒരുക്കുന്നത്. അതിന് ശേഷം 2019ൽ...

Read moreDetails

മധ്യപ്രദേശിൽ വ്യാജ വോട്ടർ ഐ.ഡി കാർഡുകൾ നിർമ്മിച്ചയാൾ പിടിയിൽ

മധ്യപ്രദേശിൽ വ്യാജ വോട്ടർ ഐ.ഡി കാർഡുകൾ നിർമ്മിച്ചയാൾ പിടിയിൽ

ഭോപാൽ: ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് വ്യാജ വോട്ടർ ഐ.ഡി കാർഡുകൾ നിർമ്മച്ചയാൾ അറസ്റ്റിൽ. ബുധനാഴ്ച ബിഹാറിൽ നിന്നാണ് 20 കാരനായ രഞ്ജൻ ചൗബെയെ പൊലീസ് അറസ്റ്റ് ചെയ്തത്. അജ്ഞാതൻ വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് വ്യാജ...

Read moreDetails

കേരളത്തിൽ ആഞ്ഞടിക്കുക പിണറായി വിരുദ്ധ തരംഗമെന്ന് എം.എം.ഹസൻ

കേരളത്തിൽ ആഞ്ഞടിക്കുക പിണറായി വിരുദ്ധ തരംഗമെന്ന് എം.എം.ഹസൻ

കല്‍പറ്റ: കേരളത്തില്‍ ആഞ്ഞടിക്കുക പിണറായി വിരുദ്ധ തരംഗമാണെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസന്‍. പ്രധാനമന്ത്രി മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും ഈ നിമിഷം വരെ മറുപടി പറയാന്‍ പിണറായി വിജയന്‍ തയാറായിട്ടില്ല. ആ മറുപടി കേള്‍ക്കാന്‍ കേരളത്തിലെ വോട്ടര്‍മാര്‍ അഗ്രഹിക്കുന്നുണ്ട്. ഈ...

Read moreDetails

ഗുജറാത്തിൽ കാർ ട്രെയിലറിൽ ഇടിച്ചുകയറി വൻ അപകടം; 10 പേർ മരിച്ചു

ഗുജറാത്തിൽ കാർ ട്രെയിലറിൽ ഇടിച്ചുകയറി വൻ അപകടം; 10 പേർ മരിച്ചു

വഡോദര: അഹ്മദാബാദ്-വഡോദര എക്സ്പ്രസ് ഹൈവേയിൽ കാർ ട്രെയിലറിൽ ഇടിച്ചുകയറി 10 പേർക്ക് ദാരുണാന്ത്യം. ബുധനാഴ്ച നദിയാഡിനടുത്താണ് അപകടം. സംഭവത്തിൽ എട്ട് പേർ സംഭവ സ്ഥലത്തും രണ്ട്പേർ ആശുപത്രിയിലുമാണ് മരണപ്പെട്ടത്.വഡോദരയിൽ നിന്ന് അഹ്മദാബാദിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ഗതാഗതം...

Read moreDetails

അപകടത്തിൽ പിഞ്ചുകുഞ്ഞ് മരിച്ച കേസ്; തെലങ്കാന മുൻ എം.എൽ.എ ഷക്കീൽ ആമിറിന്‍റെ മകനെതിരെ നരഹത്യാ കുറ്റം ചുമത്തി

അപകടത്തിൽ പിഞ്ചുകുഞ്ഞ് മരിച്ച കേസ്; തെലങ്കാന മുൻ എം.എൽ.എ ഷക്കീൽ ആമിറിന്‍റെ മകനെതിരെ നരഹത്യാ കുറ്റം ചുമത്തി

ഹൈദരാബാദ്: 2022ൽ പിഞ്ചുകുഞ്ഞ് മരിച്ച കാറപകടത്തിൽ തെലങ്കാന മുൻ എം.എൽ.എ ഷക്കീൽ ആമിറിന്‍റെ മകൻ റഹീൽ ആമിറിനെതിരെ നരഹത്യാ കുറ്റം ചുമത്തി. ജൂബിലി ഹിൽസിൽ വച്ച് നടന്ന അപകടത്തിൽ വാഹനമോടിച്ചിരുന്നത് റഹീലാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം മനഃപൂർവമല്ലാത്ത...

Read moreDetails

ഡൽഹി മേൽപാലത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു; പ്രതി ജീവനൊടുക്കി

ഡൽഹി മേൽപാലത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു; പ്രതി ജീവനൊടുക്കി

ന്യൂഡൽഹി: തിരക്കേറിയ ഡൽഹി മേൽപാലത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്ന് പ്രതി ആത്മഹത്യ ചെയ്തു. മീറ്റ് നഗറിലെ മേൽപാലത്തിൽ ചൊവ്വാഴ്ച ഉച്ചക്ക് 11.45നാണ് സംഭവം. 44 കാരനായ മുകേഷ് കുമാറാണ് ജീവനൊടുക്കിയത്. ഡൽഹി സ്പെഷൽ ബ്രാഞ്ചിലെ എ.എസ്.ഐ ദിനേഷ് ശർമ്മയാണ് ബൈക്കിൽ...

Read moreDetails

കോൺഗ്രസ് വിട്ട എം.എൽ.എ അഖണ്ഡ ശ്രീനിവാസ് മൂർത്തി ബി.ജെ.പിയിൽ

കോൺഗ്രസ് വിട്ട എം.എൽ.എ അഖണ്ഡ ശ്രീനിവാസ് മൂർത്തി ബി.ജെ.പിയിൽ

ബെംഗളൂരു: മുൻ കോൺഗ്രസ് എം.എൽ.എ അഖണ്ഡ ശ്രീനിവാസ് മൂർത്തി ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി മുതിർന്ന നേതാവ് ബി.എസ് യെദൂരിയപ്പ, കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജ് ഉൾപ്പടെയുള്ള നേതാക്കൾ അഖണ്ഡ ശ്രീനിവാസ് മൂർത്തിയെ അംഗത്വം നൽകി സ്വീകരിച്ചു. 2023ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ...

Read moreDetails

പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി, ആശംസകളുമായി പ്രധാനമന്ത്രി

സംസ്ഥാനങ്ങളുടെ സൗജന്യ വാഗ്‌ദാനങ്ങൾ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവും; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

അയോധ്യ: ഇന്ന് രാമനവമി. അയോധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ദിനമാണിത്. രാമനവമിയുടെ ആശംസകൾ രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും നേരുന്നതായി പ്രധാമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഹൃദയം ഏറെ സന്തോഷിക്കുന്ന അവസരമാണിത്. ശ്രീരാമന്റെ അനുഗ്രഹം ഏറെയെത്തുന്ന വർഷമാണിത്....

Read moreDetails

കസ്റ്റഡിയിലെടുത്ത ദളിത് യുവാവ് മരിച്ചു; പൊലീസിനെതിരെ കുടുംബം, രാജ്കോട്ടിൽ പ്രതിഷേധവുമായി നാട്ടുകാർ

കസ്റ്റഡിയിലെടുത്ത ദളിത് യുവാവ് മരിച്ചു; പൊലീസിനെതിരെ കുടുംബം, രാജ്കോട്ടിൽ പ്രതിഷേധവുമായി നാട്ടുകാർ

രാജ്കോട്ട്: പൊലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. ഗുജറാത്തിലെ രാജ്കോട്ടിലാണ് അയൽക്കാരുമായുള്ള വഴക്കിൽ ഇടപെട്ടതിന് പൊലീസ് പിടികൂടിയ ദളിത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാജ്‌കോട്ടിലെ ആശുപത്രിയിലാണ് യുവാവ് മരിച്ചത്. അതേസമയം, യുവാവിന്റെ മരണത്തിൽ...

Read moreDetails
Page 264 of 1748 1 263 264 265 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.