ന്യൂഡൽഹി: വാഹനങ്ങൾ കൂട്ടിയിടിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടെ ഓട്ടോ ഡ്രൈവറെ വെടിവെച്ച് കൊന്നു. കോഡിയപുലിൽ നിന്ന് ചട്ട റെയിൽ ക്രോസിങ്ങിലേക്ക് വരികയായിരുന്ന ഒരു വാഹനവും ഇ-റിക്ഷയും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നാണ് വെടിവെപ്പുണ്ടായത്. സാക്കിർ നഗർ നിവാസിയും ഓട്ടോ ഡ്രൈവറുമായ എം.ഡി സാക്വിബ് (36) ആണ്...
Read moreDetailsമുസഫർനഗർ: ഉത്തർപ്രദേശിൽ നിർമാണം നടക്കുന്ന കെട്ടിടം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. മുസഫർനഗറിലെ താൽഡയിൽ ഞായറാഴ്ചയാണ് അപകടം. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് 19 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. പരിക്കുകളോടെ രക്ഷപ്പെട്ടവർ ആശുപത്രിയിൽ ചികിത്സയിലാണ്. ജൻസത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ്...
Read moreDetailsമുസഫർനഗർ: ഉത്തർപ്രദേശിൽ നിർമാണം നടക്കുന്ന കെട്ടിടം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. മുസഫർനഗറിലെ താൽഡയിൽ ഞായറാഴ്ചയാണ് അപകടം. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് 19 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. പരിക്കുകളോടെ രക്ഷപ്പെട്ടവർ ആശുപത്രിയിൽ ചികിത്സയിലാണ്. ജൻസത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ്...
Read moreDetailsനാഗ്പൂർ: ബി.ജെ.പി വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ ഇന്ത്യയിൽ ഇനിയൊരിക്കലും തെരഞ്ഞെടുപ്പ് നടക്കില്ലെന്നും ജനാധിപത്യ സംവിധാനം അവർ ഇല്ലാതാക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ''നമ്മുടെ കൂടെയുണ്ടായിരുന്ന 23 പ്രതിപക്ഷ നേതാക്കളെ ബി.ജെ.പി അഴിമതിക്കാരാക്കി. അവരെ ഭീഷണിപ്പെടുത്തി പ്രധാനമന്ത്രി മോദി ബി.ജെ.പിയിൽ ചേർത്തു....
Read moreDetailsന്യൂഡൽഹി: താമസ കെട്ടിടത്തിലെ ടാപ്പിൽനിന്ന് വെള്ളമെടുക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ 15 വയസ്സുള്ള അയൽക്കാരിയുടെ കുത്തേറ്റ് യുവതി മരിച്ചു. 34കാരിയായ സോണിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ നഗരത്തിലെ ഫർഷ് ബസാർ മേഖലയിലാണ് സംഭവം. ഭാര്യ സോണിയുടെ വയറ്റിൽ കുത്തേറ്റെന്നും ആംബുലൻസ്...
Read moreDetailsഎജ്യു–ടെക് സ്ഥാപനമായ ബൈജൂസിന്‍റെ സി.ഇ.ഒ അർജുന്‍ മോഹന്‍ രാജിവെച്ചു. ‘ബൈജൂസ് ഇന്ത്യ’യുടെ സി.ഇ.ഒ ചുമതല ഏറ്റെടുത്ത് ഏകദേശം ഏഴ് മാസത്തിന് ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. അർജുന്‍ മോഹന്‍ ഇനി കമ്പനിയുടെ ഉപദേശകന്റെ ചുമതലയായിരിക്കും വഹിക്കുക. 2023 സെപ്തംബറിലായിരുന്നു അദ്ദേഹം സി.ഇ.ഒ ആയി...
Read moreDetailsറാഞ്ചി: പിക്കപ്പ് വാൻ ട്രാക്ടറുമായി കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകൾ മരിച്ചു. ജാർഖണ്ഡിലെ റാഞ്ചി ജില്ലയിലുള്ള റാതുചട്ടി മേഖലയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ചൈതി ഛത്ത് ഉത്സവത്തോടനുബന്ധിച്ച് ആചാരങ്ങൾക്കായി ജലാശയത്തിലേക്കുള്ള യാത്രക്കിടെയാണ് അപകടം. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി റാതു പൊലീസ് സ്റ്റേഷൻ...
Read moreDetailsജയ്പൂർ: ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ ഏഴ് പേർ വെന്തുമരിച്ചു. രാജസ്ഥാനിലെ സിക്കാറിൽ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശികളായ കാർ യാത്രികർ സലാസറിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. 55 കാരിയായ...
Read moreDetailsസുൽത്താൻ ബത്തേരി: കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് അധികാരത്തിൽ ഇല്ലാത്തത് വികസനത്തെ ബാധിച്ചുവെന്ന് രാഹുൽ ഗാന്ധി. രണ്ടിടത്തും കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പ്രചാരണത്തിന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....
Read moreDetailsട്രെയിനിലെ തിരക്ക് ഒരു പുതിയ കാര്യമല്ല. മിക്കവാറും ഇന്ത്യയിലെ ട്രെയിനുകളെല്ലാം ആളുകളെ കൊണ്ട് നിറഞ്ഞാണ് യാത്ര ചെയ്യുന്നത്. എന്നാൽ, അത് മാത്രമല്ല. റിസർവേഷൻ കിട്ടിയാൽ പോലും തിരക്കിൽ പോകേണ്ടുന്ന അവസ്ഥയാണ്. മാത്രമോ, തിരക്ക് കാരണം റിസർവേഷൻ കിട്ടിയ സീറ്റിലേക്ക് എത്താൻ പോലും...
Read moreDetails