നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ജയിലിൽ രാംലീല, വാനര വേഷം കെട്ടി പ്രതികൾ ചാടി; 6 പൊലീസുകാര്‍ക്ക് സസ്പെൻഷൻ

നവരാത്രി ആഘോഷത്തിന് ജയിലിൽ രാംലീല; വാനര വേഷം കെട്ടിയ കൊടും കുറ്റവാളികൾ ജയിൽ ചാടി, കൊലക്കേസ് പ്രതിയടക്കം മുങ്ങി

ഡെറാഡൂൺ: ഹരിദ്വാറിൽ ജയിലിൽ രാംലീലക്കിടെ കൊടും കുറ്റവാളികൾ രക്ഷപ്പെട്ട സംഭവത്തിൽ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ജയിലിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് നടപടി. രക്ഷപ്പെട്ട പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. യുപിയിൽ ഉൾപ്പടെ തെരച്ചിൽ തുടരുകയാണെന്നും, ഇതിനായി 10 സംഘങ്ങൾ രൂപീകരിച്ചെന്നും ഉത്തരാഖണ്ഡ്...

Read more

നൃത്തപരിപാടിക്ക് വിളിച്ചുവരുത്തി യുവതിയെ ദിവസങ്ങളോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു, സംഭവത്തിൽ 2 പേര്‍ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; അസം സ്വദേശി അറസ്റ്റില്‍

ലഖ്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ യുവതിയെ നൃത്തപരിപാടിക്കായി വിളിച്ചു വരുത്തി ദിവസങ്ങളോളം ബന്ദിയാക്കി ബലാത്സംഗം ചെയ്‌തതായി പരാതി. ആഗ്രയിൽ ഈ മാസം എട്ടുമുതല്‍ മൂന്ന് ദിവസത്തോളമാണ് യുവതിയെ നിരന്തര ബലാത്സംഗത്തിനിരയാക്കിയത്. യുവതിയുടെ പരാതിയിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു ആഗ്ര സ്വദേശിയായ വിനയ്...

Read more

സൈക്കിളിൽ പോയ 26കാരനെ കാട്ടാന കൊന്നതോടെ പ്രതിഷേധം

തൃശൂര്‍ കുന്നംകുളത്ത് ആന ഇടഞ്ഞു; രണ്ടാം പാപ്പാനെ എടുത്തെറിഞ്ഞു

ബഹ്റൈച്: വന്യജീവികളുമായി സംഘർഷം പതിവായതോടെ വലഞ്ഞ് ഉത്തർപ്രദേശിലെ ബഹ്റൈച്ചുകാർ. ആക്രമകാരികളായ വന്യജീവികളാണ് ഇവിടെ വലിയ രീതിയിൽ ജനവാസമേഖലയിലേക്ക് എത്തുന്നത്. ചെന്നായകൾ ഗ്രാമവാസികളായ പിഞ്ചുകുഞ്ഞുങ്ങളെ അടക്കം ആക്രമിച്ചതിന് പിന്നാലെ പുള്ളിപ്പുലിയും മേഖലയിൽ ആളുകളെ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാട്ടാന ഗ്രാമവാസിയെ കുത്തിക്കൊന്നത്. വെള്ളിയാഴ്ച...

Read more

പെരുമ്പാമ്പ് വിഴുങ്ങിയ നീൽഗായ് മാന്‍കുട്ടിയെ, രക്ഷപ്പെടുത്താന്‍ നാട്ടുകാർ; വിമർശനവുമായി സോഷ്യല്‍ മീഡിയ

പെരുമ്പാമ്പ് വിഴുങ്ങിയ നീൽഗായ് മാന്‍കുട്ടിയെ, രക്ഷപ്പെടുത്താന്‍ നാട്ടുകാർ; വിമർശനവുമായി സോഷ്യല്‍ മീഡിയ

മൃഗങ്ങള്‍ മനുഷ്യനെ പോലെ കണ്ണില്‍ കാണുന്നതെല്ലാം കഴിക്കില്ല. മറിച്ച് അവയുടെ ഭക്ഷ്യശൃംഖലയിലെ ഇരകളെയാണ് ഭക്ഷിക്കുക. എന്നാല്‍, മൃഗസ്നേഹത്തിന്‍റെ പേരില്‍ മനുഷ്യന് ഒരു മൃഗത്തിന്‍റെ ഭക്ഷണം നിഷേധിക്കാനുള്ള അവകാശമുണ്ടോയെന്നാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. ഇതിന് കരണമായതാകട്ടെ പ്രവീണ്‍ കസ്വാന്‍ ഐഎഫ്എസ്...

Read more

വീണ്ടും അട്ടിമറി ശ്രമം? കരസേന പതിവായി ഉപയോഗിക്കുന്ന റെയിൽവേ പാളത്തിൽ ഗ്യാസ് സിലിണ്ടർ

വീണ്ടും അട്ടിമറി ശ്രമം? കരസേന പതിവായി ഉപയോഗിക്കുന്ന റെയിൽവേ പാളത്തിൽ ഗ്യാസ് സിലിണ്ടർ

റൂർക്കി: ഉത്തരാഖണ്ഡിൽ റെയിൽ വേ പാളത്തിൽ ഗ്യാസ് സിലിണ്ടർ. അട്ടിമറി സാധ്യത സൂചനകളിലേക്ക് വിരൽ ചൂണ്ടുന്ന മറ്റൊരു സംഭവമാണ് ഉത്തരാഖണ്ഡിലെ റൂർക്കിയിൽ നടന്നത്. കരസേന ഉപയോഗിച്ചിരുന്ന റെയിൽ വേള പാളത്തിലാണ് ഗ്യാസ് സിലിണ്ടർ കണ്ടെത്തിയത്. ധൻദേ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഗുഡ്സ്...

Read more

ലുലു മാള്‍ സന്ദര്‍ശിച്ച് മടങ്ങവെ ബുള്ളറ്റ് മതിലില്‍ ഇടിച്ചു കയറി വിദ്യാര്‍ത്ഥി മരിച്ചു; സഹോദരൻ ആശുപത്രിയിൽ

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി വിദ്യാര്‍ത്ഥി മരിച്ചു. അമ്പലക്കണ്ടി കുഴിമ്പാട്ടില്‍ ചേക്കു-ശമീറ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ജസീം(19) ആണ് മരിച്ചത്. സഹോദരന്‍ മുഹമ്മദ് ജിന്‍ഷാദ് പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിന്‍ഷാദിന്റെ പരിക്ക് സാരമുള്ളതല്ല...

Read more

ബാബാ സിദ്ദിഖിയുടെ കൊലപാതകം; ക്വട്ടേഷൻ നൽകിയത് ലോറൻസ് ബിഷ്ണോയ്; പ്രതികൾക്ക് മുൻകൂറായി പണം ലഭിച്ചു

ബാബാ സിദ്ദിഖിയുടെ കൊലപാതകം; ക്വട്ടേഷൻ നൽകിയത് ലോറൻസ് ബിഷ്ണോയ്; പ്രതികൾക്ക് മുൻകൂറായി പണം ലഭിച്ചു

മഹാരാഷ്ട്രയിലെ മുതിർന്ന എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയത് ​ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയ്. അറസ്റ്റിലായ പ്രതികൾ പോലീസിന് മൊഴി നൽകി. കൊലപാതകത്തിന് മുൻകൂറായി പണം ലഭിച്ചു. നടന്നത് ക്വട്ടേഷൻ കൊല തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒരു മാസത്തിലേറെയായി...

Read more

രാത്രിയില്‍ തെരുവിലൂടെ ബൈക്കില്‍ പേകവെ തൊട്ട് മുന്നില്‍ സിംഹം; ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറല്‍

രാത്രിയില്‍ തെരുവിലൂടെ ബൈക്കില്‍ പേകവെ തൊട്ട് മുന്നില്‍ സിംഹം; ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറല്‍

മനുഷ്യ മൃഗ സംഘർഷങ്ങള്‍ അടുത്തകാലത്തായി ലോകമെങ്ങും വ്യാപകമാണ്. അതിനിടെയാണ് ഗുജറാത്തിലെ ഒരു തെരുവിലൂടെ ബൈക്കില്‍ പോവുകയായിരുന്ന ദമ്പതികളുടെ മുന്നിലേക്ക് അപ്രതീക്ഷിതമായി ഒരു സിംഹം എത്തിയത്. ആയുഷ് എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. 'ബൈക്ക് സ്റ്റാന്‍റ് പ്രധാനമാണ്' എന്ന കുറിപ്പോടൊയാണ് വീഡിയോ...

Read more

മദ്രസകൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾക്ക് സഹായം നൽകരുത്; സംസ്ഥാനങ്ങൾക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം

മദ്രസകൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾക്ക് സഹായം നൽകരുത്; സംസ്ഥാനങ്ങൾക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം

ദില്ലി : രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം. മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾ നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്.  മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ...

Read more

മാർക്ക് കൂട്ടുന്നതിൽ കണക്ക് മാഷിന് പിഴച്ചു, വിട്ടുപോയത് 30 മാർക്ക്, 64 ലക്ഷം പിഴയുമായി വിദ്യാഭ്യാസ വകുപ്പ്

രാജ്യത്തെവിടെയും പ്രവർത്തിക്കാം, ഒറ്റത്തവണ രജിസ്ട്രേഷൻ മതിയാകും; വമ്പൻ തീരുമാനവുമായി സൗദി മന്ത്രിസഭായോഗം

അഹമ്മദാബാദ്: ഓരോ മാർക്കിനും പൊന്നുംവിലയുള്ള പൊതു പരീക്ഷയിൽ മാർക്കുകൾ കൂട്ടുന്നതിൽ കണക്ക് മാഷിന് പിഴച്ചു. വൻ പിഴയിട്ട് പൊതു വിദ്യാഭ്യാസ വകുപ്പ്. 30 മാർക്ക് കുറവ് വന്നതോടെ പത്താം ക്ലാസ് പരീക്ഷയിൽ ഒരു വിഷയത്തിന് തോറ്റ വിദ്യാർത്ഥിയുടെ പരാതിയിൽ നടത്തിയ പരിശോധനയ്ക്ക്...

Read more
Page 28 of 1748 1 27 28 29 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.