ബെംഗളൂരു: വീണ്ടും വർഗീയപരാമർശവുമായി കർണാടക ബിജെപി വിജയപുര എംഎൽഎ ബസനഗൗഡ പാട്ടീൽ. കർണാടക മന്ത്രി ദിനേശ് ഗുണ്ടുറാവുവിന്‍റെ വീട് പാതി പാകിസ്ഥാനാണെന്നായിരുന്നു ബസനഗൗഡ പാട്ടീൽ യത്‍നാലിന്റെ പരാമർശം. ദിനേശ് ഗുണ്ടുറാവുവിന്‍റെ ഭാര്യ തബു റാവുവിനെതിരെയാണ് യത്‍നാൽ വർഗീയ പരാമർശം നടത്തിയത്. രാമേശ്വരം...
Read moreDetailsദില്ലി: എൻഡിഎ സഖ്യം രാജ്യത്ത് നാലായിരം സീറ്റിൽ വിജയിച്ച് മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയാക്കിയായിരുന്നു നിതീഷിന്റെ 'തീപ്പൊരി' പ്രസംഗം. വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ജനങ്ങൾ തങ്ങളുടെ എല്ലാ വോട്ടുകളും പ്രധാനമന്ത്രിക്ക് നൽകും....
Read moreDetailsഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂർ ലോക്‌സഭാ മണ്ഡലത്തിലെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി കാജൽ നിഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്ന് ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവർക്ക് ഹൃദയാഘാതമുണ്ടായതായാണ് റിപ്പോർട്ട്. ഏപ്രിൽ 5 ന് ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന്...
Read moreDetailsഇലക്ഷന്‍ കാലത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഇടപെടല്‍ ചര്‍ച്ചയാകുന്നതിനിടെ പുതിയ മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. എഐയുടെ സഹായത്തോടെ നിര്‍മ്മിച്ച ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ലോക്‌സഭാ ഇലക്ഷനില്‍ ചൈന ഇടപെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മൈക്രോസോഫ്റ്റ് രംഗത്തെത്തിയത്. ഇന്ത്യയെ കൂടാതെ യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്....
Read moreDetailsചെന്നൈ: ചെന്നൈയിൽ ട്രെയിനിൽ നിന്നും 4 കോടി പിടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ റെയിൽവേ ഇക്യുവിന് അപേക്ഷിച്ചത് നൈനാർ നാഗെന്ദ്രന്റെ ലെറ്റർപാഡിലാണെന്ന് പൊലീസ് കണ്ടെത്തി. സ്റ്റേഷനിലേക്ക് പോകും മുൻപ് നൈനാരുടെ ഹോട്ടലിലാണ് ഇവർ തങ്ങിയത്. കൂടാതെ നൈനാറുടെ തിരിച്ചറിയൽ...
Read moreDetailsനാഗ്‍പൂർ: നാഗ്പൂരിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി മൻകപൂർ സ്ക്വയറിലായിരുന്നു സംഭവം. റോഡിലേക്ക് കയറിയ ഒരു പോത്ത് കാരണമാണ് വലിയ അപകടമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മാരുതി ബലേനോ കാറാണ് ആദ്യം അപകടത്തിൽപ്പെട്ടത്. റോഡിൽ...
Read moreDetailsവ്യോമസേനാ ഉദ്യോഗസ്ഥനെന്ന് ഫേസ്‍ബുക്കിലൂടെ സ്വയം പരിചയപ്പെടുത്തിയ യുവാവിനോടുള്ള അടുപ്പം ചെന്നവസാനിച്ചത് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പിൽ. അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും പകർത്തി അതുപയോഗിച്ചുള്ള ഭീഷണികളുടെ കെണിയിൽ വീണ് നാല് ലക്ഷത്തോളം രൂപയാണ് യുവതി ഇയാൾക്ക് കൈമാറിയത്. ഒടുവിൽ പരിചയപ്പെട്ടയാളുടെ പേരും ജോലിയും...
Read moreDetailsന്യൂഡൽഹി: മണിപ്പൂരിലെ വംശീയ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം നിരീക്ഷിക്കാൻ നിയോഗിച്ച മുംബൈ പൊലീസ് മുൻ കമീഷണർ ദത്താത്രയ് പദ്സാൽഗിക്കറുടെ വിദേശയാത്രക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അനുമതി നൽകി. അമേരിക്കയിലേക്കും യൂറോപ്പിലേക്കും പോകാൻ അനുമതി...
Read moreDetailsന്യൂഡൽഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറൻ നിയമവിരുദ്ധമായി 31 കോടി രൂപയുടെ സ്ഥലം വാങ്ങി എന്ന് തെളിയിക്കുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചത് ടി.വിയും ഫ്രിഡ്ജും വാങ്ങിയതിന്റെ ബിൽ. റാഞ്ചി ആസ്ഥാനമായ ഡീലർമാരിൽനിന്ന് ശേഖരിച്ച ബില്ലുകളാണ് കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ...
Read moreDetailsകൊൽക്കത്ത: ബി.ജെ.പിയിൽ ചേരാൻ തൃണമൂൽ കോൺഗ്രസ് നേതാക്കളോട് കേന്ദ്ര അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുകയാണെന്ന് തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ഇ.ഡി, സി.ബി.ഐ, എൻ.ഐ.എ, ഐ.ടി തുടങ്ങി എല്ലാ ഏജൻസികളും ബി.ജെ.പിയുടെ ആയുധങ്ങളായാണ് പ്രവർത്തിക്കുന്നതെന്നും മമത ആരോപിച്ചു. ലോക്സഭാ...
Read moreDetails