ഛണ്ഡീഗഡ്: വധുവിന്റെ മാതാപിതാക്കളുടെ എതിർപ്പ് മറികടന്ന് വിവാഹം ചെയ്തതിന് ഭർതൃമാതാവിനെ ക്രൂരമായി മർദിച്ച് യുവതിയുടെ കുടുംബം. പഞ്ചാബിലാണ് സംഭവം. ഭർതൃമാതാവിനെ യുവതിയുടെ കുടുംബം മർദിക്കുകയും അർധനഗ്നയാക്കി നടത്തുകയും ചെയ്തതായാണ് റിപ്പോർട്ട്.സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ ഒളിവിലാണ്. യുവതിയുടെ...
Read moreDetailsജയ്പൂർ: പരീക്ഷക്ക് പഠിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പതിനേഴുകാരിയെ അടിച്ച് കൊന്നു. രാജസ്ഥാനിലെ സിരോഹിയിലാണ് സംഭവം. സംഭവത്തിൽ പ്രേം നഗർ സ്വദേശി ഫതേഹ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ മകൾ പരീക്ഷയടുത്തിട്ടും പഠിക്കാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഡെപ്യൂട്ടി സൂപ്രണ്ട്...
Read moreDetailsഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മുട്ടം ചിറ്റോടിതറയിൽ മോഹനന്റെ മകൻ മിഥുൻ മോഹൻ (29) ആണ് മരിച്ചത്. മാർച്ച് 18 ന് നങ്ങ്യാർകുളങ്ങര തട്ടാരമ്പലം റോഡിൽ മുട്ടം ഇത്താംപള്ളിൽ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. മിഥുൻ ഓടിച്ചിരുന്ന ബൈക്ക്...
Read moreDetailsചണ്ഡീഗഡ്: പഞ്ചാബിലെ തരൺ തരണിയിലെ വൽതോഹ ഗ്രാമത്തിൽ മാതാപിതാക്കളുടെ സമ്മതമില്ലാതെ പെൺകുട്ടിയെ വിവാഹം ചെയ്ത സംഭവത്തിൽ യുവാവിന്റെ അമ്മയെ അർധനഗ്നയാക്കി നടത്തിച്ച് പെൺകുട്ടിയുടെ വീട്ടുകാർ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അഞ്ചുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. 55കാരിയുടെ മകൻ കുറച്ച്...
Read moreDetailsബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 200 സീറ്റ് പോലും ലഭിക്കില്ലെന്നാണ് ആർ.എസ്.എസ്സിന്‍റെ ആഭ്യന്തര സർവേയിൽ ലഭിച്ച ഫലമെന്ന് കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ. കർണാടകയിൽ ബി.ജെ.പിക്ക് എട്ട് സീറ്റിൽ കൂടുതൽ കിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കർണാടകയിൽ പതിനഞ്ചോളം സീറ്റിൽ...
Read moreDetailsന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകി കുട്ടികളെ വിൽപന നടത്തുന്നു. ഈ സാഹചര്യത്തിൽ, കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ നടന്ന സി.ബി.ഐ നടത്തിയ മൂന്ന് നവജാതശിശുക്കളെ രക്ഷപ്പെടുത്തി. ഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി സി.ബി.ഐ അറിയിച്ചു. ആറ് ഡല്‍ഹി സ്വദേശികളും...
Read moreDetailsചണ്ഡീഗഡ്: പഞ്ചാബിലെ തരൺ തരണിയിലെ വൽതോഹ ഗ്രാമത്തിൽ മാതാപിതാക്കളുടെ സമ്മതമില്ലാതെ പെൺകുട്ടിയെ വിവാഹം ചെയ്ത സംഭവത്തിൽ യുവാവിന്റെ അമ്മയെ അർധനഗ്നയാക്കി നടത്തിച്ച് പെൺകുട്ടിയുടെ വീട്ടുകാർ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അഞ്ചുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. 55കാരിയുടെ മകൻ കുറച്ച്...
Read moreDetailsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സി.പി.ഐ പ്രകടന പത്രിക പുറത്തിറക്കി. ജനറല്‍ സെക്രട്ടറി ഡി. പ്രകടന പത്രിക പുറത്തിറക്കിയത്. രാഷ്ട്രപതി ഭരണം നിര്‍ത്തലാക്കും, സി.എ.എ റദ്ധാക്കും, തൊഴില്‍ ഉറപ്പ് പദ്ധതി വേതനം 700 രൂപയായി ഉയര്‍ത്തും. ജാതി സെന്‍സസ് നടപ്പാക്കും, പഴയ...
Read moreDetailsബംഗളൂരു: കർണാടകയിൽ ബി.ജെ.പിക്ക് ലോക് സഭ ഇലക്ഷൻ ട്രാജഡിയായ ശിവമോഗ മണ്ഡലം റിബൽ സ്ഥാനാർഥി കെ.എസ്.ഈശ്വരപ്പയുടെ നീക്കങ്ങൾ പൊതുജനങ്ങളിൽ ചിരി പടർത്തുന്നു. സിറ്റിംഗ് എം.പി.യും ശിവമോഗയിൽ ബി.ജെ.പി സ്ഥാനാർഥിയുമായ ബി.വൈ.രാഘവേന്ദ്രയും മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഈശ്വരപ്പയും തമ്മിലുള്ള വാക്...
Read moreDetailsബംഗളൂരു: വയറിളക്കവും നിർജലീകരണവും കാരണം അവശരായ 47 മെഡിക്കൽ വിദ്യാർഥിനികളെ ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ബംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബി.എം.സി.ആർ.ഐ) വിദ്യാർഥിനികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് കോളജ് ഡീനും ഡയറക്ടറുമായ ഡോ. രമേശ് കൃഷ്ണ...
Read moreDetails