ന്യൂഡൽഹി: മത പഠനം മതേതരത്വത്തിനെതിരായ മത ശാസനകളാണെന്ന അലഹാബാദ് ഹൈകോടതി വിധി ചോദ്യം ചെയ്ത മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി അങ്ങിനെയെങ്കിൽ ഹരിദ്വാറിലും ഋഷികേശിലും അടക്കം പ്രവർത്തിക്കുന്ന രാജ്യത്തെ ഗുരുകുലങ്ങളും അടച്ചുപൂട്ടുമോ എന്ന് സുപ്രീംകോടതിയോട് ചോദിച്ചു. മതപഠനം നടത്തുന്നതിനർഥം മതശാസനകൾ...
Read moreDetailsന്യൂഡൽഹി: ഭാര്യയുമായി രഹസ്യബന്ധമുണ്ടായിരുന്ന യുവാവിനെ കൊന്ന് വനത്തിൽ തള്ളിയ കേസിൽ വ്യാപാരി അറസ്റ്റിൽ. ദക്ഷിണ ഡൽഹിയിലെ സംഗം വിഹാറിൽ ടീ ഷർട്ട് നിർമാണ യൂനിറ്റ് നടത്തിയിരുന്ന ഹാഷിബ് ഖാൻ (31) ആണ് അറസ്റ്റിലായത്. തന്‍റെ മുൻ ജീവനക്കാരനായിരുന്ന സചിൻ കുമാറിനെ (22)...
Read moreDetailsന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന് വിളിച്ച് നടിയും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ കങ്കണാ റണാവത്ത്. ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ ആയിരുന്നു കങ്കണയുടെ പരാമർശം. ’നമുക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ്...
Read moreDetailsഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ യുവതിയെയും ആൺ സുഹൃത്തിനെയും വെടിവെച്ചുകൊലപ്പെടുത്തിയ യുവാവ് ജീവനൊടുക്കി. അഭിഷേക് യാദവ് (26) എന്നയാൾ നാടൻ പിസ്റ്റൾ ഉപയോഗിച്ചാണ് സ്‌നേഹലത ജാട്ട് (22), സുഹൃത്ത് ദീപക് ജാട്ട് (25) എന്നിവരെ കൊലപ്പെടുത്തിയത്. ഇതേ പിസ്റ്റൾ ഉപയോഗിച്ച് ഇയാൾ സ്വയം...
Read moreDetailsമുംബൈ: സ്കൂളിൽ വെച്ച് ഏഴ് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്യൂൺ അറസ്റ്റിൽ. മുംബൈയിലെ സാന്താക്രൂസ് ഏരിയയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നും കുട്ടി മാതാപിതാക്കളെ...
Read moreDetailsന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മദ്രസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈകോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു. ഹൈകോടതി വിധി 17 ലക്ഷം വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്നും നിയമത്തിന്റെ വ്യവസ്ഥകള്‍ മനസിലാക്കുന്നതില്‍ ഹൈകോടതിക്ക് പിഴവ് സംഭവിച്ചുവെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഹരജിയില്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്...
Read moreDetailsജയ്പൂർ: രാജസ്ഥാനിൽ കൂട്ടബലാത്സംഗ അതിജീവിതയെ പരീക്ഷയെഴുതുന്നതിൽ നിന്ന് തടഞ്ഞതായി റിപ്പോർട്ട്. അജ്മീറിലാണ് സംഭവം. പരീക്ഷക്കെത്തിയാൽ കുട്ടിയുടെ സാന്നിധ്യം സ്കൂളിലെ അന്തരീക്ഷം നശിപ്പിക്കുമെന്ന് അധ്യാപകർ പറഞ്ഞുവെന്നും വീട്ടിൽ ഇരുന്ന് പഠിക്കാൻ ആവശ്യപ്പെട്ടുവെന്നും അതിജീവിത പറയുന്നു. പീഡനത്തിനിരയായ പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കത്ത്...
Read moreDetailsദില്ലി: മദ്യനയക്കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സെല്ലിൽ പുസ്തകങ്ങൾ വായിക്കുന്നതിനും യോഗ ചെയ്യുന്നതിനുമാണ് കൂടുതൽ സമയം ചെലവഴിക്കുന്നതെന്ന് റിപ്പോർട്ട്. തിഹാർ ജയിലിൽ റിമാന്റിൽ കഴിയുന്ന കെജ്രിവാൾ അതിരാവിലെ ഉണരുകയും തൻ്റെ സെൽ തൂത്തുവാരുകയും ചെയ്തു കൊണ്ടാണ് ദിനചര്യകൾ തുടങ്ങുന്നത്....
Read moreDetailsജയ്പൂർ: സർക്കാർ ആശുപത്രിയിൽ അഡ്മിഷൻ നൽകാത്തതിനെ തുടർന്ന് യുവതി ആശുപത്രി കോംപൗണ്ടിൽ പ്രസവിച്ച സംഭവത്തിൽ മൂന്നു ഡോക്ടർമാർക്ക് സസ്പെൻഷൻ. പ്രസവ വേദനയുമായി ആശുപത്രിയിലെത്തിയ പൂർണ്ണ ഗർഭിണിയായ യുവതിക്കാണ് ഡോക്ടർമാർ അഡ്മിഷൻ നിഷേധിച്ചത്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ബുധനാഴ്ചയാണ് പ്രസവ വേദനയെ തുടർന്ന്...
Read moreDetailsദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാര്‍ജ്ജുൻ ഖർഗെ തുടങ്ങിയ നേതാക്കളാണ് ന്യായ് പത്ര് എന്ന പേരിൽ പ്രകടന പത്രിക പുറത്തിറക്കിയത്. ജാതി സെൻസസ് നടപ്പാക്കും, എസ് സി, എസ്ടി, ഒബിസി സംവരണം...
Read moreDetails