രണ്ട് പ്രവാസി ഇന്ത്യക്കാർ താമസസ്ഥലങ്ങളിൽ തൂങ്ങി മരിച്ച നിലയിൽ

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: രണ്ട് ഇന്ത്യക്കാരെ സൗദി കിഴക്കൻ പ്രവിശ്യയിലെ സ്വന്തം താമസസ്ഥലങ്ങളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാൻ സ്വദേശി രാം പ്രസാദ് ചമാർ (48), പഞ്ചാബ് പത്താൻകോട്ട് സ്വദേശി ബൽജീത് സിങ് ബൽവിന്ദർ (35) എന്നിവരെയാണ് വ്യവസായ നഗരമായ ജുബൈലിലെ വ്യത്യസ്ത...

Read moreDetails

‘ആദ്യം ഭാര്യമാരുടെ സാരികൾ കത്തിക്ക്, എന്നിട്ടാവാം’… ഇന്ത്യാ ബഹിഷ്കരണ ക്യാമ്പെയിനെതിരെ ഷെയ്ഖ് ഹസീന

ബംഗ്ലാദേശിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്; ബഹിഷ്കരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍, മത്സരംഗത്ത് 2000 സ്ഥാനാര്‍ത്ഥികള്‍

ധാക്ക: ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) ആഹ്വാനത്തെ വിമർശിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഭാര്യമാരുടെ കയ്യിലുള്ള ഇന്ത്യൻ സാരികള്‍ കത്തിച്ച ശേഷമാവാം ബഹിഷ്കരണമെന്ന് ഷെയ്ഖ് ഹസീന പ്രതികരിച്ചു. ഷെയ്ഖ് ഹസീന വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ്...

Read moreDetails

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയില്ല, അധ്യാപികയ്ക്ക് വാറണ്ട്; കസ്റ്റഡിയിലെടുത്ത് ഗുജറാത്ത് പൊലീസ്

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയില്ല, അധ്യാപികയ്ക്ക് വാറണ്ട്; കസ്റ്റഡിയിലെടുത്ത് ഗുജറാത്ത് പൊലീസ്

അഹമ്മദാബാദ്: ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമാകാതിരുന്നതിന് ഗുജറാത്തിലെ അധ്യാപികയ്ക്ക് വാറണ്ട്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഇടത്തേക്ക് വീട്ടില്‍ നിന്ന് ഏറെ അകലമുണ്ട് എന്ന കാരണം പറഞ്ഞാണ് ഹിനാല്‍ പ്രജാപതി ഡ്യൂട്ടിയില്‍ പ്രവേശിക്കാതെ മാറിനിന്നത്. എന്നാല്‍ കാരണം നേരിട്ടെത്തി ബോധിപ്പിക്കാതിരുന്നതിനെ തുടർന്ന് അധ്യാപികയ്ക്കെതിരെ അസിസ്റ്റന്‍റ് റിട്ടേണിംഗ്...

Read moreDetails

കേരളത്തിലും തമിഴ്നാട്ടിലും വോട്ട്, പരിശോധന ശക്തമാക്കി; കൂടുതൽ പേരുണ്ടെന്ന് സംശയം, ഇരട്ട വോട്ടുകൾ നീക്കും

സംസ്ഥാനത്ത് 33 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി; വോട്ടെണ്ണല്‍ നാളെ

ഇടുക്കി: ഇടുക്കി ഉടുമ്പൻചോലയിലെ ഇരട്ട വോട്ടുകൾ നീക്കം ചെയ്യുന്നതിനായി റവന്യൂ വകുപ്പ് വോട്ടർമാരുടെ ഹിയറിങ് നടത്തി. ഹിയറിംഗിന് ഹാജരായവരിൽ മുപ്പതോളം പേർ കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യാൻ സമ്മത പത്രം നൽകി. അതേസമയം വോട്ടര്‍മാരെ പട്ടികയില്‍ നിന്നും...

Read moreDetails

കെജ്രിവാള്‍ കൈക്കൂലി ചോദിച്ചെന്ന് ഇഡി; ദില്ലിയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി ബിജെപി

കെജ്‍രിവാള്‍ തിഹാര്‍ ജയിലിലേക്ക്, 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ദില്ലി: ദില്ലിയിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി ബിജെപി സംസ്ഥാന ഘടകം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ലഫ്റ്റനന്‍റ് ഗവർണർക്ക് ബിജെപി കത്ത് നല്‍കി. വിഷയത്തില്‍ എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. അതേസമയം മദ്യ നയകേസിൽ കെജ്രിവാൾ കൈക്കൂലി  ചോദിച്ചെന്നാണ്...

Read moreDetails

രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തും; കേരളത്തില്‍ ഇനി പത്രികാ സമര്‍പ്പണത്തിന് മൂന്ന് ദിവസം

2024-ൽ കോൺഗ്രസും മതനിരപേക്ഷ സർക്കാരും തിരിച്ച് വരും; രാഹുൽ ഗാന്ധി

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ കേരളത്തിലിനി മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. പത്രിക സമര്‍പ്പിക്കല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്ത് പ്രമുഖരായ പല സ്ഥാനാര്‍ത്ഥികളും ഇന്ന് പത്രികാസമര്‍പ്പണത്തിനെത്തും. വയനാട്ടില്‍ കോൺഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായ രാഹുല്‍ ഗാന്ധി നാളെ...

Read moreDetails

ഊബർ ഓട്ടോയിൽ 10 കിലോമീറ്റർ യാത്ര ചെയ്തതിന് ബിൽ 1.03 കോടി രൂപ; അനുഭവം പങ്കുവെച്ച് യാത്രക്കാരൻ

ഊബർ ഓട്ടോയിൽ 10 കിലോമീറ്റർ യാത്ര ചെയ്തതിന് ബിൽ 1.03 കോടി രൂപ; അനുഭവം പങ്കുവെച്ച് യാത്രക്കാരൻ

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഓൺലൈൻ ടാക്സി സേവനമായ ഊബറിനെ ആശ്രയിക്കുന്നവർ ഏറെയാണ്. എളുപ്പത്തിലും ഏറ്റവും കുറഞ്ഞ നിരക്കിലും ടാക്സി ലഭിക്കും എന്നതാണ് ഊബറിന്റെ പ്രത്യേകത. എന്നാൽ, ഊബർ ആപ്പ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉപയോക്താക്കൾക്ക് ‘ഷോക്ക്’ സമ്മാനിച്ചുകൊണ്ടിരിക്കുകയാണ്. ഊബറിന്റെ ഓട്ടോ ആശ്രയിച്ച...

Read moreDetails

ഗ്യാൻവാപി മസ്‌ജിദ്‌: പൂജ നടത്താനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ഗ്യാൻവാപി മസ്‌ജിദ്‌: പൂജ നടത്താനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ലഖ്നോ: ഗ്യാൻവാപി പള്ളിയുടെ തെക്കൻ നിലവറയിൽ പൂജ നടത്താൻ അനുമതി നൽകിയ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ച് സുപ്രീം കോടതി. പൂജ നടത്താമെന്ന വാരണാസി ജില്ല കോടതിയുടെ ഉത്തരവ് ശരിവച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മസ്ജിദ്...

Read moreDetails

യു.പിയിൽ മുസ്ലിം യുവാവിന് മർദനം; സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായതോടെ കേസെടുത്ത് പൊലീസ്

യു.പിയിൽ മുസ്ലിം യുവാവിന് മർദനം; സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായതോടെ കേസെടുത്ത് പൊലീസ്

ലഖ്നോ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ മുസ്ലിം യുവാവിന് നേരെ മർദനം. വടികളും മറ്റ് ആയുധങ്ങളുമായെത്തിയ സംഘം യുവാവിനെ മർദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു. റിസ്വാൻ എന്ന യുവാവിനാണ് സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന...

Read moreDetails

ഹിന്ദി വിരുദ്ധ സമരത്തെ പഴകിയ ചെരുപ്പിനോട് ഉപമിച്ച് അണ്ണാമലൈ; അവഹേളനമെന്ന് ഡി.എം.കെ

ഹിന്ദി വിരുദ്ധ സമരത്തെ പഴകിയ ചെരുപ്പിനോട് ഉപമിച്ച് അണ്ണാമലൈ; അവഹേളനമെന്ന് ഡി.എം.കെ

ചെന്നൈ: ഹിന്ദി ഭാഷാ വിരുദ്ധ സമരത്തെ പഴകിയ ചെരിപ്പിനോട് ഉപമിച്ച തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ. ശനിയാഴ്ച നടന്ന ഒരു പ്രചാരണ പരിപാടിയിലായിരുന്നു അണ്ണാമലൈ, തമിഴ് ഭാഷാ നയത്തെ അപമാനിച്ചത്. അണ്ണാമലൈയുടെ പരാമർശം തമിഴ് ഭാഷയ്ക്കായി പോരാടിയവരോടുള്ള അവഹേളനമാണെന്ന് ഡി.എം.കെ...

Read moreDetails
Page 291 of 1748 1 290 291 292 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.