‘അവളെ വിടാൻ പറയൂ, കേണപേക്ഷിച്ച് മകൻ’; പിതാവിന്റെ മുന്നിൽ സഹോദരിയെ കഴുത്തു ഞെരിച്ചു കൊന്നു, വീഡിയോ

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

ലാഹോർ: പിതാവിന്റെ കൺമുന്നിൽ വെച്ച് സഹോദരിയെ കഴുത്തു ഞെരിച്ച് കൊന്ന് സഹോദരൻ. മരിയ ബീവി എന്ന 22കാരിയെയാണ് സഹോദരൻ കഴുത്തു ഞെരിച്ച് കൊന്നത്. ഇത് മറ്റൊരു സഹോദരൻ വീഡിയോ എടുക്കുകയും വൈറലാക്കുകയുമായിരുനന്നു. പിതാവിന്റെ കൺമുന്നിൽ വെച്ചാണ് അതിക്രൂരമായ ഈ സംഭവമുണ്ടായത്. പഞ്ചാബിൻ്റെ...

Read moreDetails

ഐപിഎൽ മാച്ചിൽ ആരു ജയിക്കുമെന്ന തർക്കം; വൃദ്ധനെ തലയ്ക്കടിച്ചു കൊന്നു, രണ്ടു പേർ അറസ്റ്റിൽ

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

മുംബൈ: ഐപിഎൽ മാച്ചിൽ ആരു ജയിക്കുമെന്ന തർക്കത്തിൽ 65കാരനെ തലയ്ക്കടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ കോലാപുരി ജില്ലയിലാണ് സംഭവം. കൊലപാതകത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാഗർ സദാശിവ് ഝാൻജ്‌ഗെ, ബൽവന്ത് മഹാദേവ് ജാൻജ്‌ഗെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരും അയൽവാസിക‍ളായിരുന്നു....

Read moreDetails

‘തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എല്ലാ പാവങ്ങള്‍ക്കും സൗജന്യ ബിയർ, വിസ്‍കി’ വിചിത്ര വാഗ്ദാനവുമായി സ്ഥാനാർഥി

‘തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എല്ലാ പാവങ്ങള്‍ക്കും സൗജന്യ ബിയർ, വിസ്‍കി’ വിചിത്ര വാഗ്ദാനവുമായി സ്ഥാനാർഥി

ചിമൂർ: തെരഞ്ഞെടുപ്പുകള്‍ വാഗ്ദാനപ്പെരുമഴയാണ് എന്ന് പൊതുവില്‍ പറയാറുണ്ട്. വോട്ട് പിടിക്കാന്‍ സ്ഥാനാർഥികള്‍ പല ഓഫറുകളും സമ്മതിദായകർക്ക് മുന്നില്‍വെക്കും. ഇങ്ങനെ പല തരത്തിലുള്ള വാഗ്ദാനങ്ങളും നമ്മള്‍ കേട്ടിട്ടുണ്ടെങ്കിലും ഇത്ര വിചിത്രമായ ഒരു വാഗ്ദാനം സ്ഥാനാർഥി തുറന്നുപറയുന്നത് മുമ്പാരും കേട്ടുകാണില്ല. വിജയിച്ചാല്‍ എല്ലാ പാവങ്ങള്‍ക്കും സൗജന്യമായി...

Read moreDetails

പുതിയ സാമ്പത്തിക വർഷം, ഏപ്രിൽ 1 കേരളത്തിന് നിർണായകം, സുപ്രീംകോടതി പതിനായിരം കോടി കടമെടുപ്പ് ഹർജിയിൽ വിധി പറയും

പുതിയ സാമ്പത്തിക വർഷം, ഏപ്രിൽ 1 കേരളത്തിന് നിർണായകം, സുപ്രീംകോടതി പതിനായിരം കോടി കടമെടുപ്പ് ഹർജിയിൽ വിധി പറയും

ദില്ലി: കേരളത്തിന് ഏറെ നിർണായകമാണ് പുതിയ സാമ്പത്തിക വർഷം തുടങ്ങുന്ന ഇന്നേ ദിവസം. അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ഇടക്കാല ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ പത്തരയ്ക്കാണ് വിധി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല...

Read moreDetails

ഇൻഫോസിസിന് 6,300 കോടിയുടെ നികുതി റീഫണ്ട്; നികുതി ബാധ്യതയുടെ കണക്കുകളും പുറത്ത്

ഇൻഫോസിസിന് 6,300 കോടിയുടെ നികുതി റീഫണ്ട്; നികുതി ബാധ്യതയുടെ കണക്കുകളും പുറത്ത്

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്‌വെയർ കമ്പനിയായ ഇൻഫോസിസിന് ആദായനികുതി റീഫണ്ട് ഇനത്തിൽ 6,329 കോടി രൂപ ലഭിച്ചു. 2023-24 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ റീഫണ്ട് ലഭിച്ചതായി കമ്പനി അറിയിച്ചു. 2016-17 ഒഴികെ, 2007-08 മുതൽ 2018-19 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ...

Read moreDetails

കോൺഗ്രസിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത് 3,567 കോടി രൂപ

കോൺഗ്രസിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത് 3,567 കോടി രൂപ

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് പാ​ർ​ട്ടി​യെ സാ​മ്പ​ത്തി​ക​മാ​യി ത​ക​ർ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​കു​തി ഭീ​ക​ര​ത ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​നി​ടെ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്റെ ഏ​റ്റ​വും പു​തി​യ നോ​ട്ടീ​സ് പ്ര​കാ​രം പി​ഴ​യാ​യി കോ​ൺ​ഗ്ര​സ് അ​ട​ക്കേ​ണ്ട​ത് 3,567 കോ​ടി രൂ​പ. 135 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്ത ആ​ദാ​യ​നി​കു​തി...

Read moreDetails

പാരസെറ്റമോൾ ഉൾപ്പടെ അവശ്യ മരുന്നുകളുടെ വില ഉയരും; ഏപ്രിൽ 1 മുതൽ നിരക്ക് വർധനയെന്ന് എൻപിപിഎ

പാരസെറ്റമോൾ ഉൾപ്പടെ അവശ്യ മരുന്നുകളുടെ വില ഉയരും; ഏപ്രിൽ 1 മുതൽ നിരക്ക് വർധനയെന്ന് എൻപിപിഎ

മുംബൈ: പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ അവശ്യമരുന്നുകളുടെ വില ഏപ്രിൽ 1 മുതൽ വർധിക്കുമെന്ന് വ്യക്തമാക്കി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ). വേദനസംഹാരികൾ, ആൻറിബയോട്ടിക്കുകൾ, പകർച്ചവ്യാധികൾ തടയുന്നതിനുള്ള മരുന്നുകൾ എന്നിവയുടെ വില വർധിക്കും. മരുന്ന് വില കഴിഞ്ഞ വർഷം 12 ശതമാനവും...

Read moreDetails

ബംഗാളില്‍ ചുഴലിക്കാറ്റില്‍ നാല് മരണം, 100ലധികം പേര്‍ക്ക് പരുക്ക്; അസമിലും മണിപ്പൂരിലും ബംഗാളിലും കനത്ത മഴ

ബംഗാളില്‍ ചുഴലിക്കാറ്റില്‍ നാല് മരണം, 100ലധികം പേര്‍ക്ക് പരുക്ക്; അസമിലും മണിപ്പൂരിലും ബംഗാളിലും കനത്ത മഴ

ദില്ലി: കേരളത്തില്‍ തീരദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകുന്നതിനിടെ അസമിലും ബംഗാളിലും മണിപ്കപൂരിലും കനത്ത മഴയെന്ന വാര്‍ത്തയാണ് വരുന്നത്. മണിക്കൂറുകളായി ഇവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും കനത്ത കാറ്റുമുണ്ട്.ബംഗാളില്‍ ജല്‍പൈഗുരിയിലുണ്ടായ ചുഴലിക്കാറ്റില്‍ നാല് മരണവും ഉണ്ടായിരിക്കുന്നു. നൂറിലധികം പേര്‍ക്ക് പരുക്ക് സംഭവിച്ചതായും നിരവധി...

Read moreDetails

വയസ് ഒന്ന് , ഏറ്റവും സമ്പന്നയായ സ്റ്റാര്‍ കിഡായി രാഹാ കപൂര്‍; അച്ഛന്‍ നല്‍കിയ സ്വത്ത് കേട്ട് ഞെട്ടരുത്.!

വയസ് ഒന്ന് , ഏറ്റവും സമ്പന്നയായ സ്റ്റാര്‍ കിഡായി രാഹാ കപൂര്‍; അച്ഛന്‍ നല്‍കിയ സ്വത്ത് കേട്ട് ഞെട്ടരുത്.!

മുംബൈ: രൺബീർ കപൂർ ഭാര്യ ആലിയ ഭട്ട്, രണ്‍ബീറിന്‍റെ അമ്മ നീതു കപൂർ എന്നിവരെ അടുത്തിടെ മുംബൈയിലെ ബാന്ദ്രയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അവരുടെ നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവ് സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ബോളിവുഡ് ലൈഫിന്‍റെ റിപ്പോർട്ട് അനുസരിച്ച്, രൺബീർ നിര്‍മ്മിക്കുന്ന ഈ ബംഗ്ലാവ്...

Read moreDetails

കുടുംബ പ്രശ്നം: ഭർത്താവിനെ കൊല്ലുന്നയാൾക്ക് 50,000 രൂപ പ്രതിഫലം നൽകാമെന്ന് വാട്‌സാപ്പ് സ്റ്റാറ്റസ്, പൊലീസ് കേസെടുത്തു

കുടുംബ പ്രശ്നം: ഭർത്താവിനെ കൊല്ലുന്നയാൾക്ക് 50,000 രൂപ പ്രതിഫലം നൽകാമെന്ന് വാട്‌സാപ്പ് സ്റ്റാറ്റസ്, പൊലീസ് കേസെടുത്തു

ലഖ്‌നൗ: ആഗ്രയിലെ ബാഹ് ജില്ലയിൽ ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടർന്ന് ഭർത്താവിനെ കൊല്ലുന്നയാൾക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത് ഭാര്യ രംഗത്തെത്തി. ഭര്‍ത്താവിനെ കൊല്ലുന്നയാള്‍ക്ക് 50,000 രൂപ പ്രതിഫലം നൽകാമെന്ന് വാട്‌സാപ്പ് സ്റ്റാറ്റസിടുകയായിരുന്നു. ഇതോടെ, യുവതിക്കെതിരേ പൊലീസ് കേസെടുത്തു. ഭര്‍ത്താവി​​െൻറ...

Read moreDetails
Page 293 of 1748 1 292 293 294 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.