സഞ്ജീവ് ഭട്ടിന് 20 വർഷം തടവ്; ശിക്ഷ മുറിയിൽ മയക്കുമരുന്ന് വെച്ച് അഭിഭാഷകനെ കുടുക്കിയെന്ന കേസിൽ

സഞ്ജീവ് ഭട്ടിന് 20 വർഷം തടവ്; ശിക്ഷ മുറിയിൽ മയക്കുമരുന്ന് വെച്ച് അഭിഭാഷകനെ കുടുക്കിയെന്ന കേസിൽ

അഹ്മദാബാദ്: മുറിയിൽ മയക്കുമരുന്ന് വെച്ച് അഭിഭാഷകനെ കുടുക്കിയെന്ന കേസിൽ മുൻ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ടിനെ 20 വർഷത്തെ തടവു ശിക്ഷക്ക് വിധിച്ച് ഗുജറാത്തിലെ പാലൻപൂർ സെഷൻസ് കോടതി. 1996ൽ ബനസ്കന്ധ എസ്.പിയായിരുന്നപ്പോൾ രാജസ്ഥാനിലെ പാലി സ്വദേശിയായ അഭിഭാഷകൻ സുമർസിങ് രാജ്പുരോഹിത്...

Read moreDetails

ഓടുന്ന സ്കൂട്ടറിലും ഡൽഹി മെട്രോക്കുള്ളിലും അശ്ലീലച്ചുവയുള്ള റീൽ; പെൺകുട്ടികളും സുഹൃത്തും അറസ്റ്റിൽ

ഓടുന്ന സ്കൂട്ടറിലും ഡൽഹി മെട്രോക്കുള്ളിലും അശ്ലീലച്ചുവയുള്ള റീൽ; പെൺകുട്ടികളും സുഹൃത്തും അറസ്റ്റിൽ

നോയിഡ: ഹോളി ആഘോഷത്തോടനുബന്ധിച്ച് ഓടുന്ന സ്‌കൂട്ടറിലും ഡൽഹി മെട്രോയ്ക്കുള്ളിലും റീൽസ് ചിത്രീകരിച്ച പെൺകുട്ടികളും സുഹൃത്തും അറസ്റ്റിലായി. വ്യാഴാഴ്ച നോയിഡ പൊലീസാണ് പ്രീതി, വിനീത, പിയൂഷ് എന്നിവരെ അറസ്റ്റ് ചെയ്തത്.ഹോളി ആഘോഷത്തിന്‍റെ ഭാഗമായി പുറത്തുവന്ന നിരവധി റീൽസുകളിൽ വൈറലായതായിരുന്നു ഓടുന്ന സ്കൂട്ടറിൽ ഒരു...

Read moreDetails

തൊഴിലുറപ്പ്​ പദ്ധതി വേതനം കൂട്ടി; കേരളത്തിൽ 13 രൂപ

തൊഴിലുറപ്പ്​ പദ്ധതി വേതനം കൂട്ടി; കേരളത്തിൽ 13 രൂപ

ന്യൂഡൽഹി: മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വേതനം 3.4 ശതമാനം മുതൽ 10.56 ശതമാനം വരെ വേതനം കൂട്ടി കേന്ദ്ര ഗ്രാമീണ വികസന ​മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.കേരളത്തിലെ തൊഴിലുറപ്പ് വേതന നിരക്കിൽ 3.90 (13 രൂപ) ശതമാനം വർധനാവാണ് ഉണ്ടായത്. പുതിയ...

Read moreDetails

നടൻ ഗോവിന്ദ ഷിൻഡെ വിഭാഗം ശിവസേനയിൽ; മുംബൈ നോർത്ത്-വെസ്റ്റ് മണ്ഡലത്തിൽ സ്ഥാനാർഥിയാകും

നടൻ ഗോവിന്ദ ഷിൻഡെ വിഭാഗം ശിവസേനയിൽ; മുംബൈ നോർത്ത്-വെസ്റ്റ് മണ്ഡലത്തിൽ സ്ഥാനാർഥിയാകും

മുംബൈ: ബോളിവുഡ് നടൻ ഗോവിന്ദ ഏക്നാഥ് ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്നു. ബാലാസാഹെബ് ഭവനിൽ ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പാർട്ടിയിൽ അംഗത്വമെടുത്തത്. പാർട്ടി ടിക്കറ്റിൽ മുംബൈ നോർത്ത്-വെസ്റ്റ് മണ്ഡലത്തിൽ മത്സരിക്കുമെന്നാണ് സൂചന. ഉദ്ധവ് വിഭാഗം ശിവസേനയിലെ അമോൽ കിർത്തികാറാകും മണ്ഡലത്തിലെ...

Read moreDetails

10 വ‍ർഷം എംഎൽഎ; രാജ്യത്തെ ഏറ്റവും ധനികയായ വനിത കോൺ​ഗ്രസ് വിട്ടു, തൊട്ടടുത്ത ദിനം ബിജെപിയിൽ

10 വ‍ർഷം എംഎൽഎ; രാജ്യത്തെ ഏറ്റവും ധനികയായ വനിത കോൺ​ഗ്രസ് വിട്ടു, തൊട്ടടുത്ത ദിനം ബിജെപിയിൽ

ദില്ലി: ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായ സാവിത്രി ജിൻഡാൽ കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച് തൊട്ടടുത്ത ദിവസമാണ് സാവിത്രിയുടെ ബിജെപി പ്രവേശനം. മകൾ സീമ ജിൻഡാലും ബിജെപിയിൽ ചേർന്നിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് മുൻ ഹരിയാന മന്ത്രി കൂടിയായ...

Read moreDetails

2004ൽ ബിജെപി മുതിർന്ന നേതാവിനെ ഞെട്ടിച്ച വിജയം, വീണ്ടുമങ്കത്തിന് നടൻ ​ഗോവിന്ദ, ശിവസേന ഷിൻഡേ വിഭാ​ഗത്തിനൊപ്പം

2004ൽ ബിജെപി മുതിർന്ന നേതാവിനെ ഞെട്ടിച്ച വിജയം, വീണ്ടുമങ്കത്തിന് നടൻ ​ഗോവിന്ദ, ശിവസേന ഷിൻഡേ വിഭാ​ഗത്തിനൊപ്പം

മുംബൈ: ബോളിവുഡ് നടൻ ​ഗോവിന്ദ ശിവസേന ഷിൻഡേ വിഭാ​ഗത്തിൽ ചേർന്നു. ഏക്നാഥ്‌ ഷിൻഡേ പാർട്ടി പതാക നൽകിയാണ് താരത്തെ സ്വീകരിച്ചത്. ഏക്നാഥ്‌ ഷിൻഡേയ്ക്ക് ഒപ്പമാണ് ​ഗോവിന്ദ പാർട്ടി ഓഫീസിൽ ചേർന്നത്. 2004ലിന് ശേഷം ലോക്സഭ തെരഞ്ഞെ‌ടുപ്പിൽ ​മത്സരിക്കാൻ ഒരുങ്ങുകയാണ് ​ഗോവിന്ദ. മുംബൈ...

Read moreDetails

മണിപ്പൂരിൽ ഈസ്റ്റർ അവധി റദ്ദാക്കിയത് പിൻവലിച്ചു

മണിപ്പൂരിൽ ഈസ്റ്റർ അവധി റദ്ദാക്കിയത് പിൻവലിച്ചു

ഇംഫാൽ: മണിപ്പൂരിൽ മാർച്ച് 31 ഈസ്റ്റർ ദിനം പ്രവൃത്തി ദിനമാക്കിയത് പിൻവലിച്ചു. പ്രതിഷേധം രൂക്ഷമായതോടെയാണ് മണിപ്പൂർ സർക്കാർ അവധി റദ്ദാക്കിയത് പിൻവലിച്ചത്. 31ന് എല്ലാ സർക്കാർ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കണമെന്നായിരുന്നു സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. സാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസങ്ങളിലെ...

Read moreDetails

‘എന്റെ വാതിലുകൾ എപ്പോഴും നിങ്ങൾക്കായി തുറന്നിരിക്കും’; വരുൺ ​ഗാന്ധിയുടെ വൈകാരിക കുറിപ്പ്

‘എന്റെ വാതിലുകൾ എപ്പോഴും നിങ്ങൾക്കായി തുറന്നിരിക്കും’; വരുൺ ​ഗാന്ധിയുടെ വൈകാരിക കുറിപ്പ്

ലഖ്‌നൗ: വൈകാരിക കുറിപ്പുമായി ബിജെപി സീറ്റ് നിഷേധിച്ച വരുൺ ​ഗാന്ധി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ലോക്‌സഭാ സ്ഥാനാർഥി പട്ടികയിൽ നിന്ന് പിലിഭിത് എംപി വരുൺ ഗാന്ധിയെ ബിജെപി ഒഴിവാക്കിയിരുന്നു. തുടർന്നാണ് കുറിപ്പ് അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. തൻ്റെ മണ്ഡലത്തിലെ ജനങ്ങളെ താൻ...

Read moreDetails

‘ജുഡീഷ്യറിക്ക് മേൽ രാഷ്ട്രീയ സമ്മർദം’; ചീഫ് ജസ്റ്റിസിന് കത്തെഴുതി 600 അഭിഭാഷകർ

‘ജുഡീഷ്യറിക്ക് മേൽ രാഷ്ട്രീയ സമ്മർദം’; ചീഫ് ജസ്റ്റിസിന് കത്തെഴുതി 600 അഭിഭാഷകർ

ന്യൂഡൽഹി: ജുഡീഷ്യറിയെ സ്വാധീനിക്കാൻ രാഷ്ട്രീയപരമായും തൊഴിൽപരമായും സമ്മർദം ഉയരുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ പ്രമുഖർ ഉൾപ്പെടെ 600 അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന് കത്തയച്ചു. 'ജുഡീഷ്യറി ഭീഷണിയിലാണ്, രാഷ്ട്രീയവും തൊഴിൽപരവുമായ സമ്മർദ്ദങ്ങളിൽ നിന്ന് ജുഡീഷ്യറിയെ സംരക്ഷിക്കുക' എന്ന തലക്കെട്ടോടുകൂടിയാണ് അഭിഭാഷകർ...

Read moreDetails

കെജ്‍രിവാളിനെ കോടതിയിൽ ഹാജരാക്കി; ഒരാഴ്ച കൂടി കസ്റ്റഡി നീട്ടാൻ ഇ.ഡി

അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിൽ പ്രതികരിച്ച് അമേരിക്കയും; നേരത്തെ ജര്‍മ്മനിയും പ്രതികരിച്ചിരുന്നു

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കി. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് ഇ.ഡി കെജ്രിവാളിനെ ഡൽഹിയിലെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്. ഏഴു ദിവസം കൂടി കസ്റ്റഡി നീട്ടണമെന്നാണ് ഇ.ഡിയുടെ ആവശ്യം....

Read moreDetails
Page 299 of 1748 1 298 299 300 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.