മുംബൈ : സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. പ്രതി ഷരീഫുൾ ഇസ്ലാമിന്‍റെ വിരലടയാളങ്ങൾ നടന്‍റെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയില്ല. സെയ്ഫിന്‍റെ വീട്ടിൽ നിന്നും കെട്ടിടത്തിൽ നിന്നുമുള്ള ഏകദേശം 20 സാമ്പിളുകൾ സംസ്ഥാന സി.ഐ.ഡിയുടെ ഫിംഗർപ്രിന്‍റ് ബ്യൂറോയിലേക്ക് അയച്ചിട്ടുണ്ട്....
Read moreഡൽഹി : ഏപ്രിൽ 15 മുതൽ പുതിയ തത്കാൽ ടിക്കറ്റ് ബുക്കിങ് സമയം പരിഷ്‌ക്കരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വിശദീകരണവുമായി ഇന്ത്യൻ റെയിൽവേ. നിലവിൽ ബുക്കിങ് സംവിധാനത്തിൽ മാറ്റമില്ലെന്നും അത്തരമൊരു നീക്കം ആസൂത്രണം ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം...
Read moreദില്ലി : ഗവർണ്ണർക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവിൽ പറയുന്നത്. ബില്ലുകൾ പിടിച്ചുവെച്ചാൽ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതി. രാഷ്ട്രപതിക്കും സമ്പൂർണ്ണ വീറ്റോ അധികാരമില്ല....
Read moreന്യൂഡൽഹി : വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ ഈ മാസം 16ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി വിശ്വനാഥൻ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാർ. 10...
Read moreഡൽഹി : ആഗോള മാതൃമരണ കണക്കിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ലോകത്ത് മാതൃമരണം ഏറ്റവും കൂടുതലുള്ള നൈജീരിയയ്ക്ക് തൊട്ടുപിന്നിലാണ് ഇന്ത്യ. ലോകാരോഗ്യ സംഘടനയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഓരോ ദിവസും 52 മാതൃമരണങ്ങൾ ഇന്ത്യയിൽ സംഭവിക്കുന്നതായി കണക്കുകൾ പറയുന്നു. 19,000 മാതൃമരണങ്ങളാണ് രാജ്യത്ത്...
Read moreമധുര : സിപിഎം പാർട്ടി കോൺഗ്രസിൽ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം. പ്രതിനിധികൾ കഫിയ അണിഞ്ഞാണ് സമ്മേളനത്തിൽ എത്തിയത്. ഫലസ്തീൻ ജനതയ്ക്ക് പിന്തുണ അറിയിച്ച് പ്രതിനിധികൾ മുദ്രാവാക്യം വിളിച്ചു. ഡൗൺ ഡൗൺ സയണിസം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് പാർട്ടി കോൺഗ്രസിൽ ഫലസ്തീൻ ജനതക്കുള്ള...
Read moreസുക്മ : ഛത്തീസ്ഗഡിലെ സുക്മയിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ്. മാവോയിസ്റ്റുകളും സംയുക്ത സുരക്ഷാ സംഘവും കേർലാപാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ രാവിലെയാണ് വെടിവെയ്പ്പ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു....
Read moreന്യൂഡൽഹി : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. അറസ്റ്റ് ചെയ്താൽ 25,000 രൂപയുടെ ആൾജാമ്യത്തിൽ വിടണമെന്ന് ജാമ്യ വ്യവസ്ഥയുണ്ട്. അന്വേഷണവുമായി സഹകരിക്കണമെന്നും കൂട്ടിക്കൽ...
Read moreന്യൂഡൽഹി : വസതിയിൽ നിന്ന് പണം കണ്ടെത്തിയതിൽ ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽ പരിശോധന നടത്തി. സുപ്രീംകോടതിയുടെ മൂന്നംഗ അന്വേഷണ സംഘമാണ് യശ്വന്ത് വർമയുടെ വസതിയിൽ പരിശോധന നടത്തിയത്. വിഷയത്തിൽ രാജ്യസഭ അധ്യക്ഷൻ ജഗദീപ് ദൻഘഡ് വിളിച്ച യോഗം വൈകിട്ട് നടക്കും....
Read moreഹൈദരാബാദ് : തെലങ്കാനയിൽ മുതിർന്ന മാധ്യമ പ്രവർത്തക അറസ്റ്റിൽ. വനിതാ മാധ്യമ പ്രവര്‍ത്തക രേവതി പൊഗഡാഡന്ദയെയാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ വീടു വളഞ്ഞാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. രേവതിയുടെ ഉടമസ്ഥതയിലുള്ള പള്‍സ് ന്യൂസ് ബ്രേക്ക് യൂട്യൂബ് ചാനൽ വഴി പ്രസിദ്ധീകരിച്ച...
Read moreCopyright © 2021