പശ്ചിമ ബംഗാളിൽ കോൺഗ്രസ് – സിപിഎം പാര്‍ട്ടികൾ സഖ്യത്തിലേക്ക്

പത്തനംതിട്ട നിരണം പഞ്ചായത്ത് ഭരണം യുഡിഎഫിനു നഷ്ടമായി; പിടിച്ചെടുത്ത് എൽഡിഎഫ്

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ കോൺഗ്രസ് സിപിഎം പാർട്ടികൾ സഖ്യത്തിലേക്ക്. കോൺഗ്രസ് 12 സീറ്റുകളിൽ മത്സരിച്ചേക്കും. 24 സീറ്റുകളിൽ ഇടതു പാർട്ടികൾ മത്സരിക്കും. ഐ എസ് എഫ് 6 സീറ്റുകളിലും മത്സരിക്കും. ചില സീറ്റുകളിൽ കൂടി പാർട്ടികൾ തമ്മിൽ ചർച്ച തുടരുന്നുണ്ട്....

Read moreDetails

സുഹൃത്തിന്റെ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്, ന​ഗരത്തിൽ സംഘർഷം

മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

ലക്നൗ: സുഹൃത്തിന്റെ വീട്ടിൽ കയറി രണ്ടു മക്കളെ കൊലപ്പെടുത്തിയയാളെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഉത്തർപ്രദേശിലെ ബദൗണിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടിലെത്തിയ ബാർബറാണ് രണ്ട് കുട്ടികളെ കൊലപ്പെടുത്തിയത്. ഇയാളെ പിന്നീട് പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ബാബ കോളനിയിലാണ് കൊല്ലപ്പെട്ട കുട്ടികളുടെ വീട്. ഇവിടെ ബാർബർ...

Read moreDetails

രാഹുലിന്റെയും പ്രിയങ്കയുടെയും സ്ഥാനാര്‍ത്ഥിത്വത്തിൽ അനിശ്ചിതത്വം: കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം തുടരും

അയോധ്യ പ്രതിഷ്ഠാ ചടങ്ങ്; സമ്മർദ്ദം ശക്തമായി, പിൻമാറി കോൺ​ഗ്രസ്, പ്രധാന കോൺ​ഗ്രസ് നേതാക്കൾ ചടങ്ങിന് പോകില്ല

ദില്ലി: കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നും തുടരും. കഴിഞ്ഞ ദിവസം 10 സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടിക ചർച്ചക്കെടുത്തെങ്കിലും അന്തിമ രൂപമായില്ല. മഹാരാഷ്ട്രയടക്കം സംസ്ഥാനങ്ങളെ കൂടി ഇന്നത്തെ ചർച്ചയിൽ ഉൾപ്പെടുത്തും. രാഹുലിന്റെയും പ്രിയങ്കയുടെയും സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ യുപി ഇന്നലെ ചർച്ചക്കെടുത്തിരുന്നില്ല....

Read moreDetails

വിമാനത്താവളത്തിലിറങ്ങിയ 2 വനിതകൾ, കയ്യിലുണ്ടായിരുന്നത് 100 കോടിയുടെ കൊക്കൈൻ, പിടിയിൽ

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

മുംബൈ: വിമാനത്താവളത്തിൽ 100 കോടിയിലധികം വിലവരുന്ന ലഹരി മരുന്നുമായി വിദേശ വനിതകൾ പിടിയിൽ. വിമാനത്തവളത്തിൽ വന്നിറങ്ങിയ 2 വനിതകളിൽ നിന്നാണ് 100 കോടിയിലധികം വിലവരുന്ന കൊക്കൈൻ പിടികൂടിയത്. ആ‍ർക്കും പെട്ടന്ന് സംശയം തോന്നാത്ത തരത്തിലായിരുന്നു ഇവരെത്തിയത്. എന്നാൽ പരിശോധനയിൽ ഇവരിൽ നിന്നും...

Read moreDetails

കുടിശ്ശികക്ക് വേണ്ടി ക്ഷേത്ര ട്രസ്റ്റുകൾ കോടതി വാതിലിൽ മുട്ടുന്നത് വേദനാജനകം; യോഗി ഇടപെടണമെന്നും ഹൈക്കോടതി

ഉത്തർപ്രദേശിൽ ഭരണത്തുടർച്ച പ്രതീക്ഷിക്കാം ; യോഗി വീണ്ടും മുഖ്യമന്ത്രിയായാൽ അത് ചരിത്രം

അലഹബാദ്: ഉത്തർ പ്രദേശിൽ ക്ഷേത്രങ്ങൾക്ക് ഫണ്ട് നൽകുന്നതിൽ കുടിശ്ശിക വന്ന വിഷയത്തിൽ ഇടപെട്ട് അലഹബാദ് ഹൈക്കോടതി. ക്ഷേത്രങ്ങൾക്ക് കുടിശ്ശിക വരുന്നതും ആ കുടിശികയ്ക്കായി ക്ഷേത്രങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടി വരുന്നതും വേദനാജനകമാണെന്ന് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ അഭിപ്രായപ്പെട്ടു. യു പിയിലെ താക്കൂർ...

Read moreDetails

ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കി; വീടിന് തീയിട്ട് ബന്ധുക്കൾ; 2 പേർ മരിച്ചു; സംഭവം പ്രയാ​ഗ്‍രാജിൽ

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ലഖ്നൗ: ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തതില്‍ പ്രകോപിതരായ യുവതിയുടെ ബന്ധുക്കൾ ഭർത്താവിന്റെ വീടിന് തീയിട്ടു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. തീപിടുത്തത്തില്‍ വീടിനുള്ളിലുണ്ടായിരുന്ന ഭർത്താവിന്റെ മാതാപിതാക്കൾ വെന്തുമരിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് 27 കാരിയെ ഭർത്തൃ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്....

Read moreDetails

ഒരുമനയൂര്‍ കൂട്ടക്കൊലക്കേസ്; പ്രതി നവാസിന്‍റെ ശിക്ഷയിൽ ഇളവ് നല്‍കി സുപ്രീം കോടതി

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി: ചാവക്കാട് ഒരുമനയൂര്‍ കൂട്ടക്കൊലക്കേസിലെ പ്രതിയുടെ ശിക്ഷയില്‍ നേരിയ ഇളവ് നല്‍കി സുപ്രീംകോടതി. നാലംഗ കുടുംബത്തെ കൊലപ്പെടുത്തി പ്രതി നവാസിന്‍റെ തടവുശിക്ഷ  25 വര്‍ഷമാക്കി സുപ്രീംകോടതി കുറച്ചു. വിചാരണക്കോടതി പ്രതിക്ക് വധശിക്ഷ നല്‍കിയെങ്കിലും ഹൈക്കോടതി 30 വര്‍ഷമാക്കിയിരുന്നു. 2005 നവംബര്‍ നാലിനാണ്...

Read moreDetails

സംസ്ഥാനങ്ങള്‍ക്ക് കർശന നിർദ്ദേശവുമായി സുപ്രീം കോടതി; ‘അസംഘടിത തൊഴിലാളികള്‍ക്ക് റേഷൻ കാര്‍ഡ് ഉറപ്പാക്കണം’

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: അസംഘടിത തൊഴിലാളികൾക്കും അതിഥി തൊഴിലാളികൾക്കും ഉൾപ്പടെ 8 കോടി ആളുകൾക്ക് റേഷൻ കാർഡ് ഉറപ്പാക്കണമെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി.രണ്ട് മാസത്തിനകം നിർദ്ദേശം നടപ്പാക്കാൻ സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് നേരത്തെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവ്...

Read moreDetails

നിർമല സീതാരാമനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഡിഎംകെ

കേന്ദ്ര ബജറ്റ് ഇന്ന് ; സാമ്പത്തിക ഉത്തേജന പാക്കേജുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യം

ദില്ലി: കേന്ദ്രമന്ത്രി നിർമല സീതാരാമനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഡിഎംകെ. മാർച്ച്‌ 16ലെ പ്രസംഗത്തിനെതിരെ ആണ് പരാതി നൽകിയിരിക്കുന്നത്. ഡിഎംകെ ക്ഷേത്രങ്ങൾ തകർക്കുന്നവരും ഹിന്ദുമതത്തെ നശിപ്പിക്കുന്നവരും എന്ന പരാമർശത്തിനെതിരെയാണ് ഡിഎംകെയുടെ പരാതി. മതവികാരം ഉണർത്താൻ ശ്രമിച്ചെന്ന് ഡിഎംകെ സംഘടന സെക്രട്ടറി...

Read moreDetails

‘കാഹളം മുഴക്കുന്ന മനുഷ്യൻ’; എന്‍സിപി ശരദ് പവാര്‍ പക്ഷത്തിന് ചിഹ്നം അനുവദിച്ച് സുപ്രീം കോടതി

‘കാഹളം മുഴക്കുന്ന മനുഷ്യൻ’; എന്‍സിപി ശരദ് പവാര്‍ പക്ഷത്തിന് ചിഹ്നം അനുവദിച്ച് സുപ്രീം കോടതി

ദില്ലി: എന്‍സിപി ശരദ് പവാര്‍ പക്ഷത്തിന് കാഹളം മുഴക്കുന്ന മനുഷ്യൻ ചിഹ്നം താല്‍ക്കാലികമായി അനുവദിച്ച് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. എന്‍സിപി അജിത് പവാര്‍ പക്ഷത്തിന് ഘടികാര ചിഹ്നവും താല്‍ക്കാലികമായി ഉപയോഗിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കേസില്‍ കോടതി തീരുമാനം വരും...

Read moreDetails
Page 316 of 1748 1 315 316 317 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.