ന്യൂഡൽഹി: 2027ഓടെ ലോകരാജ്യങ്ങളിൽ സമ്പദ്ഘടനയിൽ മൂന്നാം സ്ഥാനത്തെത്താനിരിക്കുന്ന ഇന്ത്യയിൽ രാമരാജ്യം സ്ഥാപിക്കപ്പെടുന്ന കാലം വിദൂരമല്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പൗരത്വ നിയമം നടപ്പിലാക്കിയത് ബി.ജെ.പിയുടെ വർഗീയതയായി കണക്കാക്കിയവർ പാകിസ്ഥാനിൽ 23 ശതമാനമായിരുന്ന ഹിന്ദു ജനസംഖ്യ മൂന്നായി ചുരുങ്ങിയതിനെ കുറിച്ച് അറിയണമെന്നും...
Read moreDetailsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി.എ.എ) അമേരിക്ക നടത്തിയ പ്രസ്താവനയിൽ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ. സി.എ.എ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അമേരിക്കയുടെ പ്രതികരണം അനാവശ്യവും അനുചിതവും തെറ്റായതുമാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. മുസ്‍ലിംകളെ മാത്രം ഒഴിവാക്കി...
Read moreDetailsനിർമിത ബുദ്ധി കാമറയുടെ പിഴയിൽനിന്ന് രക്ഷപ്പെടാൻ വളഞ്ഞ വഴി നോക്കിയതാണ്. ഹെൽമറ്റില്ലാ യാത്രക്കിടയിൽ, എ.ഐ കാമറക്ക് അരികിലെത്തിയപ്പോൾ കൂട്ടുകാരന്റെ ജാക്കറ്റിനുള്ളിൽ തല പൂഴ്ത്തി രക്ഷപ്പെടാനുള്ള തത്രപ്പാടിലായിരുന്നു. എന്നാൽ, തല ഒളിപ്പിക്കുന്ന തിരക്കിനിടയിൽ കാൽ കാമറക്ക് പിടികൊടുക്കാതെ ഒളിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതേയില്ല. കാമറയിൽ പതിഞ്ഞ...
Read moreDetailsദില്ലി : സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇലക്ടറൽ ബോണ്ടുകളിലൂടെ നടന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി സർക്കാരാണ് നിയമം നടപ്പിലാക്കിയത്. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിച്ച് ബിജെപി കമ്പനികളുടെ കയ്യിൽ നിന്നും പണം തട്ടിയെന്നും...
Read moreDetailsമുംബൈ: ജമ്മു കശ്മീരില്‍ സ്ഥലം വാങ്ങുന്ന ആദ്യ സംസ്ഥാനമാകാനൊരുങ്ങി മഹാരാഷ്ട്ര. മഹാരാഷ്ട്ര സര്‍ക്കാരിന്റെ 'മഹാരാഷ്ട്ര ഭവന്‍' നിര്‍മ്മിക്കാന്‍ വേണ്ടിയാണ് കശ്മീരില്‍ രണ്ടര ഏക്കര്‍ സ്ഥലം വാങ്ങാനൊരുങ്ങുന്നത്. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ സമീപത്തെ ബുദ്ഗാമിലെ ഇച്ച്ഗാമില്‍ ആണ് 8.16 കോടി രൂപ മുടക്കി മഹാരാഷ്ട്ര...
Read moreDetailsമുംബൈ: മുംബൈയിലെ 8 റെയിൽവേ സ്റ്റേഷനുകൾ പുനനാമകരണം ചെയ്യും. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മുംബൈ സെന്‍ട്രൽ ഇനി ശ്രീ ജഗന്നാഥ് ശങ്കര്‍ സേത് എന്ന് പേരുമാറ്റി. 8 സബര്‍ബന്‍ റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് മഹാരാഷ്ട്ര...
Read moreDetailsമുംബൈ: സഹപ്രവർത്തകന്റെ 15കാരിയായ മകളെ ബലാത്സംഗം ചെയ്ത കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ 30ഉം 23ഉം പ്രായമുള്ള രണ്ട് ഉദ്യോഗസ്ഥന്മാരെയാണ് മുംബൈ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. പവായിൽ കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം നടന്നത്. ഇവർക്കൊപ്പം ജോലി...
Read moreDetailsബെംഗളൂരു: പോക്സോ കേസെടുത്തതിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദിയൂരപ്പ. ഒന്നര മാസം മുൻപ് പെൺകുട്ടിയും അമ്മയും സഹായം തേടി തന്നെ കാണാൻ എത്തിയിരുന്നുവെന്നും കമ്മീഷണറെ വിളിച്ച് ഇവർക്ക് വേണ്ട സഹായം ചെയ്യാൻ ആകുമോ...
Read moreDetailsദില്ലി: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വം നൽകുന്നതിൽ എന്തുകൊണ്ട് ക്രിസ്ത്യാനികളും പാഴ്സികളും ഉൾപ്പെട്ടുവെന്നും എന്തുകൊണ്ട് മുസ്ലിം വിഭാഗത്തെ ഒഴിവാക്കിയതെന്നുമാണ് എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ വിശദീകരിച്ചത്. 2014...
Read moreDetailsദില്ലി : പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ അടക്കം നൽകിയ ഹർജികൾ ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. ഉടൻ പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടതോടെയാണ് ചൊവ്വാഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. 237 ഹർജികളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലുളളത്....
Read moreDetails