ദില്ലി: ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ ഇന്നലെ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഡിജിറ്റല്‍ രൂപത്തിലാണ് വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണറുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷമായിരിക്കും പരിശോധന....
Read moreDetailsമാവേലിക്കര: പാലരുവി എക്സ്പ്രസിനും തിരുവനന്തപുരം - മംഗലാപുരം സെൻട്രൽ എക്സ്പ്രസിനും പുതിയ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. പാലക്കാട് - തിരുനെൽവേലി പാലരുവി എക്സ് പ്രസ്സിന് ആവണീശ്വരത്തും (Train No.16791/16792) എഴുകോണും തിരുവനന്തപുരം -മംഗലാപുരം സെൻട്രൽ(16348) എക്സ് പ്രസ്സിന്...
Read moreDetailsന്യൂഡൽഹി: തൃശൂർ സിറ്റിങ് എം.പി ടി.എൻ. പ്രതാപനെ കെ.പി.സി.സി വർക്കിങ് പ്രസിഡന്റായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിയമിച്ചു. തൃശൂർ ലോക്സഭ സീറ്റിൽ കെ. മുരളീധരനെ സ്ഥാനാർഥിയാക്കുകയും പ്രതാപന് പിന്മാറേണ്ടി വരുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. ഹസന് കെ.പി.സിസി പ്രസിഡന്റ് ചുമതല...
Read moreDetailsദില്ലി: കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. അസം, ഗുജറാത്ത്, മദ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ 43 സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റ മകൻ നകുൽനാഥ് ചിന്ത്വാഡയിലും രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ്...
Read moreDetailsന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവ് പ്രകാരം ഇലക്ടറൽ ബോണ്ട് വിവരങ്ങൾ എസ്.ബി.ഐ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കൈമാറി. ഇന്ന് പ്രവൃത്തി സമയം അവസാനിക്കും മുമ്പ് വിവരങ്ങൾ കൈമാറണമെന്നായിരുന്നു ഇന്നലെ സുപ്രീംകോടതി നൽകിയ കർശന നിർദേശം. ഇതേതുടർന്ന് ഇന്ന് വൈകുന്നേരം 5.30ഓടെയാണ് വിവരങ്ങൾ കൈമാറിയത്....
Read moreDetailsചെന്നൈ: തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യകക്ഷികളായ സി.പി.എമ്മും സി.പി.ഐയും നാലു ലോക്സഭാ സീറ്റുകളിൽ മത്സരിക്കും. മധുരയിലും ഡിണ്ടിഗലിലുമാണ് സി.പി.എം മത്സരിക്കുന്നത്. 2019ൽ മധുരയിൽ പാർട്ടി നേതാവ് എസ്. വെങ്കിടേശൻ ജയിച്ചിരുന്നു. നാഗപട്ടണത്തും തിരുപ്പൂരിലുമാണ് സി.പി.ഐ ജനവിധി തേടുക. ഡി.എം.കെ ആസ്ഥാനത്ത് തമിഴ്നാട് മുഖ്യമന്ത്രി...
Read moreDetailsചണ്ഡിഗഢ്: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ രാജിക്ക് പിന്നാലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ബി.ജെ.പി നേതാവ് നായബ് സിങ് സെയ്‌നി. ബി.ജെ.പി-ജെ.ജെ.പി (ജൻനായക് ജനത പാർട്ടി) സഖ്യം തകർന്നതിനെ തുടർന്നായിരുന്നു ഖട്ടർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. സെയ്നിക്ക് പുറമെ ബി.ജെ.പി...
Read moreDetailsമാർത്താണ്ഡം: സഹോദരിയുമായി മദ്യപിച്ച് പ്രശ്നമുണ്ടാക്കി വന്ന സഹോദരി ഭർത്താവിനെ 15 കാരൻ വെട്ടിക്കൊലപ്പെടുത്തി. പാകോട് മണിക്കാവിളയിൽ വിജു(24) ആണ് മരിച്ചത്. ഭർത്താവുമായി പിണങ്ങി ഭാര്യ സൗമ്യ രണ്ട് ദിവസം മുമ്പാണ് മാതാവിന്റെ വീട്ടിൽ വന്നത്. ഇവരുടെ 11 മാസം പ്രായമുള്ള കുഞ്ഞിനെ...
Read moreDetailsമംഗളൂരു: ഭർത്താവിന്റെ വയോധികനായ പിതാവിനെ ഊന്നുവടി ഉപയോഗിച്ച് മരുമകൾ മർദിച്ചു. തുടർന്ന്, വീണുപരിക്കേറ്റതാണെന്ന് വരുത്താനുള്ള ശ്രമം നടത്തിയെങ്കിലും സി.സി.ടി.വി ദൃശ്യം പുറത്തുവന്നതോടെ അത് പൊളിഞ്ഞു. പിന്നാലെ പൊലീസ് പിടികൂടി. മംഗളൂരു അത്താവറിലെ വൈദ്യുതി വിതരണ കമ്പനി ‘മെസ്കോം’ ഉദ്യോഗസ്ഥ കുലശേഖര സ്വദേശി...
Read moreDetailsന്യൂഡൽഹി: സി.എ.എ ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സുപ്രീംകോടതിയിൽ ഹരജി നൽകി. സി.എ.എ ചോദ്യം ചെയ്തുള്ള ഹരജികൾ നിലനിൽക്കുന്നതിനാൽ പുതിയ ചട്ടം മരവിപ്പിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. നിയമപോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ നിയമജ്ഞരുമായി കൂടിക്കാഴ്ച നടത്തിയതായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് എ.എ....
Read moreDetails