ട്രെയിനിൽ മുസ്ലിം യാത്രക്കാരെ വെടിവെച്ചുകൊന്ന രണ്ട് ആർ.പി.എഫുകാരെ പുറത്താക്കി

ട്രെയിനിൽ മുസ്ലിം യാത്രക്കാരെ വെടിവെച്ചുകൊന്ന രണ്ട് ആർ.പി.എഫുകാരെ പുറത്താക്കി

മുംബൈ: കഴിഞ്ഞവർഷം ജൂലൈ 31ന് ജയ്പുർ-മുംബൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ മൂന്ന് യാത്രക്കാരെയും മേലുദ്യോഗസ്ഥനെയും ആർ.പി.എഫ് കോൺസ്റ്റബിൾ വെടിവെച്ചുകൊന്ന സംഭവത്തിൽ രണ്ടുപേരെ പുറത്താക്കി. സംഭവ സമയത്ത് ട്രെയിനിലുണ്ടായിരുന്ന ആർ.പി.എഫ് കോൺസ്റ്റബിൾമാരായ അമയ് ആചാര്യ, നരേന്ദ്ര പാർമർ എന്നിവരെയാണ് ആർ.പി.എഫ്...

Read moreDetails

ഭരണഘടനയെ തകർക്കാനുള്ള അജണ്ടയാണ് ബി.ജെ.പിക്കും ആർ.എസ്.എസിനും -കോൺഗ്രസ്

ഭരണഘടനയെ തകർക്കാനുള്ള അജണ്ടയാണ് ബി.ജെ.പിക്കും ആർ.എസ്.എസിനും -കോൺഗ്രസ്

ന്യൂഡൽഹി: ബി.ജെ.പിക്കും ആർ.എസ്.എസിനും ഭരണഘടനയെ തകർക്കാനും മാറ്റി എഴുതാനുമുള്ള വക്രമായ അജണ്ടയുണ്ടെന്ന് കോൺഗ്രസ്. ഭൂരിപക്ഷം ലഭിച്ചാൽ രാജ്യത്തെ ഭരണഘടന മാറ്റിയെഴുതുമെന്ന കർണാടകയിലെ ബി.ജെ.പി എം.പി അനന്ത് കുമാർ ഹെഗ്ഡെയുടെ പരാമർശത്തെ തുടർന്നാണ് കോൺഗ്രസിന്‍റെ പ്രതികരണം. ബി.ജെ.പി എം.പിയുടെ പരാമർശം പ്രധാനമന്ത്രി നരേന്ദ്ര...

Read moreDetails

‘മമതക്ക് പ്രധാനമന്ത്രി അതൃപ്തനാകുമോ എന്ന ഭയം’; സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ്

‘മമതക്ക് പ്രധാനമന്ത്രി അതൃപ്തനാകുമോ എന്ന ഭയം’; സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ഒറ്റക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. ഇൻഡ്യ സഖ്യത്തിൽ തുടർന്നാൽ പ്രധാനമന്ത്രി അസന്തുഷ്ടനാകുമോ എന്ന ഭയമാണ് മമതക്കെന്നും ഈ നീക്കത്തിലൂടെ താൻ...

Read moreDetails

ഹിന്ദുമതത്തെ സംരക്ഷിക്കാൻ ഭരണഘടന മാറ്റിയെഴുതും; വിവാദ പരാമർശവുമായി കർണാടക ബി.ജെ.പി എം.പി

ഹിന്ദുമതത്തെ സംരക്ഷിക്കാൻ ഭരണഘടന മാറ്റിയെഴുതും; വിവാദ പരാമർശവുമായി കർണാടക ബി.ജെ.പി എം.പി

ബംഗളൂരു: ഭൂരിപക്ഷം ലഭിച്ചാൽ രാജ്യത്തെ ഭരണഘടന മാറ്റിയെഴുതുമെന്ന് കർണാടകയിലെ ബി.ജെ.പി എം.പി അനന്ത് കുമാർ ഹെഗ്ഡെ. ഹിന്ദു മതത്തെ സംരക്ഷിക്കാൻ ഭരണഘടനയിൽ മാറ്റംവരുത്തണം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 400ലധികം സീറ്റുകളിൽ പാർട്ടിക്ക് ജയിക്കാനായാൽ മാത്രമേ ബി.ജെ.പിക്ക് ഭരണഘടനയിൽ മാറ്റം വരുത്താനാകുവെന്നും അദ്ദേഹം...

Read moreDetails

എസ്ബിഐക്കെതിരെ സിപിഎം കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതിയിൽ, നീക്കം വിവാദ ഇലക്ട്രൽ ബോണ്ട് കേസിൽ

എസ്ബിഐക്കെതിരെ സിപിഎം കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതിയിൽ, നീക്കം വിവാദ ഇലക്ട്രൽ ബോണ്ട് കേസിൽ

ദില്ലി: ഇലക്ട്രല്‍ ബോണ്ട് കേസിൽ രേഖകൾ സമർപ്പിക്കുന്നതിൻറെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്ബിഐയുടെ ഹർജിക്കെതിരെ സിപിഎമ്മും സുപ്രീം കോടതിയിൽ. നാളെ എസ് ബി ഐയുടെ സമയം നീട്ടാനുള്ള അപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഹർജി.ഇലക്ട്രല്‍ ബോണ്ട് കേസിൽ രേഖകൾ സമർപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള...

Read moreDetails

തെലങ്കാനയിലെ നാല് ബി.ആർ എസ് നേതാക്കളും കോൺഗ്രസ് നേതാവും ബി.ജെ.പിയിൽ

തെലങ്കാനയിലെ നാല് ബി.ആർ എസ് നേതാക്കളും കോൺഗ്രസ് നേതാവും ബി.ജെ.പിയിൽ

ഹൈദരാബാദ്: തെലങ്കാനയിലെ നാല് ബി.ആർ.എസ് നേതാക്കളും മുൻ കോൺഗ്രസ് നേതാവും ബി.ജെ.പിയിൽ. മുൻ എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെയുള്ള നേതാക്കളാണ് ബി.ജെ.പിയിൽ ചേർന്നത്. മുൻ എം.പിമാരായ ഗോദം നാഗേഷ്, സീതാറാം നായക്, ബി.ആർ.എസ് മുൻ എം.എൽ.എമാരായ സെയ്ദി റെഡ്ഡി, ജലങ്കം വെങ്കട്ട് റാവു,...

Read moreDetails

മദ്യലഹരിയിൽ ആശുപത്രിക്കുള്ളിൽ നഗ്നനായി നടന്ന് ഡോക്ടർ; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

മദ്യലഹരിയിൽ ആശുപത്രിക്കുള്ളിൽ നഗ്നനായി നടന്ന് ഡോക്ടർ; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

പൂണെ: മദ്യലഹരിയിൽ ആശുപത്രിക്കുള്ളിൽ നഗ്നനായി നടന്ന് ഡോക്ടർ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ സർക്കാർ ആശുപത്രിയിലാണ് സംഭവം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഡോക്ടറുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. ഡോക്ടര്‍ മയക്കുമരുന്നിന് അടിമയാണെന്നാണ് നാട്ടുകാരില്‍ നിന്ന് ലഭിക്കുന്ന വിവരം. ആശുപത്രിക്ക് ഉള്ളിലൂടെയും...

Read moreDetails

ഡൽഹി വാട്ടർ അതോറിറ്റി പ്ലാന്റിലെ കുഴൽക്കിണറിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി

ഡൽഹി വാട്ടർ അതോറിറ്റി പ്ലാന്റിലെ കുഴൽക്കിണറിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി

ന്യൂഡൽഹി: ഡൽഹി വാട്ടർ അതോറിറ്റി പ്ലാന്റിന്റെ 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി. വൈകീട്ട് മൂന്നോടെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനെത്തിയ മന്ത്രി അതിഷി അറിയിച്ചു. നാഷനൽ ഡിസാസ്റ്റർ റെസ്​പോൺസ് ഫോഴ്സിന്റെയും ഡൽഹി ​ഫയർ ​സർവിസസിന്റെയും നേതൃത്വത്തിൽ...

Read moreDetails

ഇലക്ടറൽ ബോണ്ട്: സ്വന്തം അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സുപ്രീംകോടതിക്കുണ്ട് -കപിൽ സിബൽ

ഇലക്ടറൽ ബോണ്ട്: സ്വന്തം അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സുപ്രീംകോടതിക്കുണ്ട് -കപിൽ സിബൽ

ന്യൂഡൽഹി: ബി.​ജെ.​പി കോ​ടി​ക​ൾ വാ​രി​യ ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ വാ​ങ്ങി​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ​കൂടുതൽ സ​മ​യം ചോ​ദി​ച്ച സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ നിലപാട് ബാലിശമാണെന്ന് രാജ്യസഭ എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. സ്വന്തം അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സുപ്രീംകോടതിക്കുണ്ട്. ഭരണഘടനാ...

Read moreDetails

കർഷകരുടെ ട്രെയിൻ തടയൽ സമരത്തിന് തുടക്കം; വൈകുന്നേരം 4 മണി വരെ; കനത്ത സുരക്ഷ

കർഷകർ വീണ്ടും സമര രംഗത്തേക്ക്, ഇന്റര്‍നെറ്റ് വിലക്കുമായി ഹരിയാന

ദില്ലി: കർഷക സംഘടനകളുടെ രാജ്യ വ്യാപക ട്രെയിൻ തടയൽ സമരം തുടങ്ങി. വൈകുന്നേരം നാല് മണി വരെയാണ് സമരം. പഞ്ചാബിലെ പ്രധാനകേന്ദ്രങ്ങളിലെ ട്രെയിൻ ഗതാഗതം അടക്കം തടസപ്പട്ടു. സമരം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് പഞ്ചാബിലെ വിവിധ മേഖലകൾ. സമാധാനപരമായിട്ടാണ് സമരമെന്നും വരും...

Read moreDetails
Page 333 of 1748 1 332 333 334 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.