ദില്ലി: ശബരിമല അരവണയിലെ കീടനാശിനി സംബന്ധിച്ച ഹർജി കേരള ഹൈകോടതി പരിഗണിക്കാൻ പാടില്ലായിരുന്നുവെന്ന് സുപ്രീം കോടതി. ജസ്റ്റിസ് മാരായ എ എസ് ബൊപ്പണ്ണ, പി എസ് നരസിംഹ എന്നിവർ അടങ്ങിയ ബെഞ്ചിന്റെത് ആണ് വിധി. മായം കലർന്ന ഏലക്കായ വിതരണം ചെയ്ത...
Read moreDetailsഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്‌ക്കറ്റാണ് പാർലെ-ജി. വളരെ വലിയ സ്വീകാര്യതയാണ് പാർലെ-ജിക്ക് രാജ്യത്ത് ലഭിച്ചിട്ടുള്ളത്. 85 വർഷമായി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡുകളിലൊന്നാണ് പാർലെ-ജി. പാർലെ-ജിയുടെ ഒരു പുതിയ പതിപ്പായ "ഡാർക്ക് പാർലെ-ജി" യുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ്...
Read moreDetailsഹൈദരാബാദ്: തെലങ്കാനയിൽ 33.35 ലക്ഷം രൂപയുടെ വ്യാജ മരുന്നുകൾ പിടിച്ചെടുത്തു. ചോക്ക് പൊടിയും അന്നജവും അടങ്ങിയ വ്യാജമരുന്നുകളാണ് തെലങ്കാനയിലെ ഡ്രഗ്‌സ് കൺട്രോൾ അഡ്മിനിസ്‌ട്രേഷൻ (ഡി.സി.എ) പിടികൂടിയത്. മെഗ് ലൈഫ് സയൻസസ് എന്ന നിലവിലില്ലാത്ത കമ്പനിയാണ് ചോക്ക് പൊടിയും അന്നജവും അടങ്ങിയ വ്യാജ...
Read moreDetailsകണക്കുകള്‍ ചെയ്യാന്‍ ഇനി ഫോണിലെ കാല്‍ക്കുലേറ്റര്‍ ഓപ്പണാക്കാന്‍ ഓടേണ്ട. പകരം ഫോണ്‍ ക്യാമറ ഉപയോഗിച്ച് കൂട്ടിയാലോ. എങ്ങനെയെന്നല്ലേ?. ഫോണിന്റെ ക്യാമറ ഉത്തരം കിട്ടേണ്ട ഒരു കണക്കിന് മുകളില്‍ പിടിക്കുക. ഇത് എഴുതിയതോ, പ്രിന്റ് ചെയ്തതോ ആകാം. അപ്പോള്‍ തന്നെ മൈക്രോസോഫ്റ്റ് മാത്...
Read moreDetailsചെന്നൈ: സനാതനധർമ വിരുദ്ധ പരാമർശത്തില്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് തത്കാലം ആശ്വാസം. ഉദയനിധിക്ക് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, ഉദയനിധിക്കെതിരെ കോടതി കടുത്ത വിമർശനം ഉന്നയിച്ചു. വിവാദ പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും സമൂഹത്തിൽ ഭിന്നതക്ക് കാരണമാകുന്ന പരാമര്‍ശം...
Read moreDetailsതിരുവനന്തപുരം > കടമെടുപ്പ് പരിധി ഉയർത്തുന്നതിന് വേണ്ടി കേരളം കേന്ദ്രത്തിനെതിരെ നൽകിയ ഹർജിയിൽ സുപ്രീംകോടതി പറഞ്ഞത് ശുഭകരമായ കാര്യങ്ങളാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളം ആവശ്യപ്പെട്ട കാര്യങ്ങളിൽ പരിഹാരമായെന്നും തുക ലഭിക്കുന്നതിനുള്ള തടസം നീങ്ങിയെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക്...
Read moreDetailsബെംഗളൂരു: ബെംഗളൂരുവിലെ കുടിവെള്ള ക്ഷാമത്തിൽ പ്രതികരണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. എന്തുവില കൊടുത്തും ബെംഗളൂരുവിലേക്ക് മതിയായ ജലവിതരണം സർക്കാർ ഉറപ്പാക്കുമെന്ന് ഡികെ ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിലെ എല്ലാ പ്രദേശങ്ങളിലും ജലക്ഷാമം നേരിടുന്നുണ്ടെന്നും തൻ്റെ വീട്ടിലെ കുഴൽക്കിണർ പോലും വറ്റിവരണ്ടെന്നും ഡികെ...
Read moreDetailsദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളില്‍ വമ്പൻ പ്രഖ്യാപനവുമായി മമതാ ബാനര്‍ജി. പശ്ചിമ ബംഗാളിലെ അങ്കണവാടി, ആശ വര്‍ക്കര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കുകയാണെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചത്. ഇന്ന് വലിയ പ്രഖ്യാപനം ഉണ്ടാകുമെന്ന് മമതാ ബാനര്‍ജിയുടെ ഫേയ്സ്ബുക്ക്...
Read moreDetailsബെംഗളുരു: വിവാഹ വാർഷികത്തിന് സമ്മാനം നൽകാൻ മറന്നു. കിടന്നുറങ്ങിയ ഭർത്താവിനെ കുത്തിപരിക്കേൽപ്പിച്ച് ഭാര്യ. കർണാടകയിലെ ബെംഗളുരുവിലാണ് സംഭവം. ഫെബ്രുവരി 27നാണ് അക്രമം ഉണ്ടായത്. ഗുരുതര പരിക്കേറ്റ് ഭർത്താവ് ആശുപത്രിയിലായതിന് പിന്നാലെ പൊലീസ് 35കാരിയായ സന്ധ്യയെന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം...
Read moreDetailsപുതുച്ചേരി: പുതുച്ചേരിയിൽ രണ്ടു ദിവസം മുമ്പ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലിൽ നിന്ന് കണ്ടെത്തി. കൈയും കാലും കെട്ടിയ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. സംഭവത്തിൽ നാലു പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്തവർ അടക്കം 4 പേരാണ് കസ്റ്റഡിയിലുള്ളത്. അതേസമയം,...
Read moreDetails