ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പായി സോറൻ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കിൽ ആദിവാസികൾക്ക് ആപത്ത്. പാർട്ടി ആദിവാസികളുടെ ഭൂമി കൊള്ളയടിക്കുകയും അവരെ വനങ്ങളിൽ നിന്നും കൽക്കരി നിക്ഷിപ്ത പ്രദേശങ്ങളിൽ നിന്നും പിഴുതെറിയുകയും ചെയ്യുമെന്നും അദ്ദേഹം ആരോപിച്ചു. ജാർഖണ്ഡ്...
Read moreDetailsറാഞ്ചി: ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്‍റെ ഭാഗമായി ഇന്ത്യയിലെത്തിയ സ്പാനിഷ് വ്ളോഗറെ കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിൽ 4 പേർ അറസ്റ്റിൽ. ജാർഖണ്ഡിലെ ദുംകയിലാണ് വെള്ളിയാഴ്ച രാത്രിയാണ് 28കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. 7 പേർ ചേർന്നാണ് ക്രൂരമായി ഉപദ്രവിച്ചതെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി പ്രതികരിച്ചത്....
Read moreDetailsകൊൽക്കത്ത: ഒരു പരിചയവുമില്ലാത്ത സ്ത്രീയെ ഡാർലിങ് എന്ന് വിളിക്കുന്നത് കുറ്റകൃത്യമാണെന്ന് കോടതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ (ഐ) സെക്ഷൻ പ്രകാരം ലൈംഗിക കുറ്റകൃത്യമാണെന്നാണ് കൽക്കട്ട കോടതി വ്യക്തമാക്കിയത്. വനിതാ പൊലീസിനെ ഡാർലിങ് എന്ന് വിളിച്ച കേസിലാണ് കോടതിയുടെ വിധി....
Read moreDetailsഅബിജാൻ: പശ്ചിമ ആഫ്രിക്കൻ രാജ്യമായ അബിജാനിൽ ഇന്ത്യൻ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യക്കാരായ സഞ്ജയ് ഗോയലിനെയും ഭാര്യ സാൻ്റോഷ് ഗോയലിനേയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ ഇവരുടെ മരണ കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ ശേഖരിച്ചു വരികയാണെന്ന് ഇന്ത്യൻ എംബസി...
Read moreDetailsദില്ലി : ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ പ്രതികരണവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബിജെപി പരാജയം സമ്മതിച്ചുവെന്ന് അഖിലേഷ് പറഞ്ഞു. വിമതഭീതിയിൽ നിരവധി സിറ്റിംഗ് എംപിമാരെ ബിജെപി നിലനിർത്തിയെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി പുറത്തിറക്കിയ 195 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ...
Read moreDetailsസര്‍വീസ് ഫീസ് പേയ്‌മെന്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ഗൂഗിള്‍ ചില ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത് വാര്‍ത്തയായിരുന്നു. എന്നാലിപ്പോള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ഇന്ത്യന്‍ ആപ്പുകളില്‍ ചിലത് പുനഃസ്ഥാപിച്ചിരിക്കുകയാണ് ഗൂഗിള്‍. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതോടെയാണ് കമ്പനി തീരുമാനം...
Read moreDetailsഎഐ ചാറ്റ്‌ബോട്ട് മത്സരത്തില്‍ കമ്പനിക്ക് മുന്നേറാന്‍ സാധിക്കാതെ വരുന്നതോടെ സുന്ദര്‍ പിച്ചൈയുടെ സ്ഥിതി പരുങ്ങലിലാണെന്ന് സൂചനകള്‍. ഓപ്പണ്‍ എഐ അവതരിപ്പിച്ച ചാറ്റ്ജിപിടിയോട് മത്സരിക്കാന്‍ ഗൂഗിള്‍ അവതരിപ്പിച്ചതാണ് ബാര്‍ഡ്, ജെമിനി ചാറ്റ്ബോട്ടുകള്‍ എന്നിവ. എന്നാല്‍ ഇവ പരാജയം നേരിട്ടതിനെ തുടര്‍ന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്....
Read moreDetailsതിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കിയിരുന്ന തപാല്‍ വോട്ട് സൗകര്യം 85 വയസിന് മുകളിലുള്ളവര്‍ക്കായി ഭേദഗതി വരുത്തി. വോട്ടര്‍ പട്ടികയില്‍ പേരുള്ള 85 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍...
Read moreDetailsപട്ന: ബിഹാർ സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദം പുതുക്കി ജനതാദൾ യുനൈറ്റഡ് (ജെ.ഡി.യു) നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. ബി.ജെ.പിയുടെ നേതൃത്വത്തിൽ എൻ.ഡി.എയ്ക്കൊപ്പം ജെ.ഡി.യു ചേർന്ന ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. മുൻപ് മോദി സന്ദർശനം നടത്തിയ വേളയിൽ താൻ...
Read moreDetailsന്യൂഡൽഹി: അലീഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച ഇൻറർ നാഷണൽ കോൺഫറൻസ് സമാപന സമ്മേളനം സച്ചാർ കമ്മീഷൻ സെക്രട്ടറിയും സകാത്ത് ഫൗണ്ടേഷൻ സ്ഥാപകനുമായ സയ്യിദ് സഫർ മഹ്മൂദ് ഉദ്ഘാടനം ചെയ്തു. മതേതരത്വവും സഹിഷ്ണുതയും സഹവർത്തിത്വവുമാണ് നമ്മുടെ പാരമ്പര്യമെന്നും അത് മുറുകെ...
Read moreDetails