നിർഭാഗ്യവശാൽ ഞങ്ങളുടെ രക്തത്തിന് വിലയില്ല… -ഫലസ്തീൻ നോവലിസ്റ്റ് യുസ്രി അൽ ഗൗൾ

നിർഭാഗ്യവശാൽ ഞങ്ങളുടെ രക്തത്തിന് വിലയില്ല… -ഫലസ്തീൻ നോവലിസ്റ്റ് യുസ്രി അൽ ഗൗൾ

ഗസ്സസിറ്റി: ഗസ്സയിൽ ഭക്ഷണ വിതരണത്തിനായി കാത്തുനിന്നവർക്ക് നേരെ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയിൽ പ്രതികരിച്ച് ഫലസ്തീൻ നോവലിസ്റ്റും പ്രഭാഷകനും ഡോക്ടറുമായ യുസ്രി അൽ ഗൗൾ. നിർഭാഗ്യവശാൽ ഞങ്ങളുടെ രക്തത്തിന് വിലയില്ലെന്ന് യുസ്രി അൽ ഗൗൾ പറഞ്ഞു. ‘ആയിരക്കണക്കിന് ഫലസ്തീനികൾ ഭക്ഷണം വാങ്ങുന്നിടത്ത് ഞാൻ...

Read moreDetails

തമിഴ്നാട്ടിൽ സി.പി.എമ്മിനും സി.പി.ഐക്കും രണ്ടു സീറ്റു വീതം

തമിഴ്നാട്ടിൽ സി.പി.എമ്മിനും സി.പി.ഐക്കും രണ്ടു സീറ്റു വീതം

ചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യത്തിന്റെ ഭാഗമായ സി.പി.എമ്മും സി.പി.ഐയും രണ്ടു വീതം സീറ്റിൽ മത്സരിക്കും. സി.പി.എം മധുര, കോയമ്പത്തൂർ മണ്ഡലങ്ങളിലും സി.പി.ഐ തിരുപ്പൂർ, നാഗപട്ടണം മണ്ഡലങ്ങളിലുമാണ് മത്സരിക്കുക. കഴിഞ്ഞതവണ ഇരു സീറ്റിലും രണ്ടു പാർട്ടികളും വിജയിച്ചിരുന്നു....

Read moreDetails

37 വയസുകാരിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്; ബന്ധുവായ യുവാവ് കൊന്ന് കത്തിച്ചു, കിട്ടിയ പണത്തിന് ഗോവയിൽ പാർട്ടി

37 വയസുകാരിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്; ബന്ധുവായ യുവാവ് കൊന്ന് കത്തിച്ചു, കിട്ടിയ പണത്തിന് ഗോവയിൽ പാർട്ടി

ബംഗളുരു: അപ്പാർട്ട്മെന്റിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന 37 വയസുകാരിയെ കാണാതായ സംഭവത്തിൽ നിർണായക വഴിത്തിരിവ്. ബന്ധുവായ 20 വയസുകാരൻ വിജയവാഡയിൽ നിന്ന് ബംഗളുരുവിലെത്തി യുവതിയെ കൊന്ന് കത്തിച്ചതാണെന്ന് തെളിഞ്ഞു. മൊബൈൽ ഫോൺ ലൊക്കേഷൻ ഉള്‍പ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്രൂര...

Read moreDetails

ആളുകളെ കയറ്റിക്കൊണ്ടു പോവുകയായിരുന്ന പിക്കപ്പ് തലകീഴായി മറി‌ഞ്ഞ് 14 പേർ മരിച്ചു, 21 പേർക്ക് പരിക്ക്

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ദിണ്ടോരിയിൽ പിക്കപ്പ് വാഹനം തലകീഴായി മറി‌ഞ്ഞ് പതിനാല് പേര്‍ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച അർദ്ധരാത്രി 1.30ഓടെയായിരുന്നു അപകടം. പ്രദേശത്ത് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം ഗ്രാമീണർ പിക്കപ്പിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം...

Read moreDetails

സമരാ​ഗ്നി ഇന്ന് തലസ്ഥാനത്ത്; സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സമരാ​ഗ്നി ഇന്ന് തലസ്ഥാനത്ത്; സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കോൺ​ഗ്രസിന്റെ സമരാ​​ഗ്നിക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ഉമ്മൻചാണ്ടി ന​ഗറിൽ നടക്കുന്ന സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ദേവന്ദ റെഡ്ഡി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് മുഖ്യാതിഥിയാകും.ഫെബ്രുവരി 9ന് കാസർഗോഡ് നിന്നാണ് സമരാ​​ഗ്നിക്ക് തുടക്കം കുറിച്ചത്....

Read moreDetails

55 ദിവസം ഒളിവിൽ; തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖ് പൊലീസ് പിടിയിൽ

55 ദിവസം ഒളിവിൽ; തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖ് പൊലീസ് പിടിയിൽ

ബംഗാള്‍: തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാൻ അറസ്റ്റിൽ. 55 ദിവസം ഒളിവിൽ കഴിഞ്ഞ ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. റേഷൻ അഴിമതി കേസിൽ ഷാജഹാന്റെ വസതിയിൽ പരിശോധനയ്ക്ക് എത്തിയ ഇഡി സംഘത്തെ നാട്ടുകാർ ആക്രമിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം ഒളിവിൽ പോയത്....

Read moreDetails

ജാർഖണ്ഡിൽ യാത്രക്കാര്‍ക്ക് മുകളിലേക്ക് ട്രെയിന്‍ ഇടിച്ച് കയറി വൻ അപകടം; 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ജാർഖണ്ഡിൽ യാത്രക്കാര്‍ക്ക് മുകളിലേക്ക്  ട്രെയിന്‍ ഇടിച്ച് കയറി വൻ അപകടം; 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ദില്ലി: ജാര്‍ഖണ്ഡില്‍ ട്രെയിന്‍ ഇടിച്ച് വൻ അപകടം. സംഭവത്തില്‍ 12പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് വിവരം. രണ്ടു പേരുടെ മരണമാണ് ഇതുവരെ അധികൃതര്‍ സ്ഥിരീകരിച്ചതെങ്കിലും 12പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്തേക്ക് പോവുകയാണെന്നും...

Read moreDetails

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്ത് ബലാത്സം​ഗം ചെയ്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്ത് ബലാത്സം​ഗം ചെയ്തു

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹമാധ്യമത്തിൽ നിന്നും പരിചയപ്പെട്ട സുഹൃത്ത് ബലാത്സം​ഗം ചെയ്തു. അബോധാവസ്ഥയിലായ പെൺകുട്ടിയെ ദബ്രി മെട്രോ സ്റ്റേഷൻ പരിസരത്ത് നിന്നും കണ്ടെത്തിയതായാണ് റിപ്പോർട്ട്. പെൺകുട്ടിയെ അ‍ജ്ഞാതർ മർദിച്ച് അവശയാക്കിയ ശേഷം കടന്നുകളഞ്ഞതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നി​ഗമനം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്...

Read moreDetails

ഡി.എം.കെയുടെ പത്രപരസ്യത്തിൽ ചൈനീസ് റോക്കറ്റ്; വിമർശനവുമായി ബി.ജെ.പി

ഡി.എം.കെയുടെ പത്രപരസ്യത്തിൽ ചൈനീസ് റോക്കറ്റ്; വിമർശനവുമായി ബി.ജെ.പി

ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ കുലശേഖരപട്ടണത്തെ ഐ.എസ്.ആർ.ഒയുടെ പുതിയ റോക്കറ്റ് വിക്ഷേപണ തറയുടെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട് ഭരകക്ഷിയായ ഡി.എം. പത്രങ്ങളിൽ നൽകിയ മുഴുപേജ് പരസ്യത്തിൽ ചൈനീസ് റോക്കറ്റിന്റെ പടം ഉൾപ്പെടുത്തിയത് വിവാദത്തിൽ. ഇന്നലെ പ്രധനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ചടങ്ങിന്റെ പരസ്യം...

Read moreDetails

ഹിമാചൽ സർക്കാറിനെ സംരക്ഷിക്കുന്നതിനാണ് ആദ്യ പരിഗണനയെന്ന് ജയ്റാം രമേശ്

ഹിമാചൽ സർക്കാറിനെ സംരക്ഷിക്കുന്നതിനാണ് ആദ്യ പരിഗണനയെന്ന് ജയ്റാം രമേശ്

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ സർക്കാറിനെ സംരക്ഷിക്കുന്നതിനാണ് ആദ്യ പരിഗണനയെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. പാർട്ടിയിലെ മുതിർന്ന നേതാക്കൾ കോൺഗ്രസ് എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തും. അവരുടെ അഭിപ്രായങ്ങൾ കൂടി തേടിയതിന് ശേഷം മല്ലികാർജുൻ ഖാർഗെക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും ജയ്റാം രമേശ് അറിയിച്ചു....

Read moreDetails
Page 349 of 1748 1 348 349 350 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.