ജലന്ധർ: കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ഡൽഹി ചലോ മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ ഒരു കർഷകൻ കൂടി മരിച്ചു. കണ്ണീർവാതക പ്രയോഗത്തിൽ സാരമായി പരിക്കേറ്റ കർണയിൽ സിങ് (62) എന്ന കർഷകനാണ് മരിച്ചത്. ഇതോടെ, സമരത്തിൽ മരിച്ച കർഷകരുടെ...
Read moreDetailsബംഗളൂരു: കർണാടകയിൽ ഒഴിവുള്ള നാലു രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിലും വിജയിച്ച് കോൺഗ്രസ്. കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന ബി.ജെ.പിക്ക് ഒരു സീറ്റിലാണ് വിജയം. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് അണിനിരത്തിയ അജയ് മാക്കൻ, ജി.സി. ചന്ദ്രശേഖർ, സയ്ദ് നസീർ ഹുസൈൻ എന്നീ സ്ഥാനാർഥികളാണ്...
Read moreDetailsഷിംല: ഹിമാചൽപ്രദേശിലെ ഏക രാജ്യസഭ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അപ്രതീക്ഷിത ജയം. ബി.ജെ.പിയുടെ ഹർഷ് മഹാജനാണ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് മനു സിങ്‍വിക്കും മഹാജനും 34 വോട്ടുകൾ വീതമാണ് ലഭിച്ചത്. ഒടുവിൽ നറുക്കെടുപ്പിലൂടെയാണ് ഹർഷ് മഹാജൻ വിജയിച്ചത്. ഹിമാചൽ...
Read moreDetailsപങ്കജ് ഉധാസി ന്റെ മരണത്തോടെ ഹിന്ദി സിനിമ ഗാന മേഖലയിൽ ഒരു യുഗം അവസാനിക്കുകയാണ്. 1976 മുതൽ 1986 വരെ പത്തു വർഷത്തിനിടിയിൽ കാലയളവിൽ കിഷോർ കുമാർ, മുഹമ്മദ് റഫി, മുകേഷ് തുടങ്ങിയവർ മരണപ്പെട്ടപ്പോൾ ഹിന്ദി സിനിമയിൽ മുഖ്യമായി ഗായകരില്ലാത്ത സ്ഥിതിവിഷേശമുണ്ടായി....
Read moreDetailsന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് യോഗഗുരു രാംദേവിനും പതഞ്ജലി ആയുർവേദ കമ്പനി മാനജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണക്കും സുപ്രീം കോടതി നോട്ടീസ്. അടുത്ത ഉത്തരവ് ഉണ്ടാകുന്നതു വരെ മെഡിക്കൽ ഉൽപന്നങ്ങൾ പരസ്യം ചെയ്യരുതെന്നും നോട്ടീസിലുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) ഹരജിയിലാണ്...
Read moreDetailsആർ.എം.പി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് വിധിയിൽ പൂർണ തൃപ്തനാണെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈ സംഭവവുമായി ബന്ധപ്പെട്ട് 117 പേരെ ജയിലിൽ അടച്ചിരുന്നു. കൊടിസുനിയെപ്പോലുള്ളവരെ അറസ്റ്റ് ചെയ്തത് എത്ര കഷ്ടപ്പെട്ടാണെന്ന് എല്ലാവർക്കും അറിയാവുന്നതല്ലെ. ആ സംഭവം ഓർക്കുന്നവർക്ക്...
Read moreDetailsന്യൂഡൽഹി: നവദമ്പതികൾ മരിച്ച ദുരന്തവാർത്തയാണ് ഗാസിയാബാദിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 25കാരനായ അഭിഷേക് അഹ്ലുവാലിയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇദ്ദേഹത്തിന്‍റെ മരണം താങ്ങാനാവാതെ ഭാര്യ അഞ്ജലി ഫ്ലാറ്റിൽനിന്ന് താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. നവംബർ 30നായിരുന്നു ഇരുവരും വിവാഹിതരായത്. ഇന്നലെ ഇരുവരും പ്രദേശത്തെ മൃഗശാലയിലേക്ക്...
Read moreDetailsഹൈദരാബാദ്: ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയ ഹൈദരാബാദ് വിദ്യാർഥി മസ്തിഷ്കാഘാതത്തെ തുടർന്ന് മരിച്ചു. 30 കാരനായ റുത്വികാണ് മരിച്ചത്. അമേരിക്കയിലെ ടെക്സസ് യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്ന സാഹചര്യത്തിലാണ് മരണം സംഭവിക്കുന്നത്. ഫെബ്രുവരി 16 ന് സുഹൃത്തുക്കളുമൊത്തുള്ള ഉച്ചഭക്ഷണത്തിനിടെയാണ് റുത്വിക്ക്...
Read moreDetailsന്യൂഡൽഹി: സ്ത്രീകൾ തെരഞ്ഞെടുക്കുന്ന ഹിജാബ് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ബഹുമാനിക്കപ്പെടേണ്ടതാണെന്നും ഒരാൾ എന്ത് ധരിക്കണമെന്ന് മറ്റൊരാൾ നിർദ്ദേശിക്കരുതെന്നും കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലിം സർവകലാശാലയിലെ വിദ്യാർഥിനികളുമായി സംവദിക്കവെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം...
Read moreDetailsഇന്ത്യയിലും വിദേശത്തും നിന്നുള്ളതും പരിക്കേറ്റതും, പീഡിപ്പിക്കപ്പെടുന്നതുമായ മൃഗങ്ങളുടെ പുനരധിവാസത്തിനായി റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും വൻതാര (സ്റ്റാർ ഓഫ് ദ ഫോറസ്റ്റ്) പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. ഗുജറാത്തിലെ റിലയൻസിന്‍റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിന്‍റെ ഗ്രീൻ ബെൽറ്റിനുള്ളിലാണ് 3,000 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന വൻതാര...
Read moreDetails