ദില്ലി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന് (ഫെബ്രുവരി 16 വെള്ളിയാഴ്ച). സംയുക്ത കിസാൻ മോർച്ചയും നിരവധി ട്രേഡ് യൂണിയനുകളും ചേർന്നാണ് ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ്...
Read moreDetailsദില്ലി: കർഷക സംഘടനകളും കേന്ദ്രമന്ത്രിമാരുമായി നടന്ന മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. ഞായറാഴ്ച്ച വീണ്ടും നേതാക്കളുമായി മന്ത്രിമാർ ചർച്ച നടത്തും. ഇന്നലെ അഞ്ച് മണിക്കൂറോളം നേരം ചർച്ച നീണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. കർഷകർ ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി അർജുൻ...
Read moreDetailsഗസ്സ: തെക്കൻ ഗസ്സയിലെ പ്രധാന ആതുരാലയമായ ഖാൻ യൂനിസ് നാസർ ആശുപത്രിയിൽ ഇസ്രായേൽ അധിനിവേശ സേനയുടെ അഴിഞ്ഞാട്ടം. ഇന്ന് പുലർച്ചെ ടാങ്കുകളും തോക്കുകളും വെടിക്കോപ്പുകളുമായി ആശുപത്രിയുടെ ഭിത്തി തകർത്ത് അകത്ത് കയറിയ സൈനികർ കണ്ണിൽ കണ്ടവരെ വെടിവെച്ചുകൊന്നു.ഗുരുതരാവസ്ഥയിലുള്ള രോഗികളെയും ആശുപത്രിയിൽ അഭയം...
Read moreDetailsമുംബൈ > മഹാരാഷ്ട്ര നിയമസഭയിൽ ശരദ് പവാറിന് വീണ്ടും തിരിച്ചടി. അജിത് പവാർ പക്ഷത്തെ യഥാർഥ എൻസിപിയായി അംഗീകരിച്ച് മഹാരാഷ്ട്ര സ്പീക്കർ. അജിത് പവാർ പക്ഷം എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് കാട്ടി നൽകിയ ഹർജിയും സ്പീക്കർ രാഹുൽ നർവേകർ തള്ളി. അജിത് പവാർ...
Read moreDetailsന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രക്ക് ഇ.ഡി നോട്ടീസ്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്(ഫെമ)കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 19ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി നോട്ടീസ് അയച്ചിരിക്കുന്നത്. പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായിയിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ മഹുവയെ...
Read moreDetailsന്യൂഡൽഹി: ഗുജറാത്തിൽ വിദ്യാസമ്പന്നരായ തൊഴിൽ രഹിതരുടെ എണ്ണം പെരുകുന്നു. റിപ്പോർട്ട് അനുസരിച്ച് 2.38 ലക്ഷം തൊഴിൽ രഹിതരാണ് ഗുജറാത്തിലുള്ളത്. ഇവർ വിവിധ സർക്കാർ വകുപ്പുകളിൽ ജോലിക്കായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ്. ഇത്രയും തൊഴിൽരഹിതരുണ്ടായിട്ടും കഴിഞ്ഞ രണ്ടുവർഷത്തിനിടെ 32 പേർക്ക് മാത്രമാണ് നിയമനം...
Read moreDetailsഎറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു വശത്ത് എസ്എഫ്‌ഐ പ്രവർത്തകരോട് പ്രതിഷേധം സംഘടിപ്പിക്കാൻ പറയുകയും മറുവശത്ത് തനിക്ക് സുരക്ഷയൊരുക്കാൻ പറയുകയും ചെയ്യുന്നുവെന്ന് ഗവർണർ പറഞ്ഞു. തനിക്ക് ഒന്നിനേയും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് ഇരട്ടത്താപ്പാണെന്ന്...
Read moreDetailsവന്ദേ ഭാരതിൽ കേരള ഭക്ഷണം വേണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് കേരളം. കേരള വിഭവങ്ങൾ വിദേശ ടൂറിസ്റ്റുകളെ പോലും ആകർഷിക്കുന്നുവെന്ന് കത്തിൽ ചൂണ്ടി കാണിക്കുന്നു. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചത്. കേരള വിഭവങ്ങൾ...
Read moreDetailsഅബുദബി: പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിലെത്തി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അൽതാനിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. മോദിക്ക് ആചാരപരമായ വരവേൽപ് നൽകിയാണ് ഖത്തർ സ്വീകരിച്ചത്. രണ്ടാം തവണയാണ് മോദി ഖത്തർ സന്ദർശനത്തിനായി എത്തുന്നത്. യുഎഇയിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന്...
Read moreDetailsഡൽഹി: ഡൽഹി ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി. കോടതി വളപ്പിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഫോടനം നടക്കുമെന്നും ഭീഷണി സന്ദേശത്തിൽ. ഹൈക്കോടതിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. കോടതി രജിസ്ട്രാർ ജനറലിനാണ് ഇ-മെയിൽ ലഭിച്ചത്. ‘ഫെബ്രുവരി 15 ന് ബോംബ് ഉപയോഗിച്ച്...
Read moreDetails