അങ്ങനെ കാത്തിരിപ്പ് അവസാനിക്കുന്നു; രാജ്കോട്ടില്‍ സർഫറാസ് ഖാന്‍ അരങ്ങേറും, മറ്റൊരാള്‍ക്കും അരങ്ങേറ്റം

അങ്ങനെ കാത്തിരിപ്പ് അവസാനിക്കുന്നു; രാജ്കോട്ടില്‍ സർഫറാസ് ഖാന്‍ അരങ്ങേറും, മറ്റൊരാള്‍ക്കും അരങ്ങേറ്റം

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ നിർണായക മൂന്നാം ടെസ്റ്റിലെ ഇന്ത്യന്‍ ഇലവന്‍ സംബന്ധിച്ച് സൂചന പുറത്ത്. നാളുകളായി ടെസ്റ്റ് ക്യാപിനായി കാത്തിരിക്കുകയായിരുന്ന ബാറ്റർ സർഫറാസ് ഖാനും വിക്കറ്റ് കീപ്പർ ധ്രുവ് ജൂരെലും രാജ്കോട്ടില്‍ അരങ്ങേറും എന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന്‍റെ റിപ്പോർട്ട്. കെ എല്‍ രാഹുല്‍...

Read moreDetails

യു.പിയിൽ ബി.ജെ.പി വനിത നേതാവ് ആത്മഹത്യ ചെയ്തു

യു.പിയിൽ ബി.ജെ.പി വനിത നേതാവ് ആത്മഹത്യ ചെയ്തു

ഭദോഹി: ഉത്തർപ്രദേശിലെ ഭദോഹിയിൽ ബി.ജെ.പി വനിതാവിഭാഗം നേതാവ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തു. മഹിളാ മോർച്ച ഭദോഹി ജില്ലാ ജനറൽ സെക്രട്ടറിയും കൻസരായ് പൂർ സ്വദേശി മദൻ ഗൗതമിന്റെ ഭാര്യയുമായ സവിത ഗൗതം (45) ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച വൈകിട്ടാണ് പൊലീസ്...

Read moreDetails

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക-കേരളാബാങ്ക് വായ്പാനിർണയ ക്യാമ്പ് 16 ന്

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക-കേരളാബാങ്ക് വായ്പാനിർണയ ക്യാമ്പ് 16 ന്

തിരുവനന്തപുരം : പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി 16 ന് തിരുവനന്തപുരത്ത് വായ്പാ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കിഴക്കേക്കോട്ടയില്‍ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിനു സമീപത്തെ കേരളാബാങ്ക് റീജിയണല്‍ ഓഫീസ് ബിൽഡിങില്‍ രാവിലെ 10 മുതലാണ് ക്യാമ്പ്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി...

Read moreDetails

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ വെറുതെവിട്ട് കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ വെറുതെവിട്ട് കോടതി

താനെ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി. പ്രത്യേക പോക്‌സോ കോടതി ജഡ്ജി വി.വി വിർകാറിന്റേതാണ് വിധി. പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യങ്ങൾ നൽകേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി....

Read moreDetails

അച്ചടക്ക ലംഘനം: പശ്ചിമ ബം​ഗാളിൽ ആറ് ബി.ജെ.പി എം.എൽഎമാർക്ക് സസ്പെൻഷൻ

അച്ചടക്ക ലംഘനം: പശ്ചിമ ബം​ഗാളിൽ ആറ് ബി.ജെ.പി എം.എൽഎമാർക്ക് സസ്പെൻഷൻ

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ നിയമസഭയിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെ ആറ് ബി.ജെ.പി എം.എൽ.എമാർക്ക് സസ്പെൻഷൻ. സന്ദേശ്ഖാലിയിലെ അശാന്തി കണക്കിലെടുത്ത് സഭയിൽ പ്രതിഷേധം നടത്തിയതിനെതിരെയാണ് നടപടി. അധികാരിക്ക് പുറമെ, അഗ്നിമിത്ര പാൽ, മിഹിർ ഗോസ്വാമി, ബങ്കിം ഘോഷ്, തപസി മൊണ്ടൽ,...

Read moreDetails

പ്രധാനമന്ത്രി 14ന് ഖത്തർ സന്ദർശിക്കും; ഇന്ത്യന്‍ നാവികരെ വിട്ടയച്ച അമീറിനെ നേരിട്ട് നന്ദി അറിയിക്കും

പ്രധാനമന്ത്രി 14ന് ഖത്തർ സന്ദർശിക്കും; ഇന്ത്യന്‍ നാവികരെ വിട്ടയച്ച അമീറിനെ നേരിട്ട് നന്ദി അറിയിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 14ന് ഖത്തർ സന്ദർശിക്കും. ഖത്തറില്‍ തടവിലായിരുന്ന മുൻ ഇന്ത്യന്‍ നാവികരെ വിട്ടയച്ചതിനു പിന്നാലെയാണ് മോദിയുടെ സന്ദർശനം.ഖത്തർ അമീറിനെ നേരിട്ട് കണ്ട് പ്രധാനമന്ത്രി നന്ദി അറിയിക്കും. നാളെ (ഫെബ്രുവരി 13) യു.എ.ഇയിലേക്ക് പോകുന്ന പ്രധാനമന്ത്രി തൊട്ടടുത്ത ദിവസമാണ്...

Read moreDetails

രവീന്ദ്ര ജദേജയുടെ പിതാവിന്റെ ആരോപണം; ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനോട് പൊട്ടിത്തെറിച്ച് റിവാബ ജദേജ

രവീന്ദ്ര ജദേജയുടെ പിതാവിന്റെ ആരോപണം; ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനോട് പൊട്ടിത്തെറിച്ച് റിവാബ ജദേജ

രാജ്കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജദേജയുടെ പിതാവ് അനിരുദ്ധ് സിങ്ങിന്റെ ആരോപണങ്ങളിൽ വിശദീകരണം തേടിയ മാധ്യമപ്രവർത്തകനോട് ക്ഷോഭിച്ച് ജദേജയുടെ ഭാര്യയും ബി.ജെ.പി എം.എല്‍.എയുമായ റിവാബ ജദേജ. ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കാനാണോ ഇവിടെ എത്തിയതെന്നും പൊതുവേദിയില്‍ സ്വകാര്യ ജീവിതവുമായി...

Read moreDetails

ബിഹാറിൽ വിശ്വാസവോട്ട് നേടി നിതീഷ് കുമാർ; മൂന്ന് ആർ.ജെ.ഡി എം.എൽ.എമാരും പിന്തുണച്ചു

ബിഹാറിൽ വിശ്വാസവോട്ട് നേടി നിതീഷ് കുമാർ; മൂന്ന് ആർ.ജെ.ഡി എം.എൽ.എമാരും പിന്തുണച്ചു

പട്ന: ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ വിശ്വാസം നേടി. വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പായി ആർ.ജെ.ഡിയുടെ മൂന്ന് എം.എൽ.എമാരും നിതീഷിനൊപ്പം ചേർന്നു. വിശ്വാസ വോട്ടെടുപ്പിൽ 129 എം.എൽ.എമാരുടെ പിന്തുണയാണ് നിതീഷിന് ലഭിച്ചത്. ആർ.ജെ.ഡിയുടെ ചേതൻ ആനന്ദ്, നീലംദേവി, പ്രഹ്ലാദ് യാദവ് എന്നിവരാണ്...

Read moreDetails

‘കൂടുതല്‍ നന്നായി പോയോ സര്‍’; ലഖ്നൗവിൽ നിന്ന് കബാബ് ഓർഡർ ചെയ്തു, വളരെ നേരത്തേ ഡെലിവറി, സൊമാറ്റോക്കെതിരെ യുവാവ്

‘കൂടുതല്‍ നന്നായി പോയോ സര്‍’; ലഖ്നൗവിൽ നിന്ന് കബാബ് ഓർഡർ ചെയ്തു, വളരെ നേരത്തേ ഡെലിവറി, സൊമാറ്റോക്കെതിരെ യുവാവ്

ദില്ലി: വളരെ വേ​ഗത്തിൽ ഭക്ഷണമെത്തിച്ചതിന് ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോക്കെതിരെ യുവാവ് കോടതിയിൽ പരാതി നൽകി. ഗുഡ്ഗാവ് സ്വദേശിയായ ഉപഭോക്താവായ 24 കാരൻ സൗരവ് മാലാണ് ദില്ലിയിലെ സാകേത് കോടതിയിൽ കേസ് ഫയൽ ചെയ്തത്. 500 കിലോമീറ്റർ അകലെയുള്ള ലഖ്‌നൗവിലെ റസ്റ്റോറന്റിൽ...

Read moreDetails

എയിഡഡ് സ്കൂൾ അധ്യാപകരുടെ ശ്രദ്ധക്ക്,180 ദിവസത്തിന് മുകളിലുള്ള അവധിയിലെ തീരുമാനം സര്‍ക്കാരിനെന്ന് സുപ്രീംകോടതി

എയിഡഡ് സ്കൂൾ അധ്യാപകരുടെ ശ്രദ്ധക്ക്,180 ദിവസത്തിന് മുകളിലുള്ള അവധിയിലെ തീരുമാനം സര്‍ക്കാരിനെന്ന് സുപ്രീംകോടതി

ദില്ലി: സംസ്ഥാനത്തെ എയിഡഡ് സ്കൂൾ അധ്യാപകരുടെ അവധി സംബന്ധിച്ച് നിർണ്ണായക തീരുമാനവുമായി സുപ്രീംകോടതി. ശൂന്യവേതന അവധിയടക്കം 180 ദിവസത്തിന് മുകളിലുള്ള എല്ലാ അവധിയിലും തീരുമാനം എടുക്കാൻ അധികാരം സംസ്ഥാനസർക്കാരിനാണ് കോടതി ഉത്തരവിട്ടു. എയിഡഡ് സ്കൂൾ മാനേജർമാർക്ക് ഈക്കാര്യത്തിൽ തിരുമാനത്തിന് അധികാരമില്ലെന്ന് ജസ്റ്റിസ്...

Read moreDetails
Page 377 of 1748 1 376 377 378 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.