മുംബൈ: ഫേസ്ബുക്ക് ലൈവിനിടെ ശിവസേന ഉദ്ധവ് താക്കറെ പക്ഷ മുൻ നഗരസഭാംഗം അഭിഷേക് ഘോസാൽകറെ (40) വെടിവെച്ചുകൊന്നത് വ്യക്തിവൈരാഗ്യമെന്ന് മൊഴി. അഭിഷേകിനെ വെടിവെച്ച ശേഷം മൗറിസ് നൊരോഞ(49)യാണ് തലക്കുവെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. ദുബൈ, അമേരിക്ക എന്നിവിടങ്ങളിലെ ജീവിതത്തിന് ശേഷം നഗരസഭാംഗമാകാനുള്ള ആഗ്രഹവുമായി...
Read moreDetailsന്യൂഡൽഹി: 10 വർഷം മുമ്പത്തെ യു.പി.എ സർക്കാറിന്‍റെ ഭരണപ്പിഴവുകൾ ലോക്സഭയിൽ വീണ്ടും ചർച്ചയാക്കാൻ ബി.ജെ.പി ലക്ഷ്യമിടുന്ന ധവളപത്രം ചൂടേറിയ ചർച്ചക്കൊടുവിൽ ലോക്സഭയിൽ പാസാക്കി. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന 10 വർഷം ഭരണത്തിലും സമ്പദ്രംഗത്തും സംഭവിച്ച പിടിപ്പുകേടുകളുടെ കെടുതിയിൽനിന്ന് രാജ്യത്തെ കരകയറ്റുന്നതിൽ മോദിസർക്കാർ...
Read moreDetailsപോണ്ടിച്ചേരി: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയിൽ ക്യാൻസറിന് കാരണമാകുന്ന മാരക രാസവസ്തു കണ്ടെത്തിയതോടെ പഞ്ഞിമിഠായിക്ക് നിരോധനമേർപ്പെടുത്തി പുതുച്ചേരി. ക്യാൻസറിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസവസ്തുവാണ് പഞ്ഞിമിഠായിയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ലഫ്റ്റനന്‍റ് ഗവർണർ തമിഴിസൈ സൗന്ദർരാജൻ പഞ്ഞിമുഠായിക്ക് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്താൻ...
Read moreDetailsരാമവിഗ്രഹ പ്രതിഷ്ഠാ ദിനം പോലെ നിരാശാഭരിതമായ ദിവസം ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് സാഹിത്യകാരൻ ടി. പത്മനാഭൻ. ഒട്ടും ആഹ്ലാദം തോന്നിയ ദിവസമായിരുന്നില്ല. ഇതിൽ വലിയ ആപത്തിെൻറ സൂചനയും കാണുന്നുണ്ട്. ഇന്ത്യ ഇന്നുവരെ ഒരു മതേതര റിപ്പബ്ലിക്കാണ്. ഇനിയും അതായിരിക്കുമോയെന്ന സംശയം നാൾക്കുനാൾ വർധിക്കുകയാണ്....
Read moreDetailsഗാന്ധിനഗർ: കീഴടങ്ങി ദിവസങ്ങൾക്കുശേഷം ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് പരോൾ അനുവദിച്ചു. ദാഹോഡ് സ്വദേശി പ്രദീപ് മൊറാദിയയാണ് ജയിൽനിന്നിറങ്ങിയത്. ഭാര്യ പിതാവ് മരിച്ചെന്ന കാരണത്തിൽ ഒരു മാസം പരോൾ അനുവദിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഫെബ്രുവരി ഏഴ് മുതൽ 11വരെ അഞ്ചു ദിവസത്തെ...
Read moreDetailsചെങ്കടൽ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധിയും വ്യാപാരത്തിലും ചരക്ക് കടത്തിലുമുള്ള പ്രശ്നങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ അവലോകനം ചെയ്‌തേക്കും. വിഷയത്തിൽ വാണിജ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ...
Read moreDetailsഹൈദരാബാദ്: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയ സമവാക്യങ്ങൾ കൂടുതൽ മാറിമറിയുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പായി തെലുങ്കു ദേശം പാർട്ടി നേതാവ് എൻ. ചന്ദ്രബാബു നായിഡുവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയും ഡൽഹിയിലെത്തി ബി.ജെ.പി...
Read moreDetailsബംഗളൂരു: വിവാദ പ്രസ്താവന നടത്തി പുലിവാലു പിടിച്ച് മുതിർന്ന ബി.ജെ.പി നേതാവ് കെ.എസ്. ഈശ്വരപ്പ. കോൺഗ്രസ് നേതാക്കളായ ഡി.കെ. സുരേഷ്, വിനയ് കുൽക്കർണി എന്നിവരെ വധിക്കാൻ നിയമംകൊണ്ട് വരണമെന്നാണ് കെ.എസ്. ഈശ്വരപ്പ ആഹ്വാനം ചെയ്തത്. സുരേഷ് എം.പിയും വിനയ് കുൽക്കർണി എം.എൽ.എയുമാണ്....
Read moreDetailsന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാരായ നരസിംഹറാവുവിനും ചരൺ സിങ്ങിനും ഭാരതരത്ന പുരസ്കാരം. കാർഷിക ശാസ്ത്രജ്ഞൻ എം.എസ്.. സ്വാമിനാഥനും പുരസ്കാരത്തിന് അർഹനായി.ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണത്തിന് തുടക്കം കുറിച്ച നരസിംഹ റാവു 1991 മുതൽ 1996 വരെയാണ് പ്രധാനമന്ത്രിയായിരുന്നത്. തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾക്ക് വേണ്ടി പോരാടിയ...
Read moreDetailsലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വിട്ട മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നേക്കുമെന്ന് സൂചന. സിദ്ദിഖി നാളെ എൻസിപിയിൽ ചേരുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അവകാശപ്പെട്ടു. ഞായറാഴ്ച മറ്റ് പല നേതാക്കളും എൻസിപിയിൽ ചേരുമെന്നും...
Read moreDetails