കെപിസിസിയുടെ ‘സമരാഗ്നി’ക്ക് ഇന്ന് തുടക്കം, കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രക്ഷോഭം

കോൺ​ഗ്രസിന്റെ സംസ്ഥാനതല ജാഥ ‘സമരാഗ്‌നി’ ജനുവരി 21ന്; ജാഥ നയിക്കുന്നത് കെ. സുധാകരനും വി.ഡി സതീശനും

തിരുവനന്തപുരം : കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന, സമരാഗ്നി എന്ന് പേരിട്ടിരിക്കുന്ന പ്രക്ഷോഭം ഇന്ന് കാസര്‍കോട് നിന്ന് ആരംഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനുളള സമരാഗ്നി 14 ജില്ലകളിലും പര്യടനം നടത്തും....

Read moreDetails

അസമിൽ മൂന്ന് സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആംആദ്മി

അസമിൽ മൂന്ന് സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആംആദ്മി

ദില്ലി: 'ഇന്ത്യ' സഖ്യത്തിൽ കോൺഗ്രസിന് ആപ്പുമായി എ എ പി.ലോക് സഭ തെരഞ്ഞെടുപ്പിന് അസമിലെ മൂന്ന് സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എ എ പി.ഇന്ത്യ സഖ്യം തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എ എ പി പറഞ്ഞു. ദിബ്രുഗഢ്, ഗുവാഹത്തി, സോനിത്പൂർ എന്നീ...

Read moreDetails

ഒന്നും രണ്ടുമല്ല, 2,200ൽ ഏറെ വ്യാജ ലോൺ ആപ്പുകൾ, പ്ലേ സ്റ്റോറിൽ നിന്ന് നീക്കി

ഒന്നും രണ്ടുമല്ല, 2,200ൽ ഏറെ വ്യാജ ലോൺ ആപ്പുകൾ, പ്ലേ സ്റ്റോറിൽ നിന്ന് നീക്കി

ദില്ലി: ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നല്കുന്ന നടപടികളുമായി ​ഗൂ​ഗിൾ‍. ഇതിന്റെ ഭാ​ഗമായി 2200 ലധികം വ്യാജലോൺ ആപ്പുകളാണ് ​ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിലായാണ് ആപ്പുകൾ നീക്കം ചെയ്തത്. സാമ്പത്തിക തട്ടിപ്പുകളിൽ...

Read moreDetails

മദ്റസ ബുൾഡോസറുമായെത്തി പൊളിച്ചു നീക്കി; ഉത്തരാഖണ്ഡിൽ വൻ സംഘർഷം

മദ്റസ ബുൾഡോസറുമായെത്തി പൊളിച്ചു നീക്കി; ഉത്തരാഖണ്ഡിൽ വൻ സംഘർഷം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മദ്രസ പൊളിച്ചുനീക്കിയിതിനെ തുടർന്ന് വൻ സംഘർഷം. സർക്കാർ ഭൂമി കൈയേറി അനധികൃതമായി നിർമിച്ചതെന്നാരോപിച്ച് മുനിസിപ്പൽ കോർപറേഷൻ അധികൃതരാണ് മദ്റസ കെട്ടിടം പൊളിച്ചത്. പ്രതിഷേധവുമായെത്തിയ ജനക്കൂട്ടം ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചെതിനെ തുടർന്നുണ്ടായ സംഘർഷം ആളിക്കത്തി. ബൻഭുൽപുര പൊലീസ് സ്റ്റേഷൻ...

Read moreDetails

കേരളമടക്കമുള്ള സംസ്ഥാനങ്ങളോട്‌ കേന്ദ്രത്തിന്റെ അവഗണനയെന്ന്‌ ഖാർഗെ

കേരളമടക്കമുള്ള സംസ്ഥാനങ്ങളോട്‌ കേന്ദ്രത്തിന്റെ അവഗണനയെന്ന്‌ ഖാർഗെ

ന്യൂഡൽഹി> കേരളമടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളോട്‌ കേന്ദ്രസർക്കാരിന്‌ കടുത്ത അവഗണനയെന്ന്‌ കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. പത്തുവർഷത്തെ യുപിഎ ഭരണകാലത്തെ ഭരണപരാജയങ്ങൾ എന്നവകാശപ്പെട്ട്‌ കേന്ദ്രം പുറത്തിറക്കിയ ധവളപത്രത്തിന്‌ ബദലായി കോൺഗ്രസ്‌ പുറത്തിറക്കിയ ‘ബ്ലാക്ക്‌ പേപ്പറി’ലാണ്‌ പരാമർശം. കേരളം, തമിഴ്‌നാട്‌ , കർണ്ണാടക, തെലങ്കാന...

Read moreDetails

ഡൽഹിയിൽ വീണ്ടും കർഷക പ്രതിഷേധം; നോയിഡ അതിർത്തിയിൽ ഗതാഗതം സ്തംഭിച്ചു

ഡൽഹിയിൽ വീണ്ടും കർഷക പ്രതിഷേധം; നോയിഡ അതിർത്തിയിൽ ഗതാഗതം സ്തംഭിച്ചു

ന്യൂഡൽഹി: നോയിഡയിലും ഗ്രേറ്റർ നോയിഡയിലും കർഷകരുടെ പ്രതിഷേധാഹ്വാനം കണക്കിലെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥർ വാഹനപരിശോധന നടത്തിയതോടെ ഗതാഗതക്കുരുക്കിൽ മുങ്ങി ദേശീയപാത. ഡൽഹി-നോയിഡ അതിർത്തിയിലാണ് വൻ ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്. കർഷകർ രാജ്യതലസ്ഥാനത്തേക്ക് കടക്കാൻ ശ്രമിക്കുന്നത് തടയാൻ പൊലീസ് വലിയ മുൻകരുതലാണ് സ്വീകരിച്ചിരിക്കുന്നത്. ഹെവി...

Read moreDetails

നാളെ അവർ എന്നെയും പിണറായി വിജയനെയും എം.കെ. സ്റ്റാലിനെയും ജയിലിലടച്ചേക്കാം; അങ്ങനെ സർക്കാരുകളെ അട്ടിമറിക്കാം -കെജ്രിവാൾ

നാളെ അവർ എന്നെയും പിണറായി വിജയനെയും എം.കെ. സ്റ്റാലിനെയും ജയിലിലടച്ചേക്കാം; അങ്ങനെ സർക്കാരുകളെ അട്ടിമറിക്കാം -കെജ്രിവാൾ

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ആയുധമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നും ആരെ ജയിലിലടക്കണമെന്നത് അവരാണ് തീരുമാനിക്കുന്നതെന്നും ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‍രിവാൾ. ഡൽഹിയിലെ ജന്തർമന്തറിൽ കേന്ദ്ര അവഗണനക്കെതിരായ കേരളത്തിന്റെ സമരത്തിൽ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പൊക്കെ ഒരാൾ കുറ്റക്കാരനെന്ന്...

Read moreDetails

വിജയൻസാർ ഭാര്യക്കും മക്കൾക്കും വേണ്ടി പൈസ ചോദിക്കാനല്ല വന്നിരിക്കുന്നത്, കേരളത്തിന്‍റെ അവകാശമാണ് ചോദിക്കുന്നത് : കെജ്രിവാള്‍

വിജയൻസാർ ഭാര്യക്കും മക്കൾക്കും വേണ്ടി പൈസ ചോദിക്കാനല്ല വന്നിരിക്കുന്നത്, കേരളത്തിന്‍റെ അവകാശമാണ് ചോദിക്കുന്നത് : കെജ്രിവാള്‍

ദില്ലി: കേന്ദ്ര അവഗണനക്കെതിരെ കേരളം ദില്ലിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരവേദിയില്‍ പിന്തുണയുമായി ആം ആദ്മി നേതാക്കളുമെത്തി.70 കോടി ജനങ്ങളെ പ്രതിപക്ഷ പാർട്ടികൾ ആണ് പ്രതിനിധീകരിക്കുന്നത്. .കേന്ദ്രം അവരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.ഇവരെ ഭാരതത്തിലെ ജനങ്ങൾ ആയാണോ...

Read moreDetails

മഹാരാഷ്ട്ര കോൺഗ്രസിന് തിരിച്ചടി; മുൻ മന്ത്രി ബാബ സിദ്ദിഖ് പാർട്ടി വിട്ടു

മഹാരാഷ്ട്ര കോൺഗ്രസിന് തിരിച്ചടി; മുൻ മന്ത്രി ബാബ സിദ്ദിഖ് പാർട്ടി വിട്ടു

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്ര കോൺഗ്രസിന് വൻ തിരിച്ചടി. മുൻ മന്ത്രി ബാബ സിദ്ദിഖ് പാർട്ടി അംഗത്വം രാജിവെച്ചു. ചെറുപ്പത്തിൽ തന്നെ കോൺഗ്രസിൽ ചേർന്ന ബാബ സിദ്ദിഖ് പാർട്ടിയുമായുള്ള 48 വർഷത്തെ ബന്ധമാണ് ഇതോടെ അവസാനിപ്പിച്ചത്. ‘യാത്ര അതിമനോഹരമായിരുന്നു. എന്നാൽ ചില...

Read moreDetails

അമേരിക്കയിൽ വെടിവച്ച് മരിച്ച നിലയിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

ഇന്ത്യാന: അമേരിക്കയിൽ വെടിവച്ച് മരിച്ച നിലയിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി. ഇന്ത്യാനയിലെ പർഡ്യൂ സർവ്വകലാശാലയിലെ സമീർ കാമത്ത് എന്ന പിഎച്ച്ഡി വിദ്യാർത്ഥിയാണ് വെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് ക്രോവ്സ് ഗ്രൂവ് നാച്ചർ പ്രിസേർവിഷ സമീർ കാമത്തിന്റെ...

Read moreDetails
Page 384 of 1748 1 383 384 385 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.