വിരാട് കോലിയും ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്ക ശര്‍മയും വീണ്ടും അച്ഛനും അമ്മയും ആകാന്‍ പോകുകയാണെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസവും കോലിയുടെ അടുത്ത സുഹൃത്തുമായ എ ബി ഡിവില്ലിയേഴ്സ്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ആദ്യ...
Read moreDetailsപൊള്ളാച്ചി: ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല തട്ടിയെടുത്ത സംഭവത്തിൽ തമിഴ്നാട് പൊലീസ് ഹെഡ് കോൺസ്റ്റബിൾ പിടിയിൽ. ശബരിഗിരി (41) എന്ന ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇയാളിൽ നിന്ന് മോഷണ മുതലായ ഏഴുപവൻ സ്വർണവും പൊലീസ് കണ്ടെടുത്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥനാണ് ശബരിഗിരി....
Read moreDetailsമണിപ്പൂർ: മണിപ്പൂരിൽ ഭീകരർ തട്ടിക്കൊണ്ടു പോയ ഡ്രൈവറെ രക്ഷപ്പെടുത്തി. ഇന്ത്യൻ റിസർവ് ബറ്റാലിയൻ ക്യാമ്പിലേക്ക് സാധനങ്ങളുമായി പോയ ട്രക് ഡ്രൈവർ മുഹമ്മദ് നൂറുദ്ധീനീയാണ് തട്ടിക്കൊണ്ടു പോയത്. സുരക്ഷാ സേനയുടെ സമയോചിത നടപടിയിലാണ് ഇയാളെ രക്ഷപ്പെടുത്തിയത്. സുരക്ഷ സേന നടത്തിയ തെരച്ചിലിൽ ആയുധങ്ങളും...
Read moreDetailsഭാരത് ജോഡോ ന്യായ് യാത്രക്ക് ക്ഷണം ലഭിച്ചില്ലെന്ന ആരോപണവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും. പല വലിയ പരിപാടികൾക്കും തങ്ങളെ ക്ഷണിക്കാറില്ല.യാത്രക്ക് ക്ഷണം ചോദിച്ചു വാങ്ങുന്നതെങ്ങനെ യെന്നും അഖിലേഷ് ചോദിച്ചു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിന് ക്ഷണം ചോദിച്ചു വാങ്ങിയതാണെന്നും വീട്...
Read moreDetailsശിവസേന ഷിൻഡെ വിഭാഗം നേതാവ് മഹേഷ് ഗെയ്ക്വാദിനെ ബിജെപി എംഎൽഎ ഗൺപത് ഗെയ്ക്വാദ് പൊലീസ് സ്റ്റേഷനിൽ വച്ച് വെടിവയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സ്വയം രക്ഷയ്ക്കായാണ് മഹേഷിനെ വെടിവച്ചതെന്ന ഗൺപതിന്റെ വാദങ്ങൾ പൊളിക്കുന്നതാണ് പുതിയ ദൃശ്യങ്ങൾ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ...
Read moreDetailsബെംഗളൂരു: ആനയെ ഒരു സംസ്ഥാനത്തിനോട് ചേർത്ത് ബ്രാൻഡ് ചെയ്യുന്നത് ശരിയല്ലെന്ന് വിമർശനവുമായി കർണാടക വനംമന്ത്രി ഈശ്വർ ഖണ്ഡരെ. മാനന്തവാടിയിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടി രാമപുര ആന ക്യാംപിലെത്തിച്ച തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവത്തിലായിരുന്നു കർണാടക വനമന്ത്രിയുടെ പ്രതികരണം. ഒരിടത്ത് നിന്ന് പിടിച്ച്...
Read moreDetailsദില്ലി: ദില്ലി മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാക്കാത്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കോടതിയെ സമീപിച്ച് ഇഡി. മദ്യനയക്കേസ് പരിഗണിക്കുന്ന ദില്ലി റോസ് അവന്യൂ കോടതിയിലാണ് ഹർജി നൽകിയത്. തുടർച്ചയായി ഏജൻസി നൽകുന്ന നോട്ടീസുകൾ തള്ളുകയാണെന്നും ഇതിൽ കോടതി ഇടപെടൽ വേണമെന്നുമാണ് ആവശ്യം....
Read moreDetailsലഖ്‌നൗ: ഉത്തര്‍പ്രദേശ് ഗോണ്ട ജില്ലയിലെ ബാങ്കില്‍ കാഷ്യറുടെ കഴുത്തില്‍ അരിവാള്‍ വച്ച് ഭീഷണിപ്പെടുത്തി എട്ടര ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. രാകേഷ് ഗുപ്ത എന്ന യുവാവിനെയാണ് ഏറ്റുമുട്ടലിലൂടെ പൊലീസ് പിടികൂടിയത്. 'ഇന്നലെ കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പന്ത്‌നഗറിലെ യുപി...
Read moreDetailsഅയോധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ കഴിഞ്ഞ് 10 ദിവസം പിന്നിടുമ്പോൾ സംഭാവന വരവിന്‍റെ കണക്ക് പുറത്ത്. പത്ത് ദിവസം കൊണ്ട് പതിനൊന്ന് കോടിയലധികം രൂപയാണ് ഇതിനകം സംഭാവനയായി ലഭിച്ചതെന്ന് ക്ഷേത്ര ട്രസ്റ്റിന്റെ ഓഫീസ് ഇന്‍ ചാര്‍ജ് പ്രകാശ് ഗുപ്ത അറിയിച്ചു. വാര്‍ത്താ...
Read moreDetailsപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശിവ സമ്മാൻ അവാർഡ്. ഛത്രപതി ശിവാജിയുടെ പേരിൽ രാജകുടുംബം നൽകുന്ന പുരസ്കാരമാണ് ശിവ സമ്മാൻ. ഛത്രപതി ഉദയൻ രാജെ ഭോസാലെയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ഛത്രപതി ശിവജിയുടെ ജന്മദിനത്തോട് അനുബന്ധിച്ച്...
Read moreDetails