ക്രിസ്ത്യൻ മിഷനറിമാർ സജീവമാകുന്നുണ്ട്, ഇത് ഉടൻ അവസാനിപ്പിക്കും -ഛത്തീസ്ഗഡ് ബി.ജെ.പി മുഖ്യമന്ത്രി

ക്രിസ്ത്യൻ മിഷനറിമാർ സജീവമാകുന്നുണ്ട്, ഇത് ഉടൻ അവസാനിപ്പിക്കും -ഛത്തീസ്ഗഡ് ബി.ജെ.പി മുഖ്യമന്ത്രി

റായ്പൂർ: ആരോഗ്യ സംരക്ഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മറവിൽ ക്രിസ്ത്യൻ മിഷനറിമാർ മതപരിവർത്തനം നടത്തുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി. തന്റെ സർക്കാർ ഇത് തടയുമെന്നും ബി.ജെ.പി നേതാവ് കൂടിയായ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ‘ക്രിസ്ത്യൻ മിഷനറിമാർ ഛത്തീസ്ഗഡിൽ വളരെ സജീവമാകുന്നുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ...

Read moreDetails

‘നിതീഷിനെ പുറത്താക്കാതെ മാസ്ക് മാറ്റില്ല’; ജെ.ഡി.യു നേതാവ് വീണ്ടും യുടേണടിക്കുമ്പോൾ പ്രതികരിച്ച് പുഷ്പം പ്രിയ

‘നിതീഷിനെ പുറത്താക്കാതെ മാസ്ക് മാറ്റില്ല’; ജെ.ഡി.യു നേതാവ് വീണ്ടും യുടേണടിക്കുമ്പോൾ പ്രതികരിച്ച് പുഷ്പം പ്രിയ

2020ൽ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പുഷ്പം പ്രിയയെന്ന മുൻ ജെ.ഡി.യു എം.എൽ.എയുടെ മകൾ വാർത്തകളിൽ ഇടംപിടിച്ചത് മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ മത്സരത്തിലുടെയായിരുന്നു. തെരഞ്ഞെടുപ്പ് ഗോദയിൽ നിതീഷിന്റെ തന്ത്രങ്ങളെ അവർക്ക് തോൽപ്പിക്കാനായില്ലെങ്കിലും വോട്ടെണ്ണലിന് പിന്നാലെ പുഷ്പം ഒരു ശപഥമെടുത്തു. മുഖ്യമന്ത്രി സ്ഥാനത്ത്...

Read moreDetails

മുസ്ലിം യുവാവിനെ പ്രണയിച്ചതിന് 19-കാരിയെ സഹോദരൻ കൊലപ്പെടുത്തി

മുസ്ലിം യുവാവിനെ പ്രണയിച്ചതിന് 19-കാരിയെ സഹോദരൻ കൊലപ്പെടുത്തി

ബം​ഗളൂരു: മുസ്ലിം യുവാവിനെ പ്രണയിച്ചതിന് 19-കാരിയെ സഹോദരൻ കൊലപ്പെടുത്തി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ അമ്മയും കൊല്ലപ്പെട്ടിരുന്നു. കർണാടകയിലെ മൈസൂരുവിലാണ് സംഭവം. മൈസൂർ സ്വദേശിനിയായ ധൻസുരി, അമ്മ അനിത എന്നിവരാണ് കൊല്ലപ്പെട്ടത്. ധൻസുരിയെ മുസ്ലിം യുവാവിനോടൊപ്പം ബുർഖ ധരിച്ച് കണ്ടതാണ് കൊലപാതകത്തിൽ...

Read moreDetails

ബെൽത്തങ്ങാടി സ്ഫോടനം: ദക്ഷിണ കന്നട ജില്ലയിലെ പടക്ക നിർമാണ ഫാക്ടറികളുടെ ലൈസൻസ് റദ്ദാക്കി

ബെൽത്തങ്ങാടി സ്ഫോടനം: ദക്ഷിണ കന്നട ജില്ലയിലെ പടക്ക നിർമാണ ഫാക്ടറികളുടെ ലൈസൻസ് റദ്ദാക്കി

മംഗളൂരു: ബെൽത്തങ്ങാടിയിലെ വേനൂരിൽ പടക്ക നിർമാണശാലയിലെ സ്ഫോടനത്തിൽ മൂന്നു പേർ മരിച്ച സംഭവത്തെ തുടർന്ന് ദക്ഷിണ കന്നട ജില്ല ഭരണകൂടം സുരക്ഷാ നടപടികൾ ആരംഭിച്ചു. ജില്ലയിലെ മുഴുവൻ വെടിമരുന്ന് ഫാക്ടറികളുടെയും ലൈസൻസുകൾ താൽകാലികമായി റദ്ദാക്കി. എ.ഡി.എം ഡോ. കെ. ആനന്ദ് ആണ്...

Read moreDetails

പാർലമെന്‍റ് ബജറ്റ് സമ്മേളനം നാളെ മുതൽ; എല്ലാ എം.പിമാരുടെയും സസ്പെൻഷൻ പിൻവലിക്കുമെന്ന് മന്ത്രി പ്രഹ്ലാദ് ജോഷി

പാർലമെന്‍റ് ബജറ്റ് സമ്മേളനം നാളെ മുതൽ; എല്ലാ എം.പിമാരുടെയും സസ്പെൻഷൻ പിൻവലിക്കുമെന്ന് മന്ത്രി പ്രഹ്ലാദ് ജോഷി

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ഇരുസഭകളിലെയും എല്ലാ എം.പിമാരുടെയും സസ്പെൻഷൻ പിൻവലിക്കുമെന്ന് പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. ഇരുസഭകളിലെയും പ്രിസൈഡിങ് ഓഫിസർമാരോട് സസ്പെൻഷൻ പിൻവലിക്കാൻ കേന്ദ്ര സർക്കാർ അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 31ന് ആരംഭിക്കാനിരിക്കുന്ന പാർലമെന്‍റിന്‍റെ ബജറ്റ് സെഷന് മുന്നോടിയായി നടന്ന സർവകക്ഷി യോഗത്തിലാണ്...

Read moreDetails

ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വഴുതി വീണ് യുവാവ്; രക്ഷപ്പെടുത്തിയത് പ്ലാറ്റ്ഫോം തകർത്ത്

ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വഴുതി വീണ് യുവാവ്; രക്ഷപ്പെടുത്തിയത് പ്ലാറ്റ്ഫോം തകർത്ത്

ഹൈദരാബാദ്: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. തെലങ്കാനയിലെ വികാരാബാദ് റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. കർണാടകയിലെ റായ്ച്ചൂർ സ്വദേശി സതീഷാണ് അപകടത്തിൽപ്പെട്ടത്. പ്ലാറ്റ്ഫോമിൽ നിന്നും നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു....

Read moreDetails

സോമാലിയൻ കടൽക്കൊള്ളക്കാരിൽനിന്ന് 19 പാകിസ്താൻകാരെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

സോമാലിയൻ കടൽക്കൊള്ളക്കാരിൽനിന്ന് 19 പാകിസ്താൻകാരെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

ന്യൂഡൽഹി: സോമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത മറ്റൊരു ഇറാനിയൻ മത്സ്യബന്ധന കപ്പൽ കൂടി മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. കപ്പലിലുണ്ടായിരുന്ന പാകിസ്താൻകാരായ 19 ജീവനക്കാരെ രക്ഷിക്കുകയും കടൽക്കൊള്ളക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്ത്യൻ യുദ്ധക്കപ്പലായ ഐ.എൻ.എസ് സുമിത്രയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഇറാനിയൻ മത്സ്യബന്ധന കപ്പലായ...

Read moreDetails

ഏഴ് ദിവസത്തിനുള്ളില്‍ കുടിശ്ശിക വിഹിതം കിട്ടണം; കേന്ദ്രത്തിനെതിരെ സമര പ്രഖ്യാപനവുമായി മമതബാനർജിയുടെ പദയാത്ര

ഗവർണർക്ക് പകരം സർവ്വകലാശാല ചാൻസലറായി മുഖ്യമന്ത്രി ; നിർണായക നിയമഭേദഗതിക്കൊരുങ്ങി ബംഗാൾ സർക്കാർ

കൊല്‍ക്കത്ത: കുടിശ്ശികയായ കേന്ദ്ര വിഹിതം  തരണമമെന്ന് ആവശ്യപ്പെട്ട് പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ പദയാത്ര.   ബംഗാളിലെ ചോപ്രയില്‍ ഒന്നരകിലോമീറ്റർ നീളുന്ന പദയാത്രയാണ് മമത നടത്തിയത്.  ഏഴ് ദിവസത്തിനുള്ളില്‍ കുടിശ്ശികയായ വിഹിതം തന്നില്ലെങ്കില്‍ സമരം തുടങ്ങുമെന്നാണ് മമതയുടെ പ്രഖ്യാപനം .   18,000 കോടിയോളം...

Read moreDetails

ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാന അവസരം, അല്ലെങ്കിൽ പുടിനെപ്പോലെ ബിജെപി രാജ്യം ഭരിക്കും; ഖാർഗെ

‘നീരവ് എന്നാല്‍ ശാന്തം; അധീര്‍ രഞ്ജന്‍ പറഞ്ഞതിതാണ്’; സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ഖാര്‍ഗെ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജനങ്ങൾക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാന അവസരമാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്. ഇനിയൊരു തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വിജയിച്ചാൽ രാജ്യത്ത് ഏകാധിപത്യം ഉണ്ടാകും. റഷ്യയിൽ പുടിനെപ്പോലെ ബിജെപി ഇന്ത്യ ഭരിക്കുമെന്നും ഖാർഗെ....

Read moreDetails

സംഘി മോശം വാക്കല്ല; ഐശ്വര്യ പറഞ്ഞത് ആ അര്‍ഥത്തിലല്ല: മകളെ പിന്തുണച്ച് രജനീകാന്ത്

സംഘി മോശം വാക്കല്ല; ഐശ്വര്യ പറഞ്ഞത് ആ അര്‍ഥത്തിലല്ല: മകളെ പിന്തുണച്ച് രജനീകാന്ത്

രജനികാന്ത് സംഘിയല്ലെന്ന മകള്‍ ഐശ്വര്യയുടെ വാക്കുകളില്‍ വിശദീകരണവുമായി താരം. സംഘിയെന്ന വാക്ക് മോശമാണെന്നല്ല മകള്‍ പറഞ്ഞതെന്നും ആ അര്‍ഥത്തിലല്ല പ്രയോഗിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറ‍ഞ്ഞു. അച്ഛന്‍ ആത്മീയ പാതയിലേക്ക് നീങ്ങുമ്പോള്‍ അദ്ദേഹത്തെ സംഘിയെന്ന് മുദ്രകുത്തുന്നതിനെയാണ് ഐശ്വര്യ ചോദ്യം ചെയ്തതെന്നും രജിനി കൂട്ടിച്ചേര്‍ത്തു....

Read moreDetails
Page 401 of 1748 1 400 401 402 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.