രാഹുൽ ​ഗാന്ധി ബി.ജെ.പിയുടെ താരപ്രചാരകൻ – ഹിമന്ത ബിശ്വ ശർമ

രാഹുൽ ​ഗാന്ധി ബി.ജെ.പിയുടെ താരപ്രചാരകൻ – ഹിമന്ത ബിശ്വ ശർമ

ദിസ്പൂർ: രാഹുൽ ​ഗാന്ധി ബി.ജെ.പിയുടെ താരപ്രചാരകനാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രാഹുൽ ​ഗാന്ധിക്ക് നേതൃ​ഗുണമില്ലെന്നും ശർമ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. "രാഹുൽ ​ഗാന്ധി പോകുന്നിടത്തെല്ലാം കോൺ​ഗ്രസ് പരാജയപ്പെടുകയാണ്. രാഹുൽ ​ഗാന്ധി പ്രചോദനമില്ലാത്തയാളാണ്, അഹങ്കാരിയാണ്. അദ്ദേഹത്തിന് നേതൃ​ഗുണങ്ങളൊന്നുമില്ല....

Read moreDetails

‘പാഞ്ഞു വരുന്ന മെട്രോ, ട്രാക്കിലേക്ക് എടുത്ത് ചാടി യുവാവ്’; ദാരുണാന്ത്യം, വീഡിയോ

‘പാഞ്ഞു വരുന്ന മെട്രോ, ട്രാക്കിലേക്ക് എടുത്ത് ചാടി യുവാവ്’; ദാരുണാന്ത്യം, വീഡിയോ

ദില്ലി: ദില്ലി ഐഎന്‍എ മെട്രോ സ്റ്റേഷനിലേക്ക് വന്നു കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് ചാടി യുവാവ് ജീവനൊടുക്കി. ദില്ലി സത്യ നികേതന്‍ സ്വദേശി അജിതേജ് സിംഗ് (30) എന്നയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.'പോക്കറ്റിലെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം...

Read moreDetails

‘എന്തുകൊണ്ട് ഫൈറ്റ് ക്ലബ് ഏറ്റെടുത്തു?’, സംവിധായകൻ ലോകേഷ് കനകരാജിന്റെ വാക്കുകള്‍

‘എന്തുകൊണ്ട് ഫൈറ്റ് ക്ലബ് ഏറ്റെടുത്തു?’, സംവിധായകൻ ലോകേഷ് കനകരാജിന്റെ വാക്കുകള്‍

ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന ഒരു ചിത്രം എന്ന വിശേഷണത്തോടെ എത്തിയതാണ് ഫൈറ്റ് ക്ലബ്. ലോകേഷ് കനകരാജിനറെ പേരിന്റെ പെരുമയുള്ള സിനിമ പ്രേക്ഷകരില്‍ പ്രതീക്ഷകള്‍ നിറച്ചിരുന്നു. വിജയ് കുമാര്‍ നായകനായി എത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. ഡിസ്‍നി പ്ലസ് ഹോട്സ്റ്റാറിലും പ്രദര്‍ശനത്തിനെത്തിയ...

Read moreDetails

‘അഞ്ച് പതിറ്റാണ്ട്, കിരണ്‍ ബേദിയുടെ ആ ചരിത്രം തിരുത്തി മലയാളി’; അഭിനന്ദിച്ച് മന്ത്രി

‘അഞ്ച് പതിറ്റാണ്ട്, കിരണ്‍ ബേദിയുടെ ആ ചരിത്രം തിരുത്തി മലയാളി’; അഭിനന്ദിച്ച് മന്ത്രി

തൃശൂര്‍: റിപ്പബ്ലിക് ദിന പരേഡില്‍ ദില്ലി പൊലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതയായ ഇരിങ്ങാലക്കുട സ്വദേശിനിയായ ഐപിഎസ് ഉദ്യോഗസ്ഥ ശ്വേത കെ. സുഗതനെ അഭിനന്ദിച്ച് മന്ത്രി ആര്‍ ബിന്ദു. രാജ്യമനസിലും പുതു ചരിത്രത്തിലേക്കുമാണ് ശ്വേത മാര്‍ച്ചു ചെയ്തതെന്നും അഞ്ചു പതിറ്റാണ്ടു മുന്‍പ്...

Read moreDetails

മാലദ്വീപ് പാർലമെൻ്റിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടയടി; എംപിയുടെ തല പൊട്ടി, നിരവധി പേർക്ക് പരിക്ക്

മാലദ്വീപ് പാർലമെൻ്റിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടയടി; എംപിയുടെ തല പൊട്ടി, നിരവധി പേർക്ക് പരിക്ക്

ദില്ലി: മാലദ്വീപ് പാർലമെൻ്റിൽ ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടയടി. പാർലമെൻ്റ് അംഗങ്ങൾക്ക് പരിക്കേറ്റു. പ്രസിഡൻ്റ് മൊഹമ്മദ് മൊയ്സു നോമിനേറ്റ് ചെയ്ത 4 മന്ത്രിമാരെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വാദിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഭരണ- പ്രതിപക്ഷ അംഗങ്ങൾ ഇതിനെ ചൊല്ലി...

Read moreDetails

നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രണ്ട് ഉപമുഖ്യമന്ത്രിമാരും അധികാരമേറ്റു

നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രണ്ട് ഉപമുഖ്യമന്ത്രിമാരും അധികാരമേറ്റു

പട്ന> നിതീഷ് കുമാർ വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി അംഗങ്ങളായ സമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഒന്ന രവർഷംമുമ്പ്...

Read moreDetails

നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ബിഹാറിൽ ബി.ജെ.പി-ജെ.ഡി(യു) സഖ്യസർക്കാർ

നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ബിഹാറിൽ ബി.ജെ.പി-ജെ.ഡി(യു) സഖ്യസർക്കാർ

പാട്ന: ബിഹാറിൽ ബി.ജെ.പി സഖ്യത്തിൽ ജെ.ഡി(യു) സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒമ്പതാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയാകുന്നത്. നേരത്തെ ഗവർണർ രാജേന്ദ്ര അരലേക്കറിന്‍റെ വസതിയിലെത്തി നിതീഷ് കുമാർ രാജിക്കത്ത് കൈമാറിയിരുന്നു. ആർ.ജെ.ഡി,...

Read moreDetails

ജോലിയില്ലെങ്കിൽ പോലും ഭാര്യക്ക് ജീവനാംശം നൽകാൻ ഭർത്താവിന് ബാധ്യതയുണ്ട് -അലഹബാദ് ഹൈകോടതി

ജോലിയില്ലെങ്കിൽ പോലും ഭാര്യക്ക് ജീവനാംശം നൽകാൻ ഭർത്താവിന് ബാധ്യതയുണ്ട് -അലഹബാദ് ഹൈകോടതി

ലഖ്നോ: കാര്യമായ ജോലിയില്ലെങ്കിൽ പോലും ഭാര്യക്ക് ജീവനാംശം നൽകാൻ ഭർത്താവിന് ബാധ്യതയുണ്ടെന്ന് അലഹബാദ് ഹൈകോടതി. ജസ്റ്റിസ് രേണു അഗർവാൾ ഉൾപ്പെട്ട ബെഞ്ചിന്റെതാണ് വിധി. വിവാഹം മോചനം നേടിയ ഭാര്യക്ക് മാസം 2000 രൂപ നൽകണമെന്ന കുടുംബകോടതി വിധിക്കെതിരെ യുവാവ് സമർപ്പിച്ച റിവിഷൻ...

Read moreDetails

ജാതി സെൻസസ് നീതിയിലേക്കുള്ള ആദ്യപടി : രേവന്ത് റെഡ്ഡിയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

ജാതി സെൻസസ് നീതിയിലേക്കുള്ള ആദ്യപടി : രേവന്ത് റെഡ്ഡിയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: തെലങ്കാനയിൽ ജാതി സെൻസസ് പ്രഖ്യാപിച്ച് 'നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്' നടത്തിയതിന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും സർക്കാരിനെയും അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്‍റെ അഭിവൃദ്ധിയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുല്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഏക മാർഗം ജാതി...

Read moreDetails

അസം മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് അങ്കിത ദത്ത ബി.ജെ.പിയിലേക്ക്

അസം മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് അങ്കിത ദത്ത ബി.ജെ.പിയിലേക്ക്

ദിസ്പൂർ: ​യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ശ്രീനിവാസ് ബി.വിക്കെതിരായ പരാതിയെ തുടർന്ന് കഴിഞ്ഞ വർഷം പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട അസം മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് അങ്കിത ദത്ത ബി.ജെ.പിയിൽ ചേരുമെന്ന് റിപ്പോർട്ട്. അങ്കിത ദത്തയും നൂറിലധികം അനുയായികളും ബി.ജെ.പിയിൽ ചേരുമെന്ന് ദേശീയ...

Read moreDetails
Page 404 of 1748 1 403 404 405 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.