പ്രോട്ടീൻ പൗഡർ ഉപയോ​ഗിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കൂ

പ്രോട്ടീൻ പൗഡർ ഉപയോ​ഗിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കൂ

ശരീരം ഫിറ്റായി നിലനിർത്താനും ജിമ്മിൽ പോകുന്നവരുമെല്ലാം പ്രധാനമായി കഴിക്കുന്ന ഒന്നാണ് പ്രോട്ടീൻ പൗഡർ. ശരീരത്തിലെ മസ്സിലുകളുടെയും മുടിയുടെയും ചർമ്മത്തിന്റെയും നഖങ്ങളുടേയുമൊക്കെ ശരിയായ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും പ്രോട്ടീൻ അനിവാര്യമാണ്. പ്രോട്ടീൻ പൗഡറിന്റെ അമിത ഉപയോഗം മസിലുകൾ വലുതാകുമെന്നുള്ള ധാരണ തീർത്തും തെറ്റാണ്. പ്രോട്ടീൻ...

Read moreDetails

‘എന്റെ സീറ്റിനടിയില്‍ ബോംബ്’: ഇന്‍ഡിഗോ യാത്രക്കാരനായ 27കാരന്റെ ‘വെളിപ്പെടുത്തല്‍’, സംഭവിച്ചത്

‘എന്റെ സീറ്റിനടിയില്‍ ബോംബ്’: ഇന്‍ഡിഗോ യാത്രക്കാരനായ 27കാരന്റെ ‘വെളിപ്പെടുത്തല്‍’, സംഭവിച്ചത്

മുംബൈ: തന്റെ സീറ്റിനടിയില്‍ ബോംബുണ്ടെന്ന് യാത്രക്കാരനായ യുവാവ് പറഞ്ഞതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് ലഖ്നൗവിലേക്കുള്ള ഇന്‍ഡിഗോ വിമാനം വൈകിയത് മണിക്കൂറോളം. സംഭവത്തില്‍ 27കാരനായ യുവാവിനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി 26ന് വൈകിട്ടാണ് സംഭവം. ലഖ്നൗവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ സീറ്റിനടിയില്‍ ബോംബ്...

Read moreDetails

ടെസ്റ്റ് ക്രിക്കറ്റ് മരിക്കുന്നോ, കാണികളില്ലേ; ഒരിക്കലുമില്ല, അത്ഭുതപ്പെടുത്തി ഹൈദരാബാദ് ഫാന്‍സ്

ടെസ്റ്റ് ക്രിക്കറ്റ് മരിക്കുന്നോ, കാണികളില്ലേ; ഒരിക്കലുമില്ല, അത്ഭുതപ്പെടുത്തി ഹൈദരാബാദ് ഫാന്‍സ്

ഹൈദരാബാദ്: ടെസ്റ്റ് ക്രിക്കറ്റ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്ന വിലയിരുത്തലുകളും വിമര്‍ശനവും ഒരുവശത്ത് സജീവമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഐസിസി തുടക്കമിട്ടിട്ടും ടെസ്റ്റ് ക്രിക്കറ്റ് ശ്വാസം മുട്ടുകയാണ് എന്ന് വിലപിക്കുന്നവരേറെ. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ക്രിക്കറ്റ് ലോകം സാക്ഷികളാവുന്നത് മറ്റൊന്നിനാണ്. ഗാബയില്‍...

Read moreDetails

നവജാത ശിശുവിനെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞ സംഭവം; കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് സ്വാതി മലിവാൾ

നവജാത ശിശുവിനെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞ സംഭവം; കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് സ്വാതി മലിവാൾ

ബംഗളൂരു: പി.എസ്. തിലക് നഗറിൽ ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞ സംഭവത്തിൽ കർണാടക മുഖ്യമന്തിക്ക് കത്തയച്ച് സാമൂഹിക പ്രവർത്തകയും എം.പിയുമായ സ്വാതി മലിവാൾ. നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്ത് സ്വാതി 'എക്സിൽ' പോസ്റ്റ്...

Read moreDetails

അങ്കമാലിയിൽ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി പിടിയിൽ

അങ്കമാലിയിൽ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി പിടിയിൽ

അങ്കമാലി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് നാടകീയമായി പിടികൂടി. പാറക്കടവ് പുളിയനം മില്ലുപടിയിൽ പുന്നക്കാട്ട് വീട്ടിൽ ബാലനെയാണ് (70) അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 20നാണ് ഭാര്യ ലളിതയെ (62) പ്ലാസ്റ്റിക് കയർ കഴുത്തിൽ...

Read moreDetails

ചത്ത കാട്ടുപോത്തിന് വെടിയേറ്റതായി സ്ഥിരീകരണം; രണ്ട് തിരകൾ കണ്ടെടുത്തു

ചത്ത കാട്ടുപോത്തിന് വെടിയേറ്റതായി സ്ഥിരീകരണം; രണ്ട് തിരകൾ കണ്ടെടുത്തു

ഗൂഡല്ലൂർ: വാലി പഞ്ചായത്ത് പാരൻ സൈറ്റ് വനഭാഗത്ത് ചത്തനിലയിൽ കണ്ട കാട്ടുപോത്തിന് വേട്ടക്കാരുടെ വെടിയേറ്റെന്ന് സ്ഥിരീകരണം. മൃഗ ഡോക്ടർ രാജേഷ് കുമാർ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജഡത്തിൽ നിന്ന് രണ്ട് തിരകൾ ലഭിച്ചു. പാരൺ സൈറ്റ് മരപ്പാലം പരിസരത്ത് രണ്ട്...

Read moreDetails

ഇന്ത്യയിൽ 159 പേർക്ക് കൂടി കോവിഡ്; ആക്റ്റീവ് കേസുകൾ 1,623

ഇന്ത്യയിൽ 159 പേർക്ക് കൂടി കോവിഡ്; ആക്റ്റീവ് കേസുകൾ 1,623

ന്യൂഡൽഹി: രാജ്യത്ത് 159 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 1,623 ഉയർന്നു. ശനിയാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്ക് പ്രകാരം 24 മണിക്കൂറിൽ കേരളത്തിൽ ഒരു മരണം...

Read moreDetails

13ാം വയസിൽ ജെ.ഇ.ഇ പാസായി; 24ാം വയസിൽ പി.എച്ച്.ഡി: അപൂർവ പ്രതിഭയായ സത്യം കുമാർ

13ാം വയസിൽ ജെ.ഇ.ഇ പാസായി; 24ാം വയസിൽ പി.എച്ച്.ഡി: അപൂർവ പ്രതിഭയായ സത്യം കുമാർ

എല്ലാ വർഷവും ലക്ഷക്കണക്കിന് വിദ്യാർഥികളാണ് ഐ.ഐ.ടികളി​​ലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ എഴുതുന്നത്. അതിൽ തന്നെ വളരെ ചുരുക്കം പേർക്കാണ് പരീക്ഷയിൽ നല്ല സ്കോർ നേടാൻ സാധിക്കാറുള്ളത്. 13ാം വയസിൽ ജെ.ഇ.ഇ പരീക്ഷയെന്ന കടമ്പ കടന്ന ഒരാളെ കുറിച്ചാണ് പറയുന്നത്. സത്യം കുമാർ...

Read moreDetails

മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര; വിനോദ സഞ്ചാരികളുടെ വരവ് വർധിച്ചു

മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര; വിനോദ സഞ്ചാരികളുടെ വരവ് വർധിച്ചു

ഗൂഡല്ലൂർ: മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര എന്ന ഒരു ബ്ലോഗിൻറെ വീഡിയോ പ്രചരിപ്പിച്ചതോടെ കല്ലട്ടി ചുരം വഴി ഊട്ടിയിലേക്ക് വിനോദ സഞ്ചാരികളുടെ വരവ് വർധിച്ചു. മിനി ബസ് ഉൾപ്പെടെയുള്ളവ ചുരം കയറാമെങ്കിലും തിരികെ വരുന്നതിന് വിനോദ സഞ്ചാരികൾ അടക്കമുള്ളവർക്ക് വിലക്കാണുള്ളത്....

Read moreDetails

ജുഡീഷ്യറി അതിന്‍റെ ഏറ്റവും ദുർബലമായ അവസ്ഥയിൽ -ദുഷ്യന്ത് ദവെ

ജുഡീഷ്യറി അതിന്‍റെ ഏറ്റവും ദുർബലമായ അവസ്ഥയിൽ -ദുഷ്യന്ത് ദവെ

ന്യൂഡൽഹി: ആധുനിക ഇന്ത്യൻ ചരിത്രത്തിൽ ജുഡീഷ്യറി അതിന്‍റെ ഏറ്റവും ദുർബലമായ അവസ്ഥയിലാണ് ഇപ്പോൾ ഉള്ളതെന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പൂർണ പരാജയമാണെന്നും ദുഷ്യന്ത് ദവെ വിമർശിച്ചു. ലൈവ് ലോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ഇന്ത്യൻ ജുഡീഷ്യറിയുടെ...

Read moreDetails
Page 406 of 1748 1 405 406 407 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.