ഹൈദരബാദ്: പ്രതിഷേധ സമരത്തിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച എബിവിപി പ്രവര്‍ത്തകയായ വിദ്യാര്‍ഥിനിയുടെ മുടിയില്‍ പിടിച്ച് വലിച്ച് വീഴ്ത്തി പൊലീസുകാര്‍. ബുധനാഴ്ച തെലങ്കാനയിലെ രംഗറെഡ്ഢി ജില്ലയിലെ രാജേന്ദ്ര നഗറില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. പുതിയ ഹൈക്കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനായി പ്രൊഫസര്‍ ജയശങ്കര്‍ തെലങ്കാന...
Read moreDetailsബംഗ്ലൂരു: ബംഗ്ലൂരുവിലെ ദില്ലി പബ്ലിക് സ്കൂളിൽ കെട്ടിടത്തിൽ നിന്ന് വീണ നാല് വയസുകാരി മരിച്ചു. മലയാളിയായ ജിയന്ന ആൻ ജിറ്റോ ആണ് മരിച്ചത്. ചെല്ലകെരെയിൽ ഉള്ള ഡിപിഎസ്സിന്റെ പ്രീ സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. കുഞ്ഞിന് അപകടം പറ്റിയത് എങ്ങനെ എന്നതിൽ ദുരൂഹത തുടരുകയാണ്....
Read moreDetailsചെന്നൈ: തമിഴ്നാട്ടിൽ മാധ്യമപ്രവർത്തകന് അജ്ഞാതരുടെ ക്രൂര മർദനം. തിരുപ്പൂർ ജില്ലയിൽ നിന്നുള്ള ടെലിവിഷൻ മാധ്യമപ്രവർത്തകനായ നെസ പ്രഭുവിനാണ് മർദനമേറ്റത്. ചികിത്സയിലുള്ള ഇദ്ദേഹത്തിന്‍റെ നില ഗുരുതരമായി തുടരുകയാണ്. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുകളിൽ ഒരു സംഘം ആളുകൾ തന്നെ പിന്തുടരുന്നുണ്ടെന്നും രക്ഷിക്കണമെന്നും തുടർച്ചയായി പൊലീസ്...
Read moreDetailsഹൈദരാബാദ്: ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ദിവസം തന്നെ ഇന്ത്യൻ സ്പിൻ കെണിയിൽ വീണ് ഇംഗ്ലണ്ട് ബാറ്റിങ് നിര തകർന്നടിഞ്ഞു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സന്ദർശകരുടെ ഒന്നാം ഇന്നിങ്സ് 64.4 ഓവറിൽ 246 റൺസിൽ അവസാനിച്ചു. നായകൻ...
Read moreDetailsപട്ന: കരുത്തനായ മറ്റൊരു നേതാവു കൂടി ഇൻഡ്യ സഖ്യത്തെ കൈവിടുന്നു.ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻ.ഡി.എയിലെത്തുമെന്നാണ് റിപ്പോർട്ട്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്രയുടെ ഭാഗമാകാൻ തയാറാകാതിരുന്നതാണ് അദ്ദേഹം എൻ.ഡി.ഒയോട് അടുക്കുകയാണെന്ന റിപ്പോർട്ടുകൾക്ക് ആധാരം. ലോക്സഭ തെരഞ്ഞെടുപ്പിൽ...
Read moreDetailsലക്ഷക്കണക്കിന് ആളുകളാണ് ഓരോ വർഷവും സിവിൽ സർവീസ് പരീക്ഷ എഴുതാറുള്ളത്. ഏറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷയായതിനാൽ വളരെ ചുരുങ്ങിയ ആളുകൾക്ക് മാത്രമാണ് വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂ. അതിൽ തന്നെ ചുരുക്കമാളുകൾക്ക് മാത്രമേ ഡ്രീം കരിയർ ആയ ഐ.എ.എസ് ലഭിക്കാറുള്ളൂ. ആദ്യശ്രമത്തിൽ തന്നെ ഐ.എ.എസ്...
Read moreDetailsദില്ലി: കടമെടുപ്പ് പരിധി വെട്ടി കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് തേടിയുള്ള കേരളത്തിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം 13ലേക്ക് മാറ്റി സുപ്രീം കോടതി. കേരളത്തിന്‍റെ അപേക്ഷയിൽ കേന്ദ്രത്തില്‍നിന്നും മറുപടിയും സുപ്രീം കോടതി തേടി. ഇന്ന്...
Read moreDetailsമുംബൈ: മുംബൈയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചതായി പൊലീസ് റിപ്പോർട്ട്. സൈബർ കുറ്റകൃത്യങ്ങളായ ഡാറ്റ ചോർത്തൽ, എം.ഐ.എം ആക്രമണങ്ങൾ, വ്യാജ സമൂഹ മാധ്യമ പ്രൊഫൈലുകൾ, മോർഫിങ് ഇ മെയിലുകൾ, എസ്.എം.എസ്- തൊഴിൽ തട്ടിപ്പുകൾ, പ്രൊവിഡന്‍റ് ഫണ്ട് തട്ടിപ്പുകൾ, വ്യാജ വെബ്സൈറ്റുകൾ, ക്രിപ്റ്റോ കറൻസി...
Read moreDetailsബംഗളൂരു: ജഗദീഷ് ഷെട്ടാർ ബി.ജെ.പിയിലേക്ക് മടങ്ങിയതിനെ കുറിച്ച് രൂക്ഷ ഭാഷയിൽ പ്രതികരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തന്റെ പാർട്ടിയെ പിന്നിൽനിന്ന് കുത്തുകയാണ് ഷെട്ടാർ ചെയ്തതെന്നും ഇന്നലെ വരെ ബി.ജെ.പിയുടെ ആശയങ്ങളെ എതിർത്തയാളായായിരുന്നു അദ്ദേഹമെന്നും ശിവകുമാർ പറഞ്ഞു. ഷെട്ടാർ കോൺഗ്രസ് വിട്ടതിനെ...
Read moreDetailsന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അൽപസമയത്തിനകം ഇന്ത്യയിലെത്തും. ജയ്പൂരിൽ വിമാനമിറങ്ങിയ ഉടൻ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം റോഡ്ഷോയിൽ പങ്കെടുക്കും. തുടർന്ന് ഇരുവരും ജയ്പൂരിലെ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കും. അതിനു ശേഷം മോദിക്കൊപ്പം താജ് റാംബാഗ് പാലസ്...
Read moreDetails