അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ ഗർഭഗൃഹ ശുദ്ധിവരുത്തൽ ഇന്ന്; ഗർഭഗൃഹം ശുദ്ധി വരുത്തുന്നത് സരയു ജലത്തിൽ

അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ ഗർഭഗൃഹ ശുദ്ധിവരുത്തൽ ഇന്ന്; ഗർഭഗൃഹം ശുദ്ധി വരുത്തുന്നത് സരയു ജലത്തിൽ

അയോധ്യ: അയോധ്യയിലെ പുതിയ ശ്രീരാമ ക്ഷേത്രത്തിലെ ഗർഭഗൃഹ ശുദ്ധിവരുത്തൽ ചടങ്ങുകൾ ഇന്ന് നടക്കും. പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായാണ് ഗർഭഗൃഹശുദ്ധി വരുത്തൽ. സരയു ജലത്തിനാലാണ് ഗർഭഗൃഹം ശുദ്ധി വരുത്തുന്നത്. ക്ഷേത്രത്തിന്റെ വാസ്തുശാന്തി ചടങ്ങുകളും ഇന്ന് നടക്കും. തിങ്കളാഴ്ച നടക്കുന്ന പ്രാണപ്രതിഷ്ഠാചടങ്ങിനു മുന്നോടിയായി ബാലരാമവിഗ്രഹത്തിന്റെ...

Read moreDetails

ഖനന അഴിമതി കേസ്; ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി ചോദ്യം ചെയ്യും, റാഞ്ചിയിൽ കനത്ത സുരക്ഷാക്രമീകരണം

ഖനന അഴിമതി കേസ്; ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി ചോദ്യം ചെയ്യും, റാഞ്ചിയിൽ കനത്ത സുരക്ഷാക്രമീകരണം

റാഞ്ചി: ഖനന അഴിമതി കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ ഡി ചോദ്യം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ റാഞ്ചിയിൽ കനത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ വസതി, രാജഭവൻ, ഇ ഡി ഓഫീസ് എന്നിവിടങ്ങളിൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ചോദ്യം...

Read moreDetails

ഇന്ത്യൻ വിദ്യാർത്ഥിക്ക് സിംഗപ്പൂരിൽ 4 വർഷം തടവും ചൂരൽ പ്രയോഗവും ശിക്ഷ; ഒന്നര വർഷം മുമ്പ് നടന്ന സംഭവത്തിൽ വിധി

പൊലീസ് വീട്ടില്‍ ഹാജരാക്കുന്നതിനിടെ വനിതാ മജിസ്ട്രേറ്റിനെ കത്തി കൊണ്ട് കുത്താന്‍ ശ്രമിച്ച് 15കാരന്‍

സിംഗപ്പൂര്‍: നൈറ്റ് ക്ലബ്ബിൽ വെച്ച് കണ്ട ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇന്ത്യക്കാരന് സിംഗപ്പൂര്‍ കോടതി നാല് വര്‍ഷം തടവും ആറ് തവണ ചൂരല്‍ പ്രയോഗവും ശിക്ഷ വിധിച്ചു. 2022 ഓഗസ്റ്റ് മാസത്തില്‍ നടന്ന സംഭവത്തിലാണ് വെള്ളിയാഴ്ച കോടതി വിധി...

Read moreDetails

വിവാഹ ആഘോഷങ്ങള്‍ കഴിഞ്ഞുവരുന്നതിനിടെ കാര്‍ കനാലിലേക്ക് വീണ് നാല് മരണം

കോട്ടയത്ത് ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ആഗ്ര: വിവാഹ ആഘോഷങ്ങള്‍ കഴിഞ്ഞു വരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ കനാലിലേക്ക് വീണ്ട് നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ വെളളിയാഴ്ച രാത്രിയായിരുന്നു സംഭവം. ആറ് പേരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ രണ്ട് പേരെ ആഗ്രയിലെ സ്വകാര്യ...

Read moreDetails

അയോധ്യ പ്രതിഷ്ഠ ദിനം; പൊതു അവധി പ്രഖ്യാപിച്ച് കൂടുതൽ സംസ്ഥാനങ്ങൾ

ആറ്റുകാൽ പൊങ്കാല; മാർച്ച് ഏഴിന് തിരുവനന്തപുരത്ത് പ്രാദേശിക അവധി

ദില്ലി:  അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പൊതു അവധി പ്രഖ്യാപിച്ച് കൂടുതൽ സംസ്ഥാനങ്ങൾ. മധ്യപ്രദേശിലും സർക്കാർ സ്ഥാപനങ്ങൾക്കടക്കം ഉച്ചവരെ അവധി പ്രഖ്യാപിച്ചു. ബിജെപി ഭരിക്കുന്ന 10 സംസ്ഥാനങ്ങളാണ് ഇതിനോടകം ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചവരെ...

Read moreDetails

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനം, അവധി പ്രഖ്യാപനവുമായി ആർബിഐ, ഓഹരി വിപണികൾക്കും അവധി

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കം; കേരളത്തിൽ 50 ലക്ഷം വീടുകളിൽ ലഘുലേഘ എത്തിക്കും

ദില്ലി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ഓഹരി വിപണികൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപനവുമായി ആർബിഐ. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും തിങ്കളാഴ്ച പൂർണ അവധിയായിരിക്കും. പകരം ശനിയാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കും. മണി മാർക്കറ്റ്, വിദേശ വിനിമയം, ഗവൺമെൻ്റ്...

Read moreDetails

ലക്ഷ്യം ജാട്ട് വോട്ട്: യു.പിയിൽ രാഷ്ട്രീയ ലോക്ദളുമായി സമാജ് വാദി പാർട്ടി സഖ്യത്തിൽ

ലക്ഷ്യം ജാട്ട് വോട്ട്: യു.പിയിൽ രാഷ്ട്രീയ ലോക്ദളുമായി സമാജ് വാദി പാർട്ടി സഖ്യത്തിൽ

ലഖ്നോ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാർട്ടിയും ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദളും സഖ്യത്തിൽ. സഖ്യത്തിന്‍റെ ഭാഗമായി പടിഞ്ഞാറൻ ഉത്തർ പ്രദേശിലെ ഏഴ് സീറ്റുകൾ രാഷ്ട്രീയ ലോക്ദളിന് (ആർ.എൽ.ഡി) അഖിലേഷ് യാദവ് നൽകും. അഖിലേഷ്...

Read moreDetails

മണിപ്പൂരിൽ എന്ത്​ ചെയ്​തെന്ന്​ മതന്യൂനപക്ഷങ്ങളോട്​​ പറയാൻ കേരള ബി.ജെ.പിക്ക് ബാധ്യതയുണ്ട് -അഡ്വ. എം. ലിജു

മണിപ്പൂരിൽ എന്ത്​ ചെയ്​തെന്ന്​ മതന്യൂനപക്ഷങ്ങളോട്​​ പറയാൻ കേരള ബി.ജെ.പിക്ക് ബാധ്യതയുണ്ട് -അഡ്വ. എം. ലിജു

ദമ്മാം: വർഗീയ കലാപത്തിൽ മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ എന്തു ചെയ്തുവെന്ന്​ പറയാൻ ഇപ്പോൾ മത ന്യൂനപക്ഷങ്ങളുടെ വീടുകയറുന്ന ബി.ജെ.പി കേരള ഘടകത്തിന് ധൈര്യമുണ്ടോയെന്ന് കെ.പി.സി.സി രാഷ്​ട്രീയകാര്യ സമിതി അംഗം അഡ്വ. എം. ലിജു. ഒ.ഐ.സി.സി ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ദമ്മാമിലെത്തിയ അദ്ദേഹം...

Read moreDetails

കേന്ദ്ര സർക്കാർ രഹസ്യനീക്കം: നീതി ആയോഗ്‌ സി.ഇ.ഒയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതെന്ന് കെ.എൻ ബാലഗോപാൽ

കേന്ദ്ര സർക്കാർ രഹസ്യനീക്കം: നീതി ആയോഗ്‌ സി.ഇ.ഒയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതെന്ന് കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം : സംസ്ഥാനങ്ങൾക്ക്‌ അർഹതപ്പെട്ട ഫണ്ട്‌ വെട്ടിക്കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ രഹസ്യനീക്കം നടത്തിയെന്ന നീതി ആയോഗ്‌ സി.ഇ.ഒയുടെ വെളിപ്പെടുത്തൽ വാർത്ത ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾ വെട്ടിക്കുറയ്‌ക്കാൻ രഹസ്യനീക്കം നടത്തിയതെന്ന്‌ കേന്ദ്ര സർക്കാരിന്റെ ഉന്നത സ്ഥാനത്തുള്ള...

Read moreDetails

ബിൽക്കീസ് ബാനു കേസ്: പ്രതികൾ ഒളിവിലല്ല, പൊലീസ് നിരീക്ഷണത്തിലെന്ന വാദവുമായി ​ഗുജറാത്ത് പൊലീസ്

ബിൽക്കീസ് ബാനു കേസ്: പ്രതികൾ ഒളിവിലല്ല, പൊലീസ് നിരീക്ഷണത്തിലെന്ന വാദവുമായി ​ഗുജറാത്ത് പൊലീസ്

അഹമ്മദാബാദ്: ബിൽക്കീസ് ബാനു കേസ് പ്രതികൾ ഒളിവിലല്ലെന്നും മറിച്ച് പൊലീസ് നിരീക്ഷണത്തിലാണെന്നും ​മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ. ​ഗുജറാത്തിലെ ദാഹോദ് പൊലീസിന്റെ ഉയർന്ന ഉദ്യോ​ഗസ്ഥനാണ് പ്രതികൾ പൊലീസ് നിരീക്ഷണത്തിലാണെന്ന വാദവുമായി രം​ഗത്തെത്തിയത്. ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജി സുപ്രീം...

Read moreDetails
Page 422 of 1748 1 421 422 423 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.