രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോ‍ഡോ ന്യായ് യാത്രയെ പരിഹസിച്ച് അസം മുഖ്യമന്ത്രി

രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോ‍ഡോ ന്യായ് യാത്രയെ പരിഹസിച്ച് അസം മുഖ്യമന്ത്രി

ദില്ലി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോ‍‍ഡോ ന്യായ് യാത്രയെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ടൂറിസ്റ്റുകളെ ഒരിക്കലും തടയാറില്ലെന്ന് പറഞ്ഞ അസം മുഖ്യമന്ത്രി യാത്രക്ക് അനുമതി നിഷേധിക്കുന്നുവെന്ന കോൺ​ഗ്രസിന്റെ ആരോപണം തള്ളിക്കളഞ്ഞു. യാത്രക്കായി കോൺ​ഗ്രസ് ഇനിയും...

Read moreDetails

മോഡൽ ദിവ്യയെ കൊലപ്പെടുത്തി മൃതദേഹം പുഴയിൽ തള്ളിയ കേസ്; ഒരാൾ അറസ്റ്റിൽ

മോഡൽ ദിവ്യയെ കൊലപ്പെടുത്തി മൃതദേഹം പുഴയിൽ തള്ളിയ കേസ്; ഒരാൾ അറസ്റ്റിൽ

കൊൽക്കത്ത: മോഡൽ ദിവ്യ പഹൂജയെ കൊലപ്പെടുത്തി മൃതദേഹം പുഴയിൽ തള്ളിയയാൾ പശ്ചിമ ബംഗാളിൽ പിടിയിൽ. ബൽരാജ് ഗില്ലിനെയാണ് കൊൽക്കത്ത പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ രവി ബാന്ദ്രയ്‌ക്കൊപ്പം വിമാനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കവെ, കൊൽക്കത്ത വിമാനത്താവളത്തിൽ വച്ചാണ് ബൽരാജ് പിടിയിലാകുന്നത്. ഒപ്പമുണ്ടായിരുന്ന...

Read moreDetails

ഔദ്യോഗിക വസതി ഒഴിയണം; മഹുവ മൊയ്ത്രക്ക് വീണ്ടും നോട്ടീസ്

ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്ത്ര എം പിക്കെതിരെ സിബിഐക്ക് പരാതി

ഡൽഹി: ലോക്സഭാംഗത്വം റദാക്കിയ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്ക് വീണ്ടും നോട്ടീസ്. ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ടാണ് വീണ്ടും നോട്ടീസ് അയച്ചത്. ഈ മാസം 16നകം ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സിന് മറുപടി നൽകാനാണ് നിർദ്ദേശം. രണ്ടാം തവണയാണ് ഔദ്യോഗിക വസതി...

Read moreDetails

കോൺഗ്രസിന് രണ്ട് സീറ്റിൽ കൂടുതൽ അനുവദിക്കില്ലെന്ന് തൃണമൂൽ; മമതയുടെ കരുണ ആവശ്യമില്ലെന്ന് കോൺഗ്രസ്

കോൺഗ്രസിന് രണ്ട് സീറ്റിൽ കൂടുതൽ അനുവദിക്കില്ലെന്ന് തൃണമൂൽ; മമതയുടെ കരുണ ആവശ്യമില്ലെന്ന് കോൺഗ്രസ്

ഡൽഹി: ബംഗാളിൽ വഴിമുട്ടി സീറ്റ് വിഭജന ചർച്ച. കോൺഗ്രസിന് രണ്ട് സീറ്റിൽ കൂടുതൽ അനുവദിക്കില്ല എന്ന നിലപാടിൽ തൃണമൂൽ കോൺഗ്രസ് ഉറച്ചുനിൽക്കുകയാണ്. സീറ്റ് വിഭജനത്തിൽ കോൺഗ്രസുമായി ചർച്ച ചെയ്യാൻ താല്പര്യമില്ലെന്ന് തൃണമൂൽ പറയുന്നു. എന്നാൽ, മമതയുടെ കരുണ ആവശ്യമില്ലെന്നാണ് കോൺഗ്രസ് നിലപാട്....

Read moreDetails

പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ സംയുക്ത വിദ്യാർത്ഥി സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ സംയുക്ത വിദ്യാർത്ഥി സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

ഡൽഹി: പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ സംയുക്ത വിദ്യാർത്ഥി സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. ഡൽഹിയിലെ ജന്തർ മന്ദറിലെ വൻ പ്രതിഷേധ പ്രകടനത്തിൽ വിവിധ വിദ്യാർത്ഥി സംഘടനകളുടെ ദേശീയ നേതാക്കൾ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള വിദ്യാർത്ഥികളും പ്രതിഷേധത്തിന്റെ ഭാഗമാകും. വിദ്യാഭ്യാസത്തെ...

Read moreDetails

പൊലീസുകാർ സമരത്തിൽ, തെരുവ് കയ്യേറി ജനം, കടകൾ കൊള്ളയടിച്ചു, കലാപം, പാപുവ ന്യൂ ഗിനിയയിൽ കൊല്ലപ്പെട്ടത് 15 പേർ

പൊലീസുകാർ സമരത്തിൽ, തെരുവ് കയ്യേറി ജനം, കടകൾ കൊള്ളയടിച്ചു, കലാപം, പാപുവ ന്യൂ ഗിനിയയിൽ കൊല്ലപ്പെട്ടത് 15 പേർ

പോർട്ട് മോർസ്ബി: പാപുവ ന്യൂ ഗിനിയയിൽ കലാപത്തിൽ 15 പേർ കൊല്ലപ്പെട്ടു. ശമ്പളം പകുതിയായി വെട്ടിക്കുറച്ചതിനെതിരെ ജോലിയിൽനിന്ന് വിട്ടുനിന്ന് പൊലീസുകാർ പ്രതിഷേധം തുടങ്ങിയതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ആളുകൾ കടകൾക്ക് തീയിടുകയും കൊള്ളയടിക്കുകയും ചെയ്തതിന് പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടെ. ബുധനാഴ്ചയാണ് വേതനം...

Read moreDetails

ഉദയനിധി ഉപമുഖമന്ത്രിയാകുമോ? അഭ്യൂഹം ശക്തം

‘ഹിന്ദി അറിയില്ല പോടാ…’ ; കേന്ദ്രത്തിനെതിരെ ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: ഡിഎംകെ നേതാവും കായിക മന്ത്രിയുമായ ഉദയനിധിയെ വൈകാതെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്ന് അഭ്യൂഹം. ഡിഎംകെ നേതാക്കൾക്കിടയിൽ ഇക്കാര്യം വ്യാപകമായി പ്രചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ. ഫെബ്രുവരിയിൽ എംകെ സ്റ്റാലിൻ വിദേശയാത്ര നടത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇക്കാര്യം ഡിഎംകെ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതിന് മുമ്പായി ഉദയനിധി...

Read moreDetails

മകളെയും ഭർത്താവിനെയും പിഞ്ചുകുഞ്ഞിനെയും വെടിവെച്ച് കൊലപ്പെടുത്തി; പിതാവും സഹോദരനും ഒളിവിൽ

മകളെയും ഭർത്താവിനെയും പിഞ്ചുകുഞ്ഞിനെയും വെടിവെച്ച് കൊലപ്പെടുത്തി; പിതാവും സഹോദരനും ഒളിവിൽ

പട്ന: മൂന്ന് വർഷം മുമ്പ് ഒളിച്ചോടി വിവാഹം ചെയ്ത യുവതിയും യുവാവും തിരികെ നാട്ടിലെത്തിയപ്പോൾ യുവതിയുടെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. ​ദമ്പതികളുടെ രണ്ട് വയസ്സുള്ള മകളെയും കൊലപ്പെടുത്തി. ബുധനാഴ്ച ബീഹാറിലെ നൗഗച്ചിയയിലാണ് ദാരുണസംഭവം നടന്നത്. ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ ദമ്പതികൾ അവരുടെ പുതിയ...

Read moreDetails

സെലിബ്രിറ്റികൾക്ക് രാമ ക്ഷേത്രത്തിലേക്ക് ക്ഷണം തുടരുന്നു; ആവേശത്തിലാണെന്ന് അഭിഷേക് ബച്ചൻ

സെലിബ്രിറ്റികൾക്ക് രാമ ക്ഷേത്രത്തിലേക്ക് ക്ഷണം തുടരുന്നു; ആവേശത്തിലാണെന്ന് അഭിഷേക് ബച്ചൻ

മുംബൈ: ജനുവരി 22ന് അയോധ്യയിൽ രാമ ക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കെ ബോളിവുഡിലേതടക്കം സെലിബ്രിറ്റികളെ ക്ഷണിക്കുന്നത് തുടരുകയാണ്. അക്ഷയ് കുമാർ, കങ്കണ റണൗത്ത്, ടൈഗർ ഷറോഫ്, ജാക്കി ഷറോഫ്, ഹരിഹരൻ, രജനികാന്ത്, അമിതാഭ് ബച്ചൻ, രൺഭീർ കപൂർ, ആലിയ ഭട്ട്,...

Read moreDetails

രാജ്യത്ത് 514 പുതിയ കോവിഡ് കേസുകൾ

രാജ്യത്ത് 514 പുതിയ കോവിഡ് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 514 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. നിലവിൽ ആകെ രോഗികളുടെ എണ്ണം 3422 ആയി. 24 മണിക്കൂറിനിടെ രണ്ട് മരണം മഹാരാഷ്ട്രയിലും ഒരു മരണം കർണാടകയിലും സ്ഥിരീകരിച്ചു.പുതിയ ജെ.എൻ1 ഉപവകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് രാജ്യത്ത്...

Read moreDetails
Page 437 of 1748 1 436 437 438 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.