38ാം വയസിലേക്ക് ദീപിക: ഇതുവരെയുള്ള സമ്പാദ്യം കേട്ടാല്‍ ഞെട്ടരുത്.!

38ാം വയസിലേക്ക് ദീപിക: ഇതുവരെയുള്ള സമ്പാദ്യം കേട്ടാല്‍ ഞെട്ടരുത്.!

മുംബൈ: ബോളിവുഡിന്‍റെ താര റാണിയാണ് ദീപിക പാദുകോണ്‍. അഭിനയത്തിലും ഗ്ലാമറിലും ഒരു പോലെ തിളങ്ങുന്ന ദീപിക ബോളിവുഡിലെ ഏറ്റവും വിലയേറിയ താരമാണ്. ഇന്ന് ദീപിക 38 ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതകളില്‍ ഒരാളാണ് ദീപിക....

Read moreDetails

സുധ മൂർത്തിക്ക് ഇൻഫോസിസിൽ സ്ഥാനം നൽകാതിരുന്നതിൽ ഇപ്പോൾ ഖേദിക്കുന്നു -നാരായണ മൂർത്തി

സുധ മൂർത്തിക്ക് ഇൻഫോസിസിൽ സ്ഥാനം നൽകാതിരുന്നതിൽ ഇപ്പോൾ ഖേദിക്കുന്നു -നാരായണ മൂർത്തി

ബംഗളൂരു: ഭാര്യ സുധ മൂർത്തിയെ മുൻകാലങ്ങളിൽ ഇൻഫോസിസിൽ ചേരാൻ അനുവദിക്കാതിരുന്ന തീരുമാനത്തിൽ ഇപ്പോൾ ഖേദിക്കുന്നതായി എൻ.ആർ. നാരായണ മൂർത്തി. സി.എൻ.ബി.സി - ടി.വി18 ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു സമ്മതിച്ചത്.കമ്പനി സ്ഥാപിക്കാൻ പണം നൽകിയ ഭാര്യയെ കമ്പനിയിൽ ചേരാൻ...

Read moreDetails

പാൻ കാർഡ് നമ്പറിൽ ഒളിഞ്ഞിരിക്കുന്ന വിവരങ്ങൾ വലുതാണ്; മനസിലാക്കാനുള്ള വഴി ഇതാ

പാൻ കാർഡ് നമ്പറിൽ ഒളിഞ്ഞിരിക്കുന്ന വിവരങ്ങൾ വലുതാണ്; മനസിലാക്കാനുള്ള വഴി ഇതാ

രാജ്യത്തെ പൗരന്റെ സാമ്പത്തിക രേഖകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാൻ കാർഡ്. ആദായ നികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക് നമ്പറാണ് പാൻ നമ്പർ. പാൻ കാർഡ് എന്നറിയപ്പെടുന്ന ലാമിനേറ്റഡ് പ്ലാസ്റ്റിക് കാർഡിന്റെ രൂപത്തിലാണ് ഇത് ഇഷ്യൂ ചെയ്യുന്നത്. പാൻ...

Read moreDetails

വിദ്യാഭ്യാസത്തിന് ഇളവ് ലഭിക്കുന്നവര്‍ സര്‍ക്കാറിനുള്ള നന്ദിയായി കഠിനാധ്വാനം ചെയ്യണമെന്ന് നാരായണ മൂര്‍ത്തി

വിദ്യാഭ്യാസത്തിന് ഇളവ് ലഭിക്കുന്നവര്‍ സര്‍ക്കാറിനുള്ള നന്ദിയായി കഠിനാധ്വാനം ചെയ്യണമെന്ന് നാരായണ മൂര്‍ത്തി

ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ 'ആഴ്ചയിലെ 70 മണിക്കൂർ പ്രവൃത്തി' എന്ന അഭിപ്രായ പ്രകടനം മാസങ്ങള്‍ക്ക് മുമ്പ് ഏറെ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. കഴിഞ്ഞ വർഷം പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ ഭരണ നിർവഹണത്തിൽ അക്കാര്യം വിലയിരുത്തിയതും എടുത്ത് പറയേണ്ടതാണ്. ഈ പരാമർശം...

Read moreDetails

ക്ലിനിക്കിൽ ജോലി ചെയ്യുന്ന പെണ്‍കുട്ടി മരിച്ചനിലയിൽ, ഡോക്ടർക്കെതിരെ ബലാത്സംഗ കേസ്, സംഭവം മുംബൈയിൽ

ക്ലിനിക്കിൽ ജോലി ചെയ്യുന്ന പെണ്‍കുട്ടി മരിച്ചനിലയിൽ, ഡോക്ടർക്കെതിരെ ബലാത്സംഗ കേസ്, സംഭവം മുംബൈയിൽ

മുംബൈ: കൗമാരക്കാരിയായ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ട‌ർക്കെതിരെ പൊലീസ് കേസെടുത്തു. മുംബൈ മലാഡിലെ ക്ലിനിക്കിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണ കുറ്റവും ബലാത്സംഗ കുറ്റവും ചുമത്തിയാണ് കേസെടുത്തത്. കഴിഞ്ഞ ഡിസംബ‌ർ 28നാണ് സംഭവം നടന്നത്. പെണ്‍കുട്ടി ഡോക്ടറുടെ ക്ലിനിക്കിലാണ് ജോലി...

Read moreDetails

23 കാരിയായ വിധവയ്ക്ക് ഗർഭഛിദ്രത്തിനുള്ള അനുമതി നൽകി കോടതി, തീരുമാനം യുവതിയുടെ മാനസികാരോഗ്യം കണക്കിലെടുത്ത്

ഗർഭഛിദ്രത്തിന് അനുമതി ലഭിച്ചില്ല; തലയോട്ടി ഇല്ലാത്ത ഭ്രൂണവുമായി യുവതി സഞ്ചരിച്ചത് കിലോമീറ്ററുകൾ

ദില്ലി: 23കാരിയായ വിധവയ്ക്ക് ഗർഭഛിദ്രം നടത്താനുള്ള അനുമതി നൽകി കോടതി. 27 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിനെയാണ് ഭ്രൂണഹത്യ ചെയ്യാൻ അനുമതി നൽകിയത്. ഒക്ടോബർ മാസത്തിൽ 23കാരിയായ യുവതിയുടെ ഭർത്താവ് മരിച്ചിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ മനോനില സാധാരണ ഗതിയിലെത്തിയിട്ടില്ലെന്നും ആത്മഹത്യാ...

Read moreDetails

പൊങ്കൽ സമ്മാനമായി പണവും; റേഷൻ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം നൽകുമെന്ന് സ്റ്റാലിൻ

‘മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാൻ ശ്രമം’; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടില്‍ പൊങ്കൽ സമ്മാനമായി പണവും നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ. റേഷൻ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം നൽകുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ പൊങ്കൽ കിറ്റിനൊപ്പം പണം പ്രഖ്യാപിച്ചിരുന്നില്ല. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വീട്ടമ്മമാർക്കുള്ള വേതനവും പൊങ്കലിന് മുൻപ് നൽകുമെന്ന്...

Read moreDetails

ഇന്ത്യ മുന്നണിയിൽ കല്ലുകടി, നിതീഷിനെ കൺവീനർ ആക്കാനാകില്ലെന്ന് മമത, മമതയെ തള്ളി അധിർ രഞ്ജൻ ചൗധരി

തെരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ആവശ്യമില്ല ; ഇന്ത്യ മുന്നണിയിൽ അഭിപ്രായ ഭിന്നത തുടരുന്നു

ദില്ലി: ഇന്ത്യ മുന്നണിയിൽ വീണ്ടും കല്ലുകടി. ബംഗാളിൽ കോൺഗ്രസിന് 2 സീറ്റ് നൽകാമെന്ന മമതയുടെ നിർദ്ദേശം തള്ളി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി രംഗത്തെത്തി. ഇതിനോട് പ്രതികരിച്ചിട്ടില്ലെങ്കിലും, ഇന്ത്യ സഖ്യത്തിൻ്റെ കൺവീനർ സ്ഥാനം നിതീഷ് കുമാറിന് നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് തൃണമൂൽ...

Read moreDetails

പശ്ചിമ ബംഗാളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ ആക്രമണം

പശ്ചിമ ബംഗാളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ ആക്രമണം

പർഗാനാസ്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ ആക്രമണം. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. ഇഡി ഉദ്യോഗസ്ഥരെയും സിഎപിഎഫ് ജവാന്മാരെയും നാട്ടുകാർ ആക്രമിക്കുകയായിരുന്നു. ടിഎംസി നേതാവിന്റെ വീട് റെയ്ഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സംഘം ആക്രമിക്കപ്പെട്ടത്. പർഗാനാസ് ജില്ലയിലെ...

Read moreDetails

ഒരൊറ്റ ദിനം, 1.10 ലക്ഷം നിയമന ഉത്തരവ് നൽകും, വമ്പൻ പ്രഖ്യാപനം; മുഖ്യമന്ത്രിയെത്തും, ചരിത്രം കുറിക്കാൻ ബീഹാർ

കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍

പാറ്റ്ന: സ്‌കൂളുകളിൽ വൻതോതിൽ അധ്യാപകരെ നിയമിക്കാൻ ബീഹാര്‍ സര്‍ക്കാര്‍. ബിപിഎസ്‌സി അധ്യാപക റിക്രൂട്ട്‌മെന്‍റിന്‍റെ ആദ്യഘട്ട അധ്യാപക പുനഃസ്ഥാപനം നേരത്തെ കഴിഞ്ഞിരുന്നു. ഇപ്പോള്‍ ജനവരി 13ന് നിർണായകമായ രണ്ടാം ഘട്ടത്തിലേക്കാണ് ബിപിഎസ്‌സി കടക്കുന്നത്. അധ്യാപകർക്കുള്ള നിയമന കത്ത് വിതരണം 13ന് നടക്കും. മുഖ്യമന്ത്രി...

Read moreDetails
Page 449 of 1748 1 448 449 450 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.