ചെന്നൈയിലും ഇംഫാലിലും വൻ ലഹരി വേട്ട; 75 കോടി രൂപ വിലവരുന്ന മെത്താഫെറ്റാമൈൻ പിടികൂടി, 8 പേർ അറസ്റ്റിൽ

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

ചെന്നൈ; ചെന്നൈയിലും ഇംഫാലിലും വൻ ലഹരി വേട്ടയുമായി നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ. സംഭവത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ 8 പേർ അറസ്റ്റിലായി. പിടികൂടിയ ലഹരി വസ്തുവിന് 75 കോടി രൂപ വിലവരുമെന്ന് എൻ സി ബി അറിയിച്ചു. ഡിസംബർ 21നും 28നും...

Read moreDetails

കൊച്ചുവേളി-നേമം റെയിൽവേ സ്റ്റേഷന്‍റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരളം; പച്ചക്കൊടി നല്‍കേണ്ടത് കേന്ദ്രം

കൊച്ചുവേളി-നേമം റെയിൽവേ സ്റ്റേഷന്‍റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരളം; പച്ചക്കൊടി നല്‍കേണ്ടത് കേന്ദ്രം

തിരുവനന്തപുരം: കൊച്ചുവേളി-നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ്റെ പേര് തിരുവനന്തപുരം നോർത്ത് എന്നാക്കാനും നേമത്തെ തിരുവന്തപുരം സൗത്താക്കാനുമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. റെയിൽവേ മന്ത്രാലയത്തോടാണ് റെയിൽ വികസനത്തിന്‍റെ ഭാഗമായി പേര് മാറ്റാൻ കേരളം ആവശ്യപ്പെട്ടത്. ഒരു...

Read moreDetails

പൗരത്വ നിയമ ഭേദഗതി; ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്ന് കേന്ദ്രം, ചട്ടങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കും

കേന്ദ്ര മന്ത്രിസഭ പുനസംഘടനയ്ക്ക് നീക്കം: 10 മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റത്തിന് സാധ്യത

ദില്ലി: പൗരത്വ നിയമഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനുള്ള ചട്ടങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. പൗരത്വത്തിന് അപേക്ഷിക്കാൻ ഓണ്‍ലൈന്‍ പോർട്ടൽ നിലവിൽ വരും. ഓണ്‍ലൈന്‍ പോർട്ടല്‍ വഴി 2014 ഡിസംബര്‍ മുപ്പത്തിയൊന്നിനോ അതിന് മുന്‍പോ...

Read moreDetails

കേന്ദ്രത്തിനും അദാനിക്കും നിർണായകം; അദാനി ഹിൻഡൻബർഗ് കേസിൽ‌‌ സുപ്രീംകോടതി വിധി ഇന്ന്

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: അദാനി ഹിൻഡൻബെർഗ് കേസുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിൻഡൻബെർഗ്...

Read moreDetails

വമ്പൻ പ്രഖ്യാപനത്തിന് ഇന്ത്യ സഖ്യം; നിതീഷ് കുമാർ കൺവീനറായേക്കും, മല്ലികാർജ്ജുൻ ഖാർഗെ അധ്യക്ഷനാകാനും സാധ്യത

തെരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ആവശ്യമില്ല ; ഇന്ത്യ മുന്നണിയിൽ അഭിപ്രായ ഭിന്നത തുടരുന്നു

ദില്ലി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ കൺവീനറായി ജെഡിയു നേതാവ് നിതീഷ് കുമാറിന് പ്രഖ്യാപിക്കാൻ സാധ്യത. കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗയെ അധ്യക്ഷനായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് വിവരങ്ങൾ. സഖ്യം ഓൺലൈനായി ഇന്ന് യോഗം ചേരും. പ്രതിപക്ഷത്തിൻ്റെ 'ഇന്ത്യ' സഖ്യത്തിൽ...

Read moreDetails

വനിത ജീവനക്കാർക്ക് ഭർത്താവിന് പകരം മക്കളെ നോമിനിയാക്കാം

വനിത ജീവനക്കാർക്ക് ഭർത്താവിന് പകരം മക്കളെ നോമിനിയാക്കാം

ന്യൂഡൽഹി: ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ വനിത ജീവനക്കാരിക്ക് ഭർത്താവിന് പകരം മക്കളെ കുടുംബ പെൻഷന് നോമിനിയായി നിർദേശിക്കാമെന്ന് കേന്ദ്ര സർക്കാർ. വനിത ജീവനക്കാരെ കൂടുതൽ ശാക്തീകരിക്കുന്നതിന് കേന്ദ്ര പെൻഷൻ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി വഴിയാണ് ഇത് സാധ്യമാക്കിയത്. നിലവിൽ സെൻട്രൽ സിവിൽ...

Read moreDetails

റെയിൽവേയുടെ എല്ലാ സേവനങ്ങൾക്കും ‘സൂപ്പർ ആപ്’ വരുന്നു

റെയിൽവേയുടെ എല്ലാ സേവനങ്ങൾക്കും ‘സൂപ്പർ ആപ്’ വരുന്നു

ന്യൂഡൽഹി: ​റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒരുകുടക്കീഴിലാക്കി ‘ സൂപ്പർ ആപ്’ ഇറക്കാൻ റെയി​ൽവേ ഒരുങ്ങുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിന്‍ എവിടെ എത്തി എന്നറിയാനും അടക്കം റെയിൽവേയുടെ വിവിധ സേവനങ്ങൾക്ക് നിരവധി മൊബൈൽ ആപ്പുകളായിരുന്നു നാം ഉപയോഗിച്ചിരുന്നത്. റെയില്‍വേതന്നെ ഇതിനായി ഡസനിലധികം...

Read moreDetails

അദാനി-ഹിൻഡൻബർഗ് കേസ്: സുപ്രീംകോടതി വിധി നാളെ

അദാനി-ഹിൻഡൻബർഗ് കേസ്: സുപ്രീംകോടതി വിധി നാളെ

ന്യൂഡൽഹി: അദാനി-ഹിൻഡൻബർഗ് വിവാദത്തിൽ സമർപ്പിച്ച ഹരജികളിൽ സുപ്രീംകോടതി നാ​െള വിധി പറയും. ഹിൻഡൻബർഗ് റിപ്പോർട്ടിൽ കോടതി മേൽനോട്ടത്തിലുള്ള സമിതി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ് പുറത്ത് വരിക. കഴിഞ്ഞ വർഷം നവംബറിൽ കേസ് വിധി പറയാനായി...

Read moreDetails

ജാതി സർവേയുമായി മുന്നോട്ട് പോകാം; ബിഹാർ സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

ജാതി സർവേയുമായി മുന്നോട്ട് പോകാം; ബിഹാർ സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

പറ്റ്ന: ബിഹാറിലെ ജാതി സർവേയ്ക്ക് ഇടക്കാല സ്റ്റേയില്ല. ജാതി സർവേയുമായി മുന്നോട്ട് പോകുന്നതിൽ ബിഹാർ സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി. ജാതി സർവ്വെക്കെതിരായ ഹർജി ഫെബ്രുവരിയിൽ വീണ്ടും പരി​ഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

Read moreDetails

17കാരി കൂട്ടുകാരനെ വിശ്വസിച്ചു, നടന്നത് ചതി; ഹോട്ടലിലെത്തിച്ച് പീഡനം, ബീച്ച് ഫോട്ടോഗ്രാഫറടക്കം 10 പേർ പിടിയിൽ

17കാരി കൂട്ടുകാരനെ വിശ്വസിച്ചു, നടന്നത് ചതി; ഹോട്ടലിലെത്തിച്ച് പീഡനം, ബീച്ച് ഫോട്ടോഗ്രാഫറടക്കം 10 പേർ പിടിയിൽ

വിശാഖപട്ടണം: ആന്ധ്രാപ്രദേശിനെ ഞെട്ടിച്ച, 17കാരിയെ അഞ്ച് ദിവസത്തോളം കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 22ന് ആണ് കേസിന് ആസ്പദമായ സംഭവം. ആൺസുഹൃത്തിനൊപ്പം ബീച്ചിലേക്ക് പോയ 17 കാരിയെ ഹോട്ടല്‍മുറിയില്‍വെച്ചും ആര്‍.കെ. ബീച്ചിന് സമീപത്തുവെച്ചും കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതി....

Read moreDetails
Page 454 of 1748 1 453 454 455 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.