പാറ്റ്ന: ഗര്‍ഭം ധരിക്കാന്‍ സാധിക്കാത്ത സ്ത്രീകളെ ഗര്‍ഭിണികളാക്കുന്നവര്‍ക്ക് പണം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിലായി. ബീഹാറിലെ നവാദയിലാണ് എട്ടംഗ സംഘത്തെ പൊലീസ് പിടികൂടിയത്. ഓൾ ഇന്ത്യ പ്രെഗ്നന്റ് ജോബ് സര്‍വീസ് എന്ന പേരിലാണ് ഇവരുടെ റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ്...
Read moreDetailsദില്ലി: ഗായകന്‍ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിലെ സൂത്രധാരന്‍ ഗോൾഡി ബ്രാറിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു. യുഎപിഎ നിയമപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. ഇപ്പോള്‍ കാനഡയിൽ കഴിയുന്ന ഗോൾഡി ബ്രാറിന് നിരോധിത സിഖ് സംഘടനയുമായി ബന്ധമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പില്‍...
Read moreDetailsതെൽഅവീവ്: ഗസ്സയിൽ മനുഷ്യക്കുരുതി തുടരുന്ന ഇസ്രായേൽ അധിനിവേശ സേന, അബദ്ധത്തിൽ തങ്ങളുടെ തന്നെ 29 സൈനികരെ വകവരുത്തിയതായി ഇസ്രായേൽ. ഗസ്സയിൽ കരയാക്രമണം തുടങ്ങിയ ഒക്‌ടോബർ അവസാനവാരം മുതൽ കൊല്ലപ്പെട്ട 172 സൈനികരിലാണ് ഇത്രയുംപേർ അബദ്ധത്തിൽ കൊല്ലപ്പെട്ടതെന്ന് തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു....
Read moreDetailsബംഗളൂരു: ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കൾ വിസമ്മതിച്ചതിൽ മനം നൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പുതുവത്സരാഘോഷത്തോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടിന് അനുവദിക്കാത്തതിനാലാണ് തിങ്കളാഴ്ച 21 വയസ്സുള്ള വർഷിനി ആത്മഹത്യ ചെയ്തത്. വർഷിനി ജയനഗർ കോളേജിൽ ബി.ബി.എ വിദ്യാർഥിനിയാണ്. സുധമാനഗർ നിവാസിയായ ഈ പെൺകുട്ടി ഫോട്ടോഗ്രഫി കോഴ്സും പഠിച്ചിരുന്നു....
Read moreDetailsന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന സമയത്ത് മുസ്‍ലിം പള്ളികളിലും ദർഗകളിലും മദ്രസകളിലുമെല്ലാം ‘ശ്രീറാം, ജയ് റാം, ജയ് ജയ് റാം’ എന്ന് 11 തവണ വിളിക്കണമെന്ന് ആർ.എസ്.എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാർ. ‘രാം മന്ദിർ, രാഷ്ട്ര മന്ദിർ...
Read moreDetailsദില്ലി: രാജ്യത്തെ കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22 ശതമാനം വർധനവുണ്ടായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞയാഴ്ച 29 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം കേരളത്തിൽ രോഗവ്യാപനം കുറയുകയാണെന്നാണ് കണക്ക്. പുതിയ കൊവിഡ് വകഭേദമായ ജെഎൻ.1 പല സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ...
Read moreDetailsടോക്യോ: ജപ്പാനില്‍ വന്‍ഭൂചലനം. വലിയരീതിയിലുള്ള ഭൂചലനമുണ്ടായതിന് പിന്നാലെ ജപ്പാനില്‍ സുനാമി മുന്നറിയിപ്പും അധികൃതര്‍ നല്‍കി. റിക്ടര്‍സ്കെയിലില്‍ 7.6 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാനിലുണ്ടായത്. അതേസമയം, ഭൂചലനമുണ്ടായെങ്കിലും ജപ്പാനിലെ ആണവനിലയങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഭൂചലനമുണ്ടായ സാഹചര്യത്തില്‍ സുനാമിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത...
Read moreDetailsചെന്നൈ > തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വീട് ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. തിങ്കൾ പുലർച്ചെയാണ് സംഭവം. അംബികാപുരം ഗാന്ധി സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന 51 വർഷം പഴക്കമുള്ള വീടാണ് തകർന്നുവീണത്. ഓട്ടോറിക്ഷാ ഡ്രൈവറായ മാരിമുത്തുവിന്റേതാണ് വീട്. മാരിമുത്തുവിന്റെ അമ്മ...
Read moreDetailsപുതുവർഷത്തലേന്ന് സ്പെഷൻ റെസിപ്പിയുമായി കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുലും. അമ്മയും മകനും ചേർന്ന് ഓറഞ്ച് ജാം തയാറാക്കുന്നതിന്റെ വിഡിയോ രാഹുൽ തന്നെയാണ് യു ട്യൂബിൽ അപ് ലോഡ് ചെയ്തത്. ഇരുവരും ചേർന്ന് വീട്ടിലെ അടുക്കളത്തോട്ടത്തിൽനിന്ന് ചെറിയ ഓറഞ്ച് ശേഖരിക്കുന്നതും ഇലകൾ...
Read moreDetailsഷിംല: ക്ഷണിച്ചില്ലെങ്കിലും അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് പോകുമെന്ന് വ്യക്തമാക്കി കോൺഗ്രസിന്‍റെ ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു. ഹൈകമാൻഡ് തീരുമാനത്തിനു മുമ്പേ തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് സുഖ്വിന്ദർ. അയോധ്യയിൽ നിന്ന് ഇതുവരെ ക്ഷണമൊന്നും ലഭിച്ചിട്ടില്ല. പക്ഷേ ക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും, ശ്രീരാമനാണ്...
Read moreDetails