രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ്: പങ്കെടുക്കുന്ന കാര്യത്തിൽ കൃത്യസമയത്ത് ഉത്തരം കിട്ടുമെന്ന് കെ.സി. വേണുഗോപാൽ

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ്: പങ്കെടുക്കുന്ന കാര്യത്തിൽ കൃത്യസമയത്ത് ഉത്തരം കിട്ടുമെന്ന് കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കൃത്യസമയത്ത് ഉത്തരം കിട്ടുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന കോൺഗ്രസിനെതിരെ സമസ്ത മുഖപത്രത്തിലെ വിമർശനം...

Read moreDetails

സുരക്ഷ വിലയിരുത്താൻ രാജ്നാഥ് സിങ് ജമ്മുകശ്മീരില്‍, ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച

സുരക്ഷ വിലയിരുത്താൻ രാജ്നാഥ് സിങ് ജമ്മുകശ്മീരില്‍, ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച

ദില്ലി : പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ജമ്മുകശ്മീരില്‍ എത്തി. ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന പ്രതിരോധ മന്ത്രി ജമ്മുകശ്മീരിലെ സുരക്ഷയും വിലയിരുത്തും. കരസേന മേധാവി മനോജ് പാണ്ഡെയും കരസേന മേധാവിക്ക് ഒപ്പമുണ്ട്. പുതിയ സാഹചര്യത്തിൽ കൂടുതല്‍ കരുതിയിരിക്കണമെന്ന് പ്രതിരോധ മന്ത്രി...

Read moreDetails

തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; കാഞ്ചീപുരത്ത് 2 ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു

തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; കാഞ്ചീപുരത്ത് 2 ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. കാഞ്ചീപുരത്ത് രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. ഇതോടെ, സംസ്ഥാനത്ത് 6 മാസത്തിനിടെ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രഘുവരൻ, കറുപ്പ്...

Read moreDetails

കാസ‍ർകോട്ട് എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രിയമെന്ന പരാതി; കേന്ദ്രത്തിനും സംസ്ഥാനത്തിനും നോട്ടീസ്

കാസ‍ർകോട്ട് എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രിയമെന്ന പരാതി; കേന്ദ്രത്തിനും സംസ്ഥാനത്തിനും നോട്ടീസ്

ദില്ലി : കാസ‍ർകോട്ട് എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രിയ രീതിയിലെന്ന പരാതിയിൽ കേന്ദ്ര-സംസ്ഥാന മലിനീകരണ ബോർഡുകൾക്ക് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നോട്ടീസ്. വിദഗ്ധ സമിതി പഠനം നടത്തി ജനുവരി രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. കേരളത്തിനും കര്‍ണാടകയ്ക്കുമാണ് നോട്ടീസ്. കേന്ദ്ര സംഘം...

Read moreDetails

‘ഭാരത് ന്യായ് യാത്ര’യുമായി രാഹുൽ ഗാന്ധി; ജനുവരി 14ന് മണിപ്പൂരിൽ തുടങ്ങി മുബൈ വരെ

‘ഭാരത് ന്യായ് യാത്ര’യുമായി രാഹുൽ ഗാന്ധി; ജനുവരി 14ന് മണിപ്പൂരിൽ തുടങ്ങി മുബൈ വരെ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്രക്ക് ജനുവരി 14ന് തുടക്കമാവും. വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ നിന്ന് തുടങ്ങി മഹരാഷ്ട്രയിലെ മുബൈയിലാണ് യാത്ര അവസാനിക്കുക. 14 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന യാത്ര 6200 കീലോമീറ്റർ പ്രത്യേകം...

Read moreDetails

ഇന്ത്യയിൽ യാത്രചെയ്യുന്ന പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി ഇസ്രായേൽ

ഇന്ത്യയിൽ യാത്രചെയ്യുന്ന പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി ഇസ്രായേൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഇസ്രായേൽ എംബസിക്ക് സമീപം പൊട്ടിത്തെറിയുണ്ടായതായുള്ള വാർത്തയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ യാത്രചെയ്യുന്ന ഇസ്രായേൽ പൗരന്മാർക്ക് ജാഗ്രതാ നിർദേശം. എംബസിക്ക് സമീപത്തുനിന്ന് കേട്ട ‘സ്ഫോടന ശബ്ദം’ ഭീകരാക്രമണമായേക്കാമെന്ന സംശയത്തെ തുടർന്നാണ് ഇസ്രായേൽ ദേശീയ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പുമായി എത്തിയത്. പൊതു സ്ഥലങ്ങളിൽ...

Read moreDetails

ക​ട​ക​ൾ​ക്ക് ക​ന്ന​ഡ ബോ​ർ​ഡ് നി​ർ​ബ​ന്ധം

ക​ട​ക​ൾ​ക്ക് ക​ന്ന​ഡ ബോ​ർ​ഡ് നി​ർ​ബ​ന്ധം

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ ക​ട​ക​ൾ​ക്കും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ​ക്കും ക​ന്ന​ഡ ബോ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം. ഫെ​ബ്രു​വ​രി 28ന​കം ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​മെ​ന്ന് ബി.​ബി.​എം.​പി ചീ​ഫ് ക​മ്മീ​ഷ​ണ​ർ തു​ഷാ​ർ ഗി​രി​നാ​ഥ് പ​റ​ഞ്ഞു. നെ​യിം...

Read moreDetails

ദില്ലിയിൽ ഇസ്രയേല്‍ എംബസിയില്‍ ബോംബ് ഭീഷണി; പൊട്ടിത്തെറിയെന്ന് ഫോൺ സന്ദേശം, പരിശോധന

ദില്ലിയിൽ ഇസ്രയേല്‍ എംബസിയില്‍ ബോംബ് ഭീഷണി; പൊട്ടിത്തെറിയെന്ന് ഫോൺ സന്ദേശം, പരിശോധന

ദില്ലി : ദില്ലിയിലെ ഇസ്രായേല്‍ എംബസിയിൽ ബോംബ് ഭീഷണി. എംബസിക്ക് സമീപത്ത് പൊട്ടിത്തെറിയുണ്ടായതായി വൈകിട്ട് ആറ് മണിയോടെയാണ് ഫയർഫോഴ്സിന് ഫോൺ സന്ദേശം ലഭിച്ചത്. എന്നാൽ പൊട്ടിത്തെറിയുണ്ടായോ എന്നത് അധികൃത‍ര്‍ സ്ഥിരീകരിച്ചിട്ടില്ല. ഫോറൻസിക് സംഘവും ബോംബ് സ്ക്വാഡും പൊലീസ് സംഘവും എംബസിയില്‍ പരിശോധന...

Read moreDetails

മന്ത്രവാദം നടത്തിയെന്നാരോപിച്ച് ആദിവാസി യുവതിയെ അക്രമികൾ തീകൊളുത്തിക്കൊന്നു

മന്ത്രവാദം നടത്തിയെന്നാരോപിച്ച് ആദിവാസി യുവതിയെ അക്രമികൾ തീകൊളുത്തിക്കൊന്നു

ദില്ലി : അസമിൽ മന്ത്രവാദം നടത്തിയെന്നാരോപിച്ച് ആദിവാസി യുവതിയെ തീകൊളുത്തി കൊന്നു. സംഗീത കാതിയെന്ന മുപ്പത്തുകാരിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ അയൽവാസിയുൾപ്പെടെ നാലുപേർ പിടിയിലായി. അസമിലെ സൊനിത്പൂരിൽ ഇന്നലെ രാത്രിയാണ് ദാരുണസംഭവങ്ങളുണ്ടായത്. യുവതിയുടെ അയൽവാസിയായ സൂരജ് ഭഗ്വാറിന്റെ നേതൃത്വത്തിലെത്തിയ ആറംഗസംഘമാണ് ക്രൂരമായ...

Read moreDetails

ഭക്തിസാന്ദ്രം ശബരിമല, തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത്; മകരവിളക്കിന് സ്പോട്ട് ബുക്കിംഗ് 80000 ആക്കും

ഭക്തിസാന്ദ്രം ശബരിമല, തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത്; മകരവിളക്കിന് സ്പോട്ട് ബുക്കിംഗ് 80000 ആക്കും

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയ്ക്ക് മുന്നോടിയായുള്ള തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി. തങ്ക അങ്കി ചാര്‍ത്തിയ അയ്യപ്പനെ കാണാന്‍ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. തങ്കയങ്കി വഹിച്ചു കൊണ്ടുള്ള പേടകം വലിയ നടപ്പന്തലിൽ പ്രവേശിക്കുമ്പോൾ തന്നെ ഭക്തിസാന്ദ്രമാണ് ശബരിമല. ദീപാരാധാന അൽപസമയത്തിനകം...

Read moreDetails
Page 465 of 1748 1 464 465 466 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.