ദില്ലി: രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 39.50 രൂപയാണ് സിലിണ്ടറിന് വില കുറയുക. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിലുണ്ടായ ഇടിവാണ് വില കുറയാൻ കാരണം. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ ചില്ലറ വിൽപന വില...
Read moreDetailsലക്നൗ: ഉത്തർപ്രദേശിലെ ബിഹുനിയിൽ രണ്ടു പെൺകുട്ടികൾ വീടിനകത്ത് തീപ്പൊള്ളലേറ്റ് മരിച്ചു. ആറു വയസുകാരിയായ മൂത്ത സഹോദിയും ആറു മാസം പ്രായമുളള കുഞ്ഞുമാണ് മരിച്ചത്. ഫയർ ഫോഴ്സും പോലീസും സംഭവസ്ഥലത്തെത്തി തീയണച്ചെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി....
Read moreDetailsബംഗളുരു: ബംഗളുരുവില്‍ ഉള്‍പ്പെടെ കർണാടകയില്‍ ക്രിസ്മസിനും പുതുവത്സരാഘോഷങ്ങൾക്കും കടുത്ത നിയന്ത്രണമില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ബെംഗളുരുവിലേക്ക് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവില്ല. എന്നാൽ കേരളത്തിന്‍റെയും...
Read moreDetailsദില്ലി: കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രം. ഉത്സവ സീസൺ കണക്കിലെടുത്താണ് തുക അനുവദിച്ചിട്ടുള്ളത്. അധിക നികുതി വിഹിതമായിട്ടായിരിക്കും ഇത് നൽകുക. വിവിധ സംസ്ഥാനങ്ങൾക്കായി ആകെ 72000 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നികുതി വിഹിതം ഒരു...
Read moreDetailsഡൽഹി: ബലാത്സംഗ-കൊലപാതകത്തിന് ഇരയായ ദളിത് പെൺകുട്ടിയുടെ വ്യക്തിവിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതിന് രാഹുൽ ഗാന്ധിക്ക് ഡൽഹി ഹൈക്കോടതിയുടെ വിമർശനം. പോസ്റ്റ് എത്രയും വേഗം നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു. 9 വയസുകാരിയുടെ വിവരങ്ങളടങ്ങിയ ‘എക്സ്’ പോസ്റ്റ് ഇന്ത്യയിൽ ലഭ്യമല്ലെങ്കിലും രാജ്യത്തിന് പുറത്ത്...
Read moreDetailsദില്ലി: പ്രധാനമന്ത്രി സ്ഥാനാർത്ഥി തർക്കത്തിൽ നിതീഷ് കുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിതീഷിനെ രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് സംസാരിച്ചു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഖാർഗെയുടെ പേര് നിർദേശിച്ചത് അപ്രതീക്ഷിതമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. അതേ സമയം ചർച്ചകളിലൂടെ...
Read moreDetailsദില്ലി: ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച സാക്ഷി മാലിക്കിന് പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍. വനിതാ ഗുസ്തി താരങ്ങളുടെ കണ്ണീരിൽ സർക്കാർ മൗനം വെടിയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജെവാല ആവശ്യപ്പെട്ടു. വാരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ സാക്ഷി മാലിക്കിനെ...
Read moreDetailsദില്ലി: 2024 ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയാകുമെന്ന് സൂചന. ഫ്രഞ്ച് പ്രസിഡന്റിന് കേന്ദ്ര സർക്കാർ ക്ഷണക്കത്ത് അയച്ചതായി റിപ്പോർട്ട്. 1976 മുതൽ ഇത് ആറാം തവണയാണ് ഫ്രഞ്ച് രാഷ്ട്രത്തലവൻ ഇന്ത്യയുടെ റിപ്പബ്ലിക് ദിന...
Read moreDetailsദില്ലി: പൂഞ്ച് ഭീകരാക്രമണത്തിൽ കേന്ദ്രത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷം. പുൽവാമ ഭീകരാക്രമണത്തിന്റെ ആവർത്തനമാണ് പൂഞ്ചിൽ ഉണ്ടായതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ടും തീവ്രവാദം അവസാനിച്ചിട്ടില്ലെന്ന് നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ളയും പ്രതികരിച്ചു. വ്യാഴാഴ്ച പൂഞ്ച് ജില്ലയിലുണ്ടായ...
Read moreDetailsദില്ലി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. പാർലമെന്റ് അംഗമാകാൻ രാഹുൽ യോഗ്യനല്ലെന്നാണ് വിമർശനം. തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി രാജ്യസഭാ അധ്യക്ഷനെ അനുകരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഈ വീഡിയോ മൊബൈലിൽ റെക്കോർഡ്...
Read moreDetails