ദില്ലി:പാർലമെന്‍റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധംഉയരും. പ്രതിഷേധിക്കുന്ന എംപിമാരെ സസ്പെൻഡ് ചെയ്യാനുള്ള നീക്കം ഇന്നും ഭരണപക്ഷം നടത്തിയേക്കും.അതേ സമയം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ രാഹുൽ ഗാന്ധി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇരുസഭകളിലും ബിജെപി നോട്ടീസ് നൽകി. കല്ല്യാൺ ബാനർജിയുടെയും രാഹുലിൻറെയും നടപടി അവകാശ സമിതി...
Read moreDetailsന്യൂഡൽഹി: ഡൽഹിയിലെ ആശുപത്രികളിൽ ഇനി മുതൽ ആർക്കും വി.ഐ.പി ചികിത്സയില്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ്. ആശുപത്രി ജീവനക്കാർ പണം വാങ്ങി ക്യൂ നിൽക്കാത്ത രോഗികളെ കടത്തിവിടുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. ഭാവിയിൽ ഇത്തരം പരാതികൾ ഉയർന്നാൽ ആശുപത്രി മാനേജ്‌മെന്റിനെതിരെയും കർശന...
Read moreDetails'ഭൂചലനം തുടങ്ങിയ ആ നിമിഷം, സിസിടിവി ദൃശ്യം പുറത്ത്'; കൊടുംതണുപ്പ് , ചൈനയിൽ രക്ഷാപ്രവർത്തനം ദുഷ്കരം. ഭൂചനത്തിന്‍റെ തുടക്കത്തില്‍ ഒരു മുറിയിലെ ദൃശ്യങ്ങളാണ് പീപ്പിള്‍സ് ഡെയ്‍ലി പുറത്തുവിട്ടത്. മുറി മുഴുവന്‍ കുലുങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്. ഒപ്പം കാതടപ്പിക്കുന്ന ശബ്ദവും കേള്‍ക്കാം. പിന്നാലെ പലയിടങ്ങളിലും...
Read moreDetailsതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി മൂന്നിന് കേരളം സന്ദർശിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. മൂന്ന് മണിക്ക് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് രണ്ട് ലക്ഷം വനിതകൾ പങ്കെടുക്കുന്ന "സ്ത്രീശക്തി മോദിക്കൊപ്പം'' എന്ന പേരിൽ നടക്കുന്ന മഹിളാ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന...
Read moreDetailsന്യൂഡൽഹി > പാർലമെന്റിൽ പുകയാക്രമണം സംബന്ധിച്ചുള്ള പ്രതിഷേധത്തിൽ എപേിമാർക്ക് വീണ്ടും കൂട്ട സസ്പെൻഷൻ. 49 എംപിമാരെക്കൂടി ലോക്‌സഭയിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലായി ലോക്സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാരുടെ എണ്ണം 141 ആയി....
Read moreDetailsചെന്നൈ: മഴക്കെടുതിയില്‍ നിന്നും വടക്കന്‍ തമിഴ്നാട് കരകേറിത്തുടങ്ങുമ്പോഴാണ് തെക്കന്‍ തമിഴ്നാടിനെ മുക്കി വീണ്ടും പെരുമഴയും പിന്നാലെ പ്രളയവും എത്തിയത്. ഇതിനിടെ ചെന്നൈ നഗരവാസികളെ ഭയത്തിലാക്കിയ മറ്റൊരു വാര്‍ത്തയുമെത്തി. 24 മണിക്കൂറിനിടെ ചെന്നൈ നഗരത്തില്‍ നടന്നത് മൂന്ന് കൊലപാതകങ്ങള്‍. തൊണ്ടിയാര്‍പേട്ടയില്‍ ശനിയാഴ്ച സുഹൃത്തുക്കള്‍...
Read moreDetailsഐപിഎല്‍ താരലേലത്തില്‍ ലോകകപ്പിലെ ഓസ്‌ട്രേലിയൻ സൂപ്പർ താരം ട്രാവിസ് ഹെഡിനെ സ്വന്തമാക്കി സൺ റൈസേഴ്‌സ് ഹൈദരാബാദ്. 6.80 കോടി രൂപയ്ക്കാണ് ട്രാവിസ് ഹെഡിനെ ഹൈദരാബാദ് സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് താരം റൊവ്മാന്‍ പവലിനെ 7.40 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. രണ്ട്...
Read moreDetailsഅയോധ്യയിലെ രാമക്ഷേത്ര മാതൃകയില്‍ നെക്ലേസുണ്ടാക്കി വജ്ര വ്യാപാരി. 5000 വജ്രങ്ങള്‍ പതിപ്പിച്ചാണ് മാസ്റ്റര്‍ പീസ് നിർമിച്ചത്. ഇത് രാമക്ഷേത്രത്തിന് തന്നെ സമര്‍പ്പിക്കുമെന്ന് വ്യാപാരി അറിയിച്ചു. ദേശീയ മാധ്യമമായ എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. സൂറത്തിലെ വജ്ര വ്യാപാരിയാണ് നെക്ലേസുണ്ടാക്കിയത്. 5000 അമേരിക്കന്‍...
Read moreDetailsദില്ലി: പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച 50 എംപിമാരെ കൂടി ലോക്സഭയിൽ നിന്ന് സസ്പെന്റ് ചെയ്തു. ശശി തരൂര്‍, കെ സുധാകരൻ, അടൂർ പ്രകാശ്, മനീഷ് തിവാരി, സുപ്രിയ...
Read moreDetailsഅലഹബാദ്: ഗ്യാൻവാപി കേസിൽ ഹിന്ദുസംഘടനകളുടെ ഹർജി നിലനിൽക്കുമെന്ന് അലഹബാദ് ഹൈക്കോടതി. പള്ളി നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി ഉത്തരവ്. ഇതിനെതിരെ പള്ളി കമ്മറ്റി നൽകിയ ഹർജികൾ കോടതി തള്ളി. പള്ളിയുടെ പരിസരത്ത് ക്ഷേത്രം നിർമിക്കണമെന്ന ആവശ്യത്തെ ചോദ്യം...
Read moreDetails