ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തി ; വനിത ജഡ്ജിയുടെ പരാതിയില്‍ ഇടപെട്ട് ചീഫ് ജസ്റ്റിസ്, റിപ്പോര്‍ട്ട് തേടി

ഹരിദ്വാര്‍ വിദ്വേഷപ്രസംഗം ; സുപ്രീം കോടതി വാദം കേള്‍ക്കും

ലഖ്നൗ: ജില്ലാ ജഡ്ജി ലൈംഗികമായി അതിക്രമം നടത്തിയെന്ന വനിത ജഡ്ജിയുടെ പരാതിയില്‍ ഇടപെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഉത്തര്‍പ്രദേശ് ബന്ദ ജില്ലയിലെ വനിതാ ജഡ്ജിയാണ് ഇതുസംബന്ധിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയത്. ബന്ദ ജില്ലയിലെ ജില്ലാ ജഡ്ജിക്കെതിരെയാണ് പരാതി....

Read moreDetails

നടന്‍ ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം; സിനിമാ ചിത്രീകരണത്തിന് പിന്നാലെ കുഴഞ്ഞുവീണു

നടന്‍ ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം; സിനിമാ ചിത്രീകരണത്തിന് പിന്നാലെ കുഴഞ്ഞുവീണു

മുംബൈ: ബോളിവുഡ്, മറാഠി സിനിമാതാരം ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം. വെല്‍കം ടു ദി ജംഗിള്‍ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്ത് വീട്ടിലെത്തിയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. അന്ധേരിയിലെ ഒരു ആശുപത്രിയിലേക്ക് വൈകാതെ എത്തിച്ച അദ്ദേഹത്തിന് ആഞ്ജിയോപ്ലാസ്റ്റി ചെയ്തു. 47...

Read moreDetails

ഇളവുമായി കേന്ദ്രം; കേരളത്തിന് താൽകാലിക ആശ്വാസം, കടമെടുക്കാന്‍ വഴിതുറന്നു; 2000 കോടി വായ്പയെടുക്കും

ഇളവുമായി കേന്ദ്രം; കേരളത്തിന് താൽകാലിക ആശ്വാസം, കടമെടുക്കാന്‍ വഴിതുറന്നു; 2000 കോടി വായ്പയെടുക്കും

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിന് താത്കാലിക ആശ്വാസം. കടമെടുപ്പ് പരിധിയിൽ 3240 കോടി രൂപ കുറച്ച നടപടി കേന്ദ്രം മരവിപ്പിച്ചു. കിഫ്ബി പെൻഷൻ കമ്പനിയും എടുത്ത കടം പരിഗണിച്ചായിരുന്നു കുറവ്. ഇതോടെ ക്രിസ്മസിന് മുന്‍പ് ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ വഴി തുറക്കുകയാണ്....

Read moreDetails

ശബരിമല സ്പെഷ്യൽ വന്ദേഭാരത് ആദ്യ യാത്ര ഇന്ന്; ചെന്നൈയിൽ നിന്ന് പുറപ്പെട്ടു

കല്ലേറില്‍ ചില്ല് തകര്‍ന്ന് ഭോപ്പാല്‍ ദില്ലി വന്ദേഭാരത്

ചെന്നൈ: കേരളത്തിന് അനുവദിച്ച ശബരിമല സ്പെഷ്യൽ വന്ദേഭാരത് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. രാവിലെ 4.30ന് പുറപ്പെട്ട ട്രെയിൻ വൈകീട്ട് 4:15നാണ് കോട്ടയത്ത് എത്തുക. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന് സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചത്. 25 വരെയാണ് ആദ്യഘട്ടത്തില്‍ ട്രെയിന്‍ സര്‍വീസ്...

Read moreDetails

പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരെ മഹുവ നൽകിയ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും

പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരെ മഹുവ നൽകിയ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും

ദില്ലി: പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരെ മുൻ തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്ര നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുക. ചോദ്യത്തിന് കോഴ ആരോപണത്തിലാണ് ലോക്സഭയിൽ നിന്നും...

Read moreDetails

പ്രമുഖ യുട്യൂബറുടെ വീട്ടിലെ സിസി ടിവി ഹാക്ക് ചെയ്തു; നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍, അന്വേഷണം

പ്രമുഖ യുട്യൂബറുടെ വീട്ടിലെ സിസി ടിവി ഹാക്ക് ചെയ്തു; നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍, അന്വേഷണം

മുംബൈ: 21കാരനായ പ്രമുഖ യുട്യൂബറുടെ വീട്ടിലെ സിസി ടിവി ഹാക്ക് ചെയ്ത് നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളിലൂടെ പുറത്തുവിട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ്. യുവാവിന്റെ മുംബൈയിലെ ബാന്ദ്രയിലെ വീട്ടിലെ കിടപ്പുമുറിയില്‍ സ്ഥാപിച്ച സിസി ടിവി ക്യാമറയാണ് അജ്ഞാതന്‍ ഹാക്ക് ചെയ്ത് ദൃശ്യങ്ങള്‍...

Read moreDetails

രണ്‍ബീറുമായി എനിക്ക് ആനിമലില്‍ ചുംബന രംഗം ഉണ്ടായിരുന്നു; സംവിധായകന്‍ എഡിറ്റിങ്ങില്‍ വെട്ടിയെന്ന് ബോബി ഡിയോള്‍

രണ്‍ബീറുമായി എനിക്ക് ആനിമലില്‍ ചുംബന രംഗം ഉണ്ടായിരുന്നു; സംവിധായകന്‍ എഡിറ്റിങ്ങില്‍ വെട്ടിയെന്ന് ബോബി ഡിയോള്‍

മുംബൈ: രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ അനിമല്‍ ബോക്സോഫീസില്‍ തരംഗം സൃഷ്ടിക്കുകയാണ്. രണ്ടാഴ്ച പിന്നിടുമ്പോള്‍ ചിത്രം ഇതിനകം 700 കോടി ക്ലബ് ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ മാത്രം 500 കോടിയും ചിത്രം ഇതുവരെ നേടിയിട്ടുണ്ട്. അതേ സമയം രണ്‍ബീര്‍ കപൂറിന്‍റെ കരിയറിലെ...

Read moreDetails

‘പ്രധാനമന്ത്രി കുറ്റവാളിയെന്ന പോസ്റ്റുകൾ, ഗൂഢാലോചന’; പാർലമെന്റ് അതിക്രമക്കേസ് പ്രതികൾ 7 ദിവസം കസ്റ്റഡിയിൽ

‘പ്രധാനമന്ത്രി കുറ്റവാളിയെന്ന പോസ്റ്റുകൾ, ഗൂഢാലോചന’; പാർലമെന്റ് അതിക്രമക്കേസ് പ്രതികൾ 7 ദിവസം കസ്റ്റഡിയിൽ

ദില്ലി: പാര്‍ലമെന്റ് അതിക്രമക്കേസിലെ നാല് പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതികളെ 15 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ പ്രധാനമന്ത്രിയെ കുറ്റവാളിയെന്ന തരത്തില്‍ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ ഇട്ടിരുന്നുവെന്നും ഭീകര സംഘടനകളുമായി അവര്‍ക്ക് ബന്ധമുണ്ടെന്നും...

Read moreDetails

ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ അനുമതി നൽകി അലഹബാദ് ഹൈക്കോടതി

ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ അനുമതി നൽകി അലഹബാദ് ഹൈക്കോടതി

ദില്ലി: മഥുരയിലുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതിയുടെ അനുമതി. സർവേ നടത്താൻ മൂന്നംഗ അഭിഭാഷക കമ്മീഷണർമാരെ നിയമിക്കാൻ കോടതി തീരുമാനിച്ചു. ഡിസംബർ 18ന് കേസിൽ കോടതി വീണ്ടും വാദം കേൾക്കുമ്പോൾ തുടർനടപടികൾ തീരുമാനിക്കും. നേരത്തെ കാശി വിശ്വനാഥ...

Read moreDetails

നടുത്തളത്തിലിറങ്ങി പ്രതിഷേധം; ഡെറക് ഒബ്രയൻ എംപിയ്ക്ക് സസ്പെൻഷൻ

നടുത്തളത്തിലിറങ്ങി പ്രതിഷേധം; ഡെറക് ഒബ്രയൻ എംപിയ്ക്ക് സസ്പെൻഷൻ

ന്യൂഡൽഹി> രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയന് സസ്പെൻഷൻ. ഈ സമ്മേളന കാലയളവ് മുഴുവനാണ് സസ്പെൻഷൻ. ലോക്സഭയ്ക്കുള്ളിൽ അക്രമികൾ പുക ബോംബ് ആക്രമണം നടത്തിയതിൽ ചർച്ച ആവശ്യപ്പെട്ടായിരുന്നു ഒബ്രയന്റെ പ്രതിഷേധം. ഒബ്രയന്റെ പെരുമാറ്റം അപമാനകരമാണെന്ന്‌ രാജ്യസഭാധ്യക്ഷൻ ജയദീപ്...

Read moreDetails
Page 482 of 1748 1 481 482 483 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.