വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ചു, യുവതിയും ഭർത്താവും ഹോട്ടലുടമയെയും കാമുകിയെയും വെട്ടിക്കൊലപ്പെടുത്തി

വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ചു, യുവതിയും ഭർത്താവും ഹോട്ടലുടമയെയും കാമുകിയെയും വെട്ടിക്കൊലപ്പെടുത്തി

ഇൻഡോർ: നിർബന്ധിത വിവാഹേതര ബന്ധത്തിന്റെ പേരിൽ മധ്യപ്രദേശിലെ ഇൻഡോറിൽ യുവതിയും ഭർത്താവും ഹോട്ടൽ ഉടമയെയും കാമുകിയെയും കൊലപ്പെടുത്തി. ഹോട്ടൽ ഉടമ രവി ഠാക്കൂർ (42), കാമുകി സരിത ഠാക്കൂർ (38) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ മംമ്ത (32), നിതിൻ പവാർ...

Read moreDetails

കുടകിൽ മലപ്പുറം സ്വദേശിയുടെ 50 ലക്ഷം കവർന്നു അന്വേഷണത്തിന് പ്രത്യേക സംഘം

കുടകിൽ മലപ്പുറം സ്വദേശിയുടെ 50 ലക്ഷം കവർന്നു അന്വേഷണത്തിന് പ്രത്യേക സംഘം

മംഗളൂരു: മൈസൂരുവിൽ സ്വർണം വിറ്റ് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശിയുടെ കാർ തടഞ്ഞ് 50 ലക്ഷം രൂപ തട്ടിയെടുത്തു. മലപ്പുറം തിരൂരങ്ങാടി കൊടക്കാട്ടെ കരാറുകാരൻ കെ. ശംഷാദാണ് (38) ശനിയാഴ്ച പുലർച്ചെ കുടക് പൊന്നപേട്ട ദേവപുരയിൽ കവർച്ചക്കിരയായത്. സംഭവത്തിൽ രണ്ടു കേസുകൾ രജിസ്റ്റർ...

Read moreDetails

കോൺഗ്രസ് എം.എൽ.എ ഖനീസ് ഫാത്തിമക്ക് ഹൈകോടതി നോട്ടീസ്

കോൺഗ്രസ് എം.എൽ.എ ഖനീസ് ഫാത്തിമക്ക് ഹൈകോടതി നോട്ടീസ്

ബംഗളൂരു: ഗുൽബർഗ നോർത്ത് മണ്ഡലം കോൺഗ്രസ് എം.എൽ.എ ഖനീസ് ഫാത്തിമക്ക് എതിരെ സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹരജിയിൽ നോട്ടീസ് അയക്കാൻ കർണാടക ഹൈകോടതി ഉത്തരവ്. നാലാഴ്ചക്കകം മറുപടി നൽകണമെന്ന് ജസ്റ്റിസ് എം. പൂനച്ചയുടെ സിംഗിൾ ബെഞ്ച് നിർദേശിച്ചു. എസ്.ബി.ഐ ബാങ്ക് നിക്ഷേപം സംബന്ധിച്ച്...

Read moreDetails

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി; സുപ്രധാന വിധി കാത്ത് രാജ്യം, കേന്ദ്ര സർക്കാരിന് നിർണ്ണായകം

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി; സുപ്രധാന വിധി കാത്ത് രാജ്യം, കേന്ദ്ര സർക്കാരിന് നിർണ്ണായകം

ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറയുക.2019...

Read moreDetails

ഗാന്ധി കുടുംബത്തിന് ചുറ്റുംകൂടിനിന്ന് മോദിക്ക് അനുകൂലമായി കളിക്കുന്നവർ കോൺഗ്രസിന് ബുദ്ധിമുട്ട് സൃഷ്ടിക്കും -സഞ്ജയ് റാവത്ത്

ഗാന്ധി കുടുംബത്തിന് ചുറ്റുംകൂടിനിന്ന് മോദിക്ക് അനുകൂലമായി കളിക്കുന്നവർ കോൺഗ്രസിന് ബുദ്ധിമുട്ട് സൃഷ്ടിക്കും -സഞ്ജയ് റാവത്ത്

മുംബൈ: ഗാന്ധി കുടുംബത്തിന് ചുറ്റും കൂടിനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി രാഷ്ട്രീയം കളിക്കുന്നവർ 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പാർട്ടി മുഖപത്രമായ ‘സാമ്ന’യിലെ തന്റെ പ്രതിവാര കോളത്തിലാണ് റാവത്ത് ഇക്കാര്യം...

Read moreDetails

മംഗളൂരുവിൽ മലയാളി കുത്തേറ്റുമരിച്ചു; മറ്റൊരു മലയാളി അറസ്റ്റിൽ

മംഗളൂരുവിൽ മലയാളി കുത്തേറ്റുമരിച്ചു; മറ്റൊരു മലയാളി അറസ്റ്റിൽ

മംഗളൂരു: തണ്ണീർഭാവി വൃക്ഷ ഉദ്യാനത്തിനടുത്ത് മലയാളി യുവാവ് സഹപ്രവർത്തകനായ മറ്റൊരു മലയാളിയുടെ കുത്തേറ്റ് മരിച്ചു. കൊല്ലം സ്വദേശിയും തണ്ണീർഭാവി വൃക്ഷ ഉദ്യാന പരിസരത്തെ ബോട്ട് നിർമ്മാണ ശാലയിൽ തൊഴിലാളിയുമായ കെ. ബിനുവാണ്(41) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ തളിപ്പറമ്പ് സ്വദേശി ജോൺസൺ...

Read moreDetails

വിവാഹ സംഘത്തിന്റ കാര്‍ അപകടത്തില്‍പ്പെട്ടു; വധൂവരന്‍മാര്‍ അടക്കം അഞ്ച് പേര്‍ മരിച്ചു

വിവാഹ സംഘത്തിന്റ കാര്‍ അപകടത്തില്‍പ്പെട്ടു; വധൂവരന്‍മാര്‍ അടക്കം അഞ്ച് പേര്‍ മരിച്ചു

റായ്പുര്‍: വിവാഹ ചടങ്ങിന് ശേഷം വധൂവരന്‍മാര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. വധൂവരന്‍മാരും കാറിലുണ്ടായിരുന്ന അടുത്ത ബന്ധുക്കളായ മൂന്നുപേരുമാണ് മരിച്ചത്. ഛത്തീസ്ഗഢിലെ ചമ്പ ജില്ലയില്‍ വച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ എതിര്‍വശത്ത് നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വധു...

Read moreDetails

വിഷ്ണുദേവ് സായി അടുത്ത ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകും ; രണ്ട് പേർക്ക് ഉപമുഖ്യമന്ത്രി സ്ഥാനം

വിഷ്ണുദേവ് സായി അടുത്ത ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകും ; രണ്ട് പേർക്ക് ഉപമുഖ്യമന്ത്രി സ്ഥാനം

ദില്ലി: വിഷ്ണു ദേവ് സായി ഛത്തീസ്ഗഢിന്റെ അടുത്ത മുഖ്യമന്ത്രിയാകും. മുതിര്‍ന്ന ആദിവാസി നേതാവായ വിഷ്ണു ദേവ് സായി കുങ്കുരി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. ആദ്യ മോദി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരുന്നു. നാല് തവണ ലോക്സഭാംഗമായി. കേന്ദ്ര നിരീക്ഷകരായ അര്‍ജുന്‍ മുണ്ടയും സര്‍ബാനന്ദ സോനോവാളും...

Read moreDetails

ഹെൽമെറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹെൽമെറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അപകടമുണ്ടായാല്‍ ബൈക്ക് യാത്രികന് കൂടുതല്‍ സംരക്ഷണം ആവശ്യമാണ്. അതിനാണ് ഹെൽമറ്റുകൾ. പൊതുവെ ആളുകൾ ഹെൽമറ്റ് ധരിക്കുന്നത് പോലീസിനെ പേടച്ചും ചലാനും മറ്റും ഒഴിവാക്കാനുമാണ്. എന്നാൽ ഈ രീതി തെറ്റാണ്. ബൈക്ക് ഓടിക്കുന്നവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഹെൽമറ്റ് രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. ഹെൽമെറ്റ് ധരിക്കാത്തതിന്റെ...

Read moreDetails

പ്രോട്ടീൻ പൗഡർ വാങ്ങാൻ പണം വേണം; സ്വകാര്യ ചിത്രങ്ങൾ കാണിച്ച് മുൻകാമുകിയെ ഭീഷണിപ്പെടുത്തി 19കാരൻ, അറസ്റ്റ്

പ്രോട്ടീൻ പൗഡർ വാങ്ങാൻ പണം വേണം; സ്വകാര്യ ചിത്രങ്ങൾ കാണിച്ച് മുൻകാമുകിയെ ഭീഷണിപ്പെടുത്തി 19കാരൻ, അറസ്റ്റ്

ദില്ലി: സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് മുന്‍ കാമുകിയെയും പിതാവിനെയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ 19കാരന്‍ അറസ്റ്റില്‍. പ്രോട്ടീന്‍ പൗഡറും ബോഡി ബില്‍ഡിംഗ് ഉപകരണങ്ങളും വാങ്ങാന്‍ പണമില്ലാത്തതിനാലാണ് 19കാരന്‍ മുന്‍കാമുകിയെ ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 19കാരന്‍ അന്‍ഷ് ശര്‍മ്മ, സുഹൃത്ത്...

Read moreDetails
Page 488 of 1748 1 487 488 489 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.