മംഗളൂരു : വിജയപുരം അലിയാബാദ് വ്യവസായ മേഖലയിലെ രാജഗുരു ഭക്ഷ്യോല്പന്ന ഫാക്ടറിയിൽ അട്ടിയിട്ട ചോളച്ചാക്കുകൾ മറിഞ്ഞുവീണുണ്ടായ അപകടത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ബിഹാറിൽ നിന്നുള്ള തൊഴിലാളികളായ കൃഷ്ണകുമാർ (20), ദലാൻ മുഖിയ(40), രാജേഷ് മുഖിയ(25), രംബ്രീസ് മുഖിയ(29), ശംഭു മുഖിയ(26), ലുഖോ...
Read moreDetailsചെന്നൈ : വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് ഡിഎംകെ എംപി സെന്തിൽകുമാർ. ദുരുദ്ദേശമില്ലാതെയാണ് വാക്ക് ഉപയോഗിച്ചതെന്ന് സെന്തിൽ കുമാർ പറഞ്ഞു. സംഭവത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് ഗോമൂത്ര സംസ്ഥാനങ്ങളില്‍ മാത്രമാണ് ജയിക്കാനാകുക എന്നായിരുന്നു ഡിഎംകെ എംപി സെന്തില്‍കുമാറിന്റെ വിവാദപരാമർശം. ദക്ഷിണേന്ത്യൻ...
Read moreDetailsതെലങ്കാന : തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയാകും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഡിസംബര്‍ ഏഴിനാകും പുതിയ തെലങ്കാന മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുക. കെ ചന്ദ്രശേഖര റാവുവിന്റെ...
Read moreDetailsദില്ലി : ദേശീയോദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ പരിധിയില്‍ നിര്‍ബന്ധമായും ബഫര്‍സോണ്‍ ഉണ്ടായിരിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി അനുവദിച്ചു. 03.06.2022-ലെ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജിയും കേന്ദ്രസര്‍ക്കാര്‍...
Read moreDetailsജമ്മു കശ്മീർ : ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ ഏഴ് പേർ മരിച്ചു. മരിച്ചവരിൽ നാല് പേർ മലയാളികളുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ശ്രീനഗറിലേ ദേശീയപാതയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞായിരുന്നു അപകടം. വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
Read moreDetailsലഖ്നൗ : 2024 ലെ പൊതു തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട 5 സംസ്ഥാനങ്ങളിലെയും ഫലം പുറത്തുവന്നതിന് പിന്നാലെ 'ഇന്ത്യ' സഖ്യത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി അഖിലേഷ് യാദവ് രംഗത്ത്. ഈ തെരഞ്ഞടുപ്പ് ഫലം ഇന്ത്യ സഖ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്നാണ് സമാജ്...
Read moreDetailsകർണാടക : കർണാടകയിൽ ലോകായുക്തയുടെ വ്യാപക റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് 13 സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളും പണവും രേഖകളും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. ബെംഗളൂരുവിലെ മൂന്നിടങ്ങളിൽ പുലർച്ചെയാണ് ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ്...
Read moreDetailsജയ്പൂർ : ജയ്പൂരിൽ രാഷ്ട്രീയ രജ്പുത് കർണി സേന അധ്യക്ഷൻ സുഖ്ദേവ് സിംഗ് ഗോഗമേദി വെടിയേറ്റ് മരിച്ചു. വീടിന് പുറത്ത് നിൽക്കുകയായിരുന്ന സുഖ്ദേവിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഗോഗമേദിക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം....
Read moreDetailsജമ്മുകശ്മീര്‍ : ജമ്മുകശ്മീര്‍ പുനഃസംഘടന ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുമാറ്റി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ പുനഃസംഘടനാ ചട്ടത്തില്‍ ഭേദഗതി വരുത്താനാണ്...
Read moreDetailsമധ്യപ്രദേശ് : മധ്യപ്രദേശിലെ വൻപരാജയത്തിന് പിന്നാലെ തെരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടെന്ന് ആരോപണവുമായി പിസിസി അധ്യക്ഷൻ കമൽനാഥ്. വിഷയം വിശദമായി പരിശോധിക്കുമെന്നും കമൽനാഥ്. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ തന്നെ മുഖ്യമന്ത്രി ആകും. ഛത്തീസ്ഗഡിൽ കേന്ദ്ര മന്ത്രി രേണുക സിങ് മുഖ്യമന്ത്രി ആകുമെന്ന് സൂചന....
Read moreDetails