ന്യൂനമർദം ചുഴലിക്കാറ്റായി മാറി, അതിശക്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ന്യൂനമർദം ചുഴലിക്കാറ്റായി മാറി, അതിശക്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ വടക്കൻ തീരദേശ ജില്ലകളിലും ഉപ്രദേശങ്ങളിലും ശക്തമായതോ അതിശക്തമായതോട ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. പുതുച്ചേരിയിൽ നിന്ന് ഏകദേശം 440 കിലോമീറ്റർ  തെക്ക്-കിഴക്കും...

Read moreDetails

തെലങ്കാനയിൽ മൂന്നാമൂഴം കിട്ടാതെ ബിആർഎസ്; കോൺഗ്രസ് വിജയത്തിന്റെ കാരണങ്ങൾ

തെലങ്കാനയിൽ മൂന്നാമൂഴം കിട്ടാതെ ബിആർഎസ്; കോൺഗ്രസ് വിജയത്തിന്റെ കാരണങ്ങൾ

തെലങ്കാന: തെലങ്കാനയിൽ ഇത്തവണ അധികാരം പിടിക്കാനുള്ള കോൺഗ്രസിന്റെ തന്ത്രം വിജയിച്ചിരിക്കുന്നു. ബിആർഎസിനെ തോൽപ്പിച്ച് തെലങ്കാനയിൽ കോൺഗ്രസ് പാർട്ടി വിജയക്കൊടി പാറിച്ചു. തെലങ്കാനയിൽ അധികാരം ഉറപ്പിക്കുക എന്ന തന്ത്രവുമായി കോൺഗ്രസ് പാർട്ടി സ്വീകരിച്ച നടപടികൾ ഫലം കണ്ടുവെന്ന് വേണം പറയാൻ. കർണാടകയിലുണ്ടായ കോൺഗ്രസിന്റെ...

Read moreDetails

മോദിക്ക് ജനം വോട്ട് ചെയ്തു, സ്ത്രീകളും യുവാക്കളും ഒപ്പം നിന്നു ; ഛത്തീസ്ഘഡ് ഞങ്ങൾ ഭരിക്കുമെന്ന് രമൺ സിംഗ്

മോദിക്ക് ജനം വോട്ട് ചെയ്തു, സ്ത്രീകളും യുവാക്കളും ഒപ്പം നിന്നു ; ഛത്തീസ്ഘഡ് ഞങ്ങൾ ഭരിക്കുമെന്ന് രമൺ സിംഗ്

റായ്പൂര്‍ : ഛത്തീസ്ഗഡിലെ മിന്നും വിജയത്തിന്റെ ആഘോഷത്തിൽ ബിജെപി. ഭൂരിപക്ഷം എക്സിറ്റ് പോളുകളും കോൺഗ്രസിന് ഭരണത്തുടര്‍ച്ച പ്രവചിച്ചെങ്കിലും വിജയം ഇത്തവണ ബിജെപിക്ക് ഒപ്പം നിൽക്കുന്ന കാഴ്ചയാണ്. ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് 54 സീറ്റുകളിൽ ബിജെപിയും കോൺഗ്രസ് 35 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. സംസ്ഥാനത്തിന്റെ...

Read moreDetails

കോൺഗ്രസിന് മതനിരപേക്ഷ കാഴ്ചപ്പാട് തുടരാൻ കഴിയാത്ത സ്ഥിതി, പരാജയത്തിന് കാരണം തമ്മിലടി: പി എ മുഹമ്മദ് റിയാസ്

റോഡിലെ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചതിൽ പൊതുമരാമത്ത് വകുപ്പിന് വീഴ്ച; ഏറ്റുപറഞ്ഞ് മന്ത്രി റിയാസ്

പാലക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള സെമിഫൈനലെന്ന് വിലയിരുത്തപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം വരുമ്പോൾ കോൺഗ്രസ് തകര്‍ച്ചയുടെ പാതയിലാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്നിട്ടു നിൽക്കുമ്പോൾ തെലങ്കാനയിൽ മാത്രമാണ് വിജയം നേടാനായത്. ഭരണത്തിലുണ്ടായിരുന്ന രാജസ്ഥാനിലും ഛത്തീസ്ഗഢിലും മെച്ചപ്പെട്ട സീറ്റ് നിലയുണ്ടായിരുന്ന മധ്യപ്രദേശിലും കോൺഗ്രസിനേറ്റ പരാജയത്തിന് കാരണം...

Read moreDetails

രാജസ്ഥാനിൽ തോൽവിക്ക് പഴി സച്ചിൻ പൈലറ്റിന്; ബിജെപി സ്ലീപ്പർ സെല്ലെന്ന് വിമർശനം

രാജസ്ഥാനിൽ പുതിയ പോർമുഖം തുറന്ന് സച്ചിൻ പൈലറ്റ്; സർക്കാരിനെതിരെ നിരാഹാര സമരം പ്രഖ്യാപിച്ചു

ജയ്‌പൂർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസ് ബിജെപിയേക്കാൾ ബഹുദൂരം പിന്നിലായി. സംസ്ഥാനത്ത് 108 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം. കോൺഗ്രസ് 71 സീറ്റിൽ മുന്നിലുണ്ട്. 16 സീറ്റുകളിൽ മറ്റ് പാർട്ടികളും ലീഡ് ചെയ്യുന്നു. ഇതിനിടെ സംസ്ഥാനത്ത് ഭരണം നഷ്ടമാകുമെന്ന് ഏറെക്കുറെ...

Read moreDetails

മധ്യപ്രദേശില്‍ ബിജെപി വീണ്ടും സര്‍ക്കാരുണ്ടാക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

മധ്യപ്രദേശില്‍ ബിജെപി വീണ്ടും സര്‍ക്കാരുണ്ടാക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാല്‍: മധ്യപ്രദേശില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ആദ്യ ഫല സൂചനകള്‍ വന്നതോടെ തന്നെ ശിവരാജ് സിംഗ് സോഷ്യല്‍ മീഡിയയിലൂടെ പ്രവര്‍ത്തകരെ അഭിനന്ദിച്ചു. ജനങ്ങളുടെ ആശീര്‍വാദവും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും...

Read moreDetails

കരുതലോടെ കോൺഗ്രസ്; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ ബസുകൾ തയ്യാർ

കരുതലോടെ കോൺഗ്രസ്; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ ബസുകൾ തയ്യാർ

തെലങ്കാന: തെലങ്കാനയിൽ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ കോൺഗ്രസ് ബസുകൾ തയ്യാറാക്കി. ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിനുമുന്നിലാണ് ആഡംബര ബസുകള്‍ ഉളളത്. ജയിക്കുന്ന മുഴുവന്‍ എംഎല്‍എമാരോടും ഹോട്ടലിലേക്ക് എത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാവേരി ബസ് കമ്പനിയുടെ സ്ലീപ്പർ ബസുകളാണ് തയ്യാറാക്കിയത്. ഡികെ...

Read moreDetails

രാജസ്ഥാനില്‍ ബിജെപിയുടെ ഡെസേര്‍ട്ട് സവാരി; സച്ചിന്‍ പൈലറ്റ് പോലും പിന്നില്‍; വസുന്ധര രാജെ മുന്നില്‍

രാജസ്ഥാനില്‍ ബിജെപിയുടെ ഡെസേര്‍ട്ട് സവാരി; സച്ചിന്‍ പൈലറ്റ് പോലും പിന്നില്‍; വസുന്ധര രാജെ മുന്നില്‍

സെഞ്ച്വറിയടിച്ച് 2018ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി രാജസ്ഥാന്‍ ഭരിച്ച കോണ്‍ഗ്രസിന് മരുഭൂമിയില്‍ അടിപതറുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ കാണാനാകുന്നത്. ബിജെപിയോ കോണ്‍ഗ്രസോ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും തെരഞ്ഞെടുപ്പിലെ പ്രധാന താരമായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയിരുന്ന ഒരാള്‍ സച്ചിന്‍ പൈലറ്റായിരുന്നു....

Read moreDetails

മധ്യപ്രദേശിൽ 150 കടന്ന് ബിജെപി; കേവല ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകളില്‍ ലീഡ്

മധ്യപ്രദേശിൽ 150 കടന്ന് ബിജെപി; കേവല ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകളില്‍ ലീഡ്

മധ്യപ്രദേശില്‍ ലീഡ് നിലയില്‍ 150 കടന്ന് ബിജെപി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ബിജെപി 160 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 67 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 230 സീറ്റുകളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്.2018ല്‍ കമല്‍നാഥിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 18 മാസം അധികാരത്തില്‍ തുടര്‍ന്നതൊഴിച്ചാല്‍ രണ്ട്...

Read moreDetails

മിഷോങ് ചുഴലിക്കാറ്റ് രൂപപെട്ടു; കനത്ത മഴ മുന്നറിയിപ്പ്, ജാഗ്രതയില്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തീരങ്ങള്‍

മിഷോങ് ചുഴലിക്കാറ്റ് രൂപപെട്ടു; കനത്ത മഴ മുന്നറിയിപ്പ്, ജാഗ്രതയില്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തീരങ്ങള്‍

ചെന്നൈ: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ മിഷോങ് ചുഴലിക്കാറ്റ് രൂപപെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ ചുഴലിക്കാറ്റ് രണ്ടാം ഘട്ട മുന്നറിയിപ്പായ ഓറഞ്ച് മെസേജ് പുറപ്പെടുവിച്ചു. ബംഗാൾ ഉൾക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുകയായിരുന്നു.  മ്യാന്മാർ നിർദ്ദേശിച്ച ...

Read moreDetails
Page 500 of 1748 1 499 500 501 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.