കാറിന് തീപിടിച്ചപ്പോൾ ലോക്ക് തുറക്കാനായില്ല ; പാർട്ടി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

കാറിന് തീപിടിച്ചപ്പോൾ ലോക്ക് തുറക്കാനായില്ല ; പാർട്ടി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

നോയിഡ : യാത്രയ്ക്കിടെ കാറിന് തീപിടിച്ച് രണ്ട് സുഹൃത്തുക്കള്‍ മരിച്ചു. നോയിഡയിലെ സെക്ടര്‍ 119 ല്‍ ശനിയാഴ്ട പുലര്‍ച്ചെയായിരുന്നു അപകടം. ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്ന യുവാക്കളാണ് മരിച്ചത്. തീപിടിച്ചപ്പോള്‍ കാറില്‍ നിന്ന് പുറത്തിറങ്ങാനാവാതെ ഇവര്‍ കുടുങ്ങിപ്പോവുകയായിരുന്നു. കാറിലെ...

Read moreDetails

ബെൻ സ്റ്റോക്സും അമ്പാട്ടി റായുഡുവും ഇല്ല ; പട്ടിക പുറത്തുവിട്ട് ചെന്നൈ സൂപ്പർ കിംഗ്സ്

ബെൻ സ്റ്റോക്സും അമ്പാട്ടി റായുഡുവും ഇല്ല ; പട്ടിക പുറത്തുവിട്ട് ചെന്നൈ സൂപ്പർ കിംഗ്സ്

ദില്ലി : വരുന്ന ഐപിഎൽ ലേലത്തിനു മുന്നോടിയായി നിലനിർത്തിയിരിക്കുന്നവരുടെ പട്ടിക പുറത്തുവിട്ട് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ്. 16.25 കോടി രൂപ മുടക്കി കഴിഞ്ഞ സീസണിൽ ടീമിലെത്തിച്ച ബെൻ സ്റ്റോക്സിനെ ചെന്നൈ റിലീസ് ചെയ്തു. സീസണിൽ കുറേയധികം കളികളിൽ പരുക്കേറ്റ്...

Read moreDetails

ചൈനയിലെ അജ്ഞാത വൈറസിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ചൈനയിലെ അജ്ഞാത വൈറസിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ദില്ലി : ചൈനയിലെ പുതിയ വൈറസ് വ്യാപനത്തിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ. രാജ്യത്തെ ആശുപത്രിയിലെ സ്ഥിതി വിലയിരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. ഇക്കാര്യമടക്കം ചൂണ്ടികാട്ടി കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര...

Read moreDetails

മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ; 20കാരൻ അറസ്റ്റിൽ

മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ; 20കാരൻ അറസ്റ്റിൽ

പാറ്റ്ന : ബീഹാറിലെ മുസഫര്‍പൂറില്‍ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടു. സംഭവത്തിൽ ലാല്‍ ബാബു (20) എന്ന യുവാവ് അറസ്റ്റിലായി. ഇന്നലെ രാത്രിയാണ് സംഭവം. രക്ഷിതാക്കള്‍ക്കൊപ്പം ബന്ധുവീട്ടില്‍ പോയതായിരുന്നു കുട്ടി. ഇവിടെ നിന്നാണ് കുട്ടിക്കു നേരെ ആക്രമണമുണ്ടായത്....

Read moreDetails

മഹാരാഷ്ട്രയിൽ 27 കാരനെ നക്സലുകൾ കൊലപ്പെടുത്തി ; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

മഹാരാഷ്ട്രയിൽ 27 കാരനെ നക്സലുകൾ കൊലപ്പെടുത്തി ; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

മഹാരാഷ്ട്ര: കിഴക്കൻ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ 27കാരനെ നക്സലുകൾ വെടിവച്ച് കൊന്നു. പൊലീസ് ഇൻഫോർമറാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ജില്ലയിൽ ഈയാഴ്ച മാത്രം നക്സലുകൾ നടത്തുന്ന രണ്ടാമത്തെ കൊലപാതകമാണിതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് അഹേരി തഹസിൽ കപെവഞ്ച ഗ്രാമത്തിൽ താമസിക്കുന്ന...

Read moreDetails

ഇന്ത്യക്ക് ഈ ദിവസം മറക്കാനാവില്ല ; മുംബൈ ആക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി മൻ കി ബാത്തിൽ

ഇന്ത്യക്ക് ഈ ദിവസം മറക്കാനാവില്ല ; മുംബൈ ആക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി മൻ കി ബാത്തിൽ

ദില്ലി : 2008 ലെ മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ ‘മൻ കി ബാത്തിൽ’ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയെ ഉന്മൂലനം ചെയ്യാനുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധതയും അദ്ദേഹം തന്റെ പ്രതിമാസ റേഡിയോ പ്രസംഗത്തിൽ ആവർത്തിച്ചു. ‘ഇന്നത്തെ ദിനം(നവംബർ 26)...

Read moreDetails

ഉത്തരാഖണ്ഡ് രക്ഷാദൗത്യം; പ്ലാസ്മ കട്ടർ ഉപയോഗിച്ച് മെഷീൻ ഭാഗങ്ങൾ മുറിക്കുന്നു, രാത്രിയോടെ തൊഴിലാളികളുടെ അടുത്തെത്തുമെന്ന് പ്രതീക്ഷ

ഉത്തരാഖണ്ഡ് രക്ഷാദൗത്യം; പ്ലാസ്മ കട്ടർ ഉപയോഗിച്ച് മെഷീൻ ഭാഗങ്ങൾ മുറിക്കുന്നു, രാത്രിയോടെ തൊഴിലാളികളുടെ അടുത്തെത്തുമെന്ന് പ്രതീക്ഷ

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡ് രക്ഷാദൗത്യത്തിന്റെ ഭാ​ഗമായി ഹൈദരാബാദിൽ നിന്ന് എത്തിച്ച പ്ലാസ്മ കട്ടർ ഉപയോഗിച്ച് മെഷീൻ ഭാഗങ്ങൾ മുറിച്ചു നീക്കുന്ന നടപടി തുടരുകയാണ്. മെഷീൻ ഭാഗങ്ങൾ പൂർണമായും മുറിച്ചു നീക്കിയാൽ പൈപ്പിനകത്ത് ആളുകൾ കയറി ഇരുമ്പ് കമ്പികളും അവശിഷ്ടങ്ങളും നീക്കം ചെയ്യും. രാത്രിയോടെ...

Read moreDetails

ഉത്തരകാശി തുരങ്ക അപകടം; ഭാവിയിൽ ഇതുണ്ടാകരുത്, ഇന്ത്യൻ സർക്കാർ വിശദമായ അന്വേഷണം നടത്തണമെന്ന് അർണോൾഡ് ഡിക്സ്

ഉത്തരകാശി തുരങ്ക അപകടം; ഭാവിയിൽ ഇതുണ്ടാകരുത്, ഇന്ത്യൻ സർക്കാർ വിശദമായ അന്വേഷണം നടത്തണമെന്ന് അർണോൾഡ് ഡിക്സ്

ഉത്തരകാശി: ഉത്തരകാശി തുരങ്ക അപകടത്തെക്കുറിച്ച് ഇന്ത്യൻ സർക്കാർ വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി അന്താരാഷ്ട്ര ടണലിംഗ് വിദഗ്ധൻ അർണോൾഡ് ഡിക്സ്. ഭാവിയിൽ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ അന്വേഷണം അത്യാവശ്യമാണ്. ജനീവ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ടണലിംഗ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷന്റെ തലവനാണ്...

Read moreDetails

ഓൺലൈൻ സൗഹൃദങ്ങൾ ഇഷ്ടപ്പെട്ടില്ല ; യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

കൊൽക്കത്ത: ഭാര്യയുടെ സോഷ്യൽ മീഡിയ ഉപയോഗവും ഓൺലൈൻ സൗഹൃദവും ഇഷ്ടപ്പെടാത്ത ഭർത്താവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് സംഭവം. കൊലപാതക ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ജയനഗറിലെ ഹരിനാരായണപൂർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. പരിമൾ...

Read moreDetails

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പോലീസ് സംഘത്തിലെ എസ്ഐയുടെ തോക്കും തിരയും നഷ്ടമായി, ദുരൂഹത

മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

ഭോപ്പാൽ: മധ്യപ്രദേശ്, രാജസ്ഥാൻ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പോലീസ് സംഘത്തിലെ ഒരു എസ്ഐയുടെ തോക്കും തിരയും നഷ്ടമായതിൽ ദുരൂഹത. കൂടെയുണ്ടായിരുന്ന ഇൻസ്പെക്ടർ തോക്കും തിരയും അടങ്ങുന്ന ബാഗ് വലിച്ചെറിഞ്ഞെന്ന് ഒരു പോലീസുകാരൻ മൊഴി നൽകിയതോടെയാണ് വിവാദം മുറുകിയത്. തോക്ക് തപ്പി...

Read moreDetails
Page 512 of 1748 1 511 512 513 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.