ഗര്‍ഭച്ഛിദ്രത്തിന് പിന്നാലെ വിവാഹ മോചനം നേടിയ ഭാര്യ പണത്തിനായി ആറ് പുരുഷന്മാരെ വിവാഹം കഴിച്ചെന്നും അതിനാല്‍ തനിക്ക് 'വധു വില' (bride price) ആയ 26,000 ഡോളര്‍, അതായത് 21,65,930 രൂപ തിരിച്ച് തരണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കേസ് കൊടുത്തു. മധ്യ...
Read moreDetailsദില്ലി : ബില്ലുകളില്‍ ഒപ്പിടാന്‍ തയ്യാറാകാത്ത ഗവര്‍ണ്ണറുടെ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജ്ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് 18-ാം ഇനമായി കേരളാ സര്‍ക്കാരിന്റെ ഹര്‍ജ്ജി കേള്‍ക്കുന്നത്. കഴിഞ്ഞ തവണ...
Read moreDetailsരാജസ്ഥാൻ: രാജസ്ഥാനിലെ ജനങ്ങൾ നാളെ പോളിംഗ് ബൂത്തിൽ എത്തും. നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് വോട്ടർ മാരെ നേരിൽ കണ്ടും ഫോണിൽ വിളിച്ചും വോട്ടു ഉറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. 200 സീറ്റുകൾ ഉള്ള രാജസ്ഥാൻ നിയമ സഭയിലേക്ക് രാവിലെ ഏഴു മുതൽ...
Read moreDetailsദില്ലി: ബ്രിക്‌സ് ഗ്രൂപ്പിൽ പൂർണ അംഗത്വത്തിനായി അപേക്ഷ നൽകി പാകിസ്ഥാൻ. 2024-ൽ ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ ചേരാൻ പാകിസ്ഥാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും അംഗത്വ ലഭിക്കാനായി റഷ്യയുടെ സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും റഷ്യയിലെ പാകിസ്ഥാന്റെ പുതിയ അംബാസഡർ മുഹമ്മദ് ഖാലിദ് ജമാലി റഷ്യൻ വാർത്താ ഏജൻസിയായ...
Read moreDetailsബോഡിനായ്ക്കന്നൂർ: തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ വസ്ത്ര വ്യാപാര ശാലയിൽ മോഷ്ടിക്കാനെത്തിയ കള്ളൻ അടിച്ച് മാറ്റിയത് പണം മാത്രമല്ല മറിച്ച് തനിക്കിഷ്ടപ്പെട്ട വസ്ത്രങ്ങളും. സംഭവത്തിൽ ബോഡിനായ്ക്കന്നൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ബോഡിനായ്ക്കന്നൂർ ടൗണിലെ ഫാഷൻ മെൻസ് വെയറിലാണ് സംഭവം. കടയുടെ പൂട്ട് ഇരുമ്പു ദണ്ഡുപയോഗിച്ച്...
Read moreDetailsദില്ലി : ബില്ലുകള്‍ തടഞ്ഞുവെച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ലെന്ന് സുപ്രീംകോടതി. പഞ്ചാബ് കേസിലെ വിധിയിലാണ് സുപ്രീംകോടതി നിലപാട്. നിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി.
Read moreDetailsദില്ലി : ഇന്ത്യയിലെ വൻനഗരങ്ങളിൽ ഭീകരാക്രമണം നടത്താനുള്ള തീവ്രവാദ സംഘടനയായ ഐഎസിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്ന് റിപ്പോർട്ട്. ഗുജറാത്തിലെ നഗരങ്ങളായ അഹമ്മദാബാദ്, ഗാന്ധിനഗർ, മുംബൈയിലെ നരിമാൻ ഹൗസ്, ഗേറ്റ്‌വേ ഓഫ് ഇന്ത്യ എന്നിവക്കെതിരെയുള്ള തീവ്രവാദ ഗൂഢാലോചന പരാജയപ്പെടുത്തിയതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി...
Read moreDetailsശ്രീനഗർ : രജൗരി ഏറ്റുമുട്ടലിൽ വീരമ്യത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികനാണ് വീരമൃത്യു വരിച്ചത്. ക്യാപ്റ്റൻ ശുഭം ഗുപ്ത, ക്യാപ്റ്റൻ എം. വി. പ്രൻജൽ, ലാൻസ് നായിക് സഞ്ജയ് ഭിഷ്ട്, ഹവിൽദാർ അബ്ദുൾ മജീദ്, പാരാട്രൂപ്പർ സച്ചിൻ...
Read moreDetailsദില്ലി : രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൻ്റെ പേരിലാണ് നടപടി. രാജസ്ഥാനിലെ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ മോദി പോക്കറ്റടിക്കാരനാണെന്ന് രാഹുൽ പരിഹസിച്ചിരുന്നു. വയനാട് എംപിക്കെതിരെ ബിജെപി നൽകിയ പരാതിയിലാണ് കമ്മീഷൻ നടപടി. പരാതിയിലെ ആരോപണങ്ങളിൽ...
Read moreDetailsകോയമ്പത്തൂർ: വിദ്യാർഥിനിയോട് നഗ്നചിത്രങ്ങൾ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചുതരാൻ ആവശ്യപ്പെട്ട ബാഡ്മിന്റൺ പരിശീലകനെ വനിതാ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സെൻട്രലിലെ സ്വകാര്യ സ്‌കൂളിലെ ബാഡ്മിന്റൺ പരിശീലകനെയാണ് വ്യാഴാഴ്ച കോയമ്പത്തൂർ സെൻട്രൽ ഓൾ-വുമൺ പോലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ സൗരിപാളയം സ്വദേശി ഡി...
Read moreDetails