ടണലിൽ കുടുങ്ങിയവർക്കായുള്ള രക്ഷാദൗത്യം മൂന്ന് മണിക്കൂര്‍ വൈകും, ഇനി നിർണായക മണിക്കൂറുകൾ

ടണലിൽ കുടുങ്ങിയവർക്കായുള്ള രക്ഷാദൗത്യം മൂന്ന് മണിക്കൂര്‍ വൈകും, ഇനി നിർണായക മണിക്കൂറുകൾ

ദില്ലി: ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം വൈകും. രക്ഷാദൗത്യം മൂന്ന് മണിക്കൂറോളം വൈകാനാണ് സാധ്യത. സ്റ്റീൽ പാളികൾ മുറിച്ച് മാറ്റുന്നത് തുടരുന്നുണ്ട്. അതേസമയം, രക്ഷാദൗത്യം പൂർത്തിയായാൽ തൊഴിലാളികളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനങ്ങൾ സജ്ജമാക്കി. ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ ഋഷികേശിലേക്ക് എയർ...

Read moreDetails

ടണലില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം അവസാനഘട്ടത്തില്‍

രക്ഷാദൗത്യം വെല്ലുവിളി നിറഞ്ഞത്, തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരും ; ഉത്തരകാശി കളക്ടർ

ദില്ലി: ഉത്തരാഖണ്ഡിലെ സീൽക്യാര ടണലിൽ രക്ഷാദൗത്യം അവസാന മണിക്കൂറിലേക്ക്. 10 മീറ്ററോളം പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. സ്റ്റീൽ പാളികൾ മുറിച്ചുമാറ്റാനുള്ള രക്ഷാദൗത്യ സംഘത്തിന്റെ ശ്രമം തുടരുകയാണ്. 41 തൊഴിലാളികൾ ടണലിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് ഇത് പന്ത്രണ്ടാം ദിവസമാണ്. ബുധനാഴ്ച രാത്രി ദൗത്യം...

Read moreDetails

രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ്; പരസ്യപ്രചരണം ഇന്ന് അവസാനിക്കും

ഉത്തരാഖണ്ഡും ​ഗോവയും ഇന്ന് വിധിയെഴുതും ; ബിജെപിക്കും കോൺ​ഗ്രസിനും നിർണായകം

രാജസ്ഥാൻ: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം ഇന്ന് അവസാനിക്കും. 200 മണ്ഡലങ്ങളിലേക്കാണ് ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന പ്രചാരണമായിരുന്നു സംസ്ഥാനത്ത് നടന്നത്. ഭരണം...

Read moreDetails

ജമ്മുവിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരമൃത്യു

ജമ്മുവിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരമൃത്യു

ജമ്മുവിലെ രജൗറിയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു. ഒരു ഭീകരനെ വധിച്ചെന്ന് സുരക്ഷാ സേന അറിയിച്ചു. 9 പാരാ സ്പെഷ്യൽ ഫോഴ്സിലെ ക്യാപ്റ്റൻ എം.വി.പ്രഞ്ജാൽ, ക്യാപ്റ്റൻ ശുഭം എന്നിവരും ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും ഒരു...

Read moreDetails

ഹലാൽ ഉത്പന്നങ്ങളുടെ നിരോധനം പൊതുതാത്പര്യം മുൻ നിർത്തി ; വിലക്ക് പിൻവലിക്കില്ലെന്ന് യു.പി സർക്കാർ

കൊവിഡ് അന്തിമഘട്ടത്തില്‍ ; ഒമിക്രോണിലുണ്ടാവുന്നത് വെറും വൈറല്‍ പനി : യോഗി

ഉത്തർപ്രദേശ്: ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങളുടെ നിരോധനം പിൻവലിക്കില്ലെന്ന് ഉത്തർപ്രദേശ്. നിരോധനം പൊതുതാത്പര്യം മുൻ നിർത്തിയെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. ഹലാൽ സർട്ടിഫിക്കറ്റുകൾ വിതരണം നടന്നത് സമാന്തര ഭരണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്. സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍, ഹോട്ടലുകള്‍, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍, ട്രാവല്‍-ടൂര്‍ ഓപ്പറേറ്റര്‍മാര്‍...

Read moreDetails

ശിക്ഷയായി അധ്യാപകൻ നിർബന്ധിച്ച് സ്വിറ്റ് അപ് ചെയ്യിപ്പിച്ചു ; നാലാം ക്ലാസ് വിദ്യാർഥി മരിച്ചു

ശിക്ഷയായി അധ്യാപകൻ നിർബന്ധിച്ച് സ്വിറ്റ് അപ് ചെയ്യിപ്പിച്ചു ; നാലാം ക്ലാസ് വിദ്യാർഥി മരിച്ചു

ഒഡിഷ : ഒഡിഷയിലെ ജയ്പൂർ ജില്ലയിൽ അധ്യാപകൻ നിർബന്ധിച്ച് സ്വിറ്റ് അപ് ചെയ്യിപ്പിച്ച നാലാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. സൂര്യ നാരായണൻ നോഡൽ അപ്പർ പ്രൈമറി സ്കൂളിലെ വിദ്യാർഥി രുദ്ര നാരായൺ(10) സേഥിലാണ് മരിച്ചത്.ചൊവ്വാഴ്ച വൈകിട്ട് ക്ലാസ് നടന്നുകൊണ്ടിരിക്കെ, രുദ്ര നാല്...

Read moreDetails

രജൗരി ഏറ്റുമുട്ടൽ ; 4 സൈനികർക്ക് വീരമൃത്യു

രജൗരി ഏറ്റുമുട്ടൽ ; 4 സൈനികർക്ക് വീരമൃത്യു

ശ്രീന​ഗർ : ജമ്മു കശ്മീരിലെ രജൗരിയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല്  സൈനികർക്ക് വീരമൃത്യു. ഒരു സൈനികന് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് രജൗരിയിലെ കാലെക്കോട്ട മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്ന് സൈന്യം തെരച്ചിൽ തുടങ്ങിയത്. തെരച്ചിൽ നടത്താൻ...

Read moreDetails

​കുപ്രസിദ്ധ ​ഗുണ്ട കൊമ്പൻ ജ​ഗനെ പോലീസ് വെടിവെച്ചു കൊന്നു

​കുപ്രസിദ്ധ ​ഗുണ്ട കൊമ്പൻ ജ​ഗനെ പോലീസ് വെടിവെച്ചു കൊന്നു

ചെന്നൈ : തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. കുപ്രസിദ്ധ ഗുണ്ട കൊമ്പൻ ജഗനെ പോലീസ് വെടിവെച്ചുകൊന്നു. തിരുച്ചിറപ്പള്ളിയിൽ വെച്ചാണ് സംഭവം. കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയായ കൊമ്പൻ ജ​ഗൻ എന്ന തിരുച്ചി ജഗൻ ആണ് പട്ടാപ്പകൽ പോലീസിന്റെ വെടിയേറ്റു...

Read moreDetails

ഓട്ടോറിക്ഷ ട്രക്കിലിടിച്ച് വിദ്യാ‍ർത്ഥികൾക്ക് പരിക്ക്

ഓട്ടോറിക്ഷ ട്രക്കിലിടിച്ച് വിദ്യാ‍ർത്ഥികൾക്ക് പരിക്ക്

അമരാവതി : ഓട്ടോറിക്ഷ ട്രക്കിലിടിച്ച് വിദ്യാ‍ർത്ഥികൾക്ക് പരിക്ക്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ബുധനാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. സമീപത്തെ കടയിലെ സിസിടിവി ക്യാമറയിൽ അപകടത്തിന്റെ ഭീകരമായ ദൃശ്യങ്ങൾ പതിഞ്ഞു. രാവിലെ ഏഴ് മണിയോടെ കുട്ടികൾ ബഥനി സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സംഗം ശരത് തിയറ്റർ ജം​ഗ്ഷനിലെ...

Read moreDetails

എയർ ഇന്ത്യയ്ക്ക് വീണ്ടും പിഴ ചുമത്തി ഡിജിസിഎ

എയർ ഇന്ത്യയ്ക്ക് വീണ്ടും പിഴ ചുമത്തി ഡിജിസിഎ

ദില്ലി : നഷ്ടപരിഹാര നിയമങ്ങൾ പാലിക്കാത്തതിന് രണ്ടാം തവണയും എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഡൽഹി, കൊച്ചി, ബാംഗ്ലൂർ വിമാനത്താവളങ്ങളിലെ വിമാനക്കമ്പനികളിൽ റെഗുലേറ്റർ നടത്തിയ പരിശോധനയിൽ സിവിൽ ഏവിയേഷൻ റിക്വയർമെന്റിന്റെ (സിഎആർ) വ്യവസ്ഥകൾ...

Read moreDetails
Page 518 of 1748 1 517 518 519 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.