വിവാഹ ചടങ്ങിലെ കമന്റ് ഇഷ്ടപ്പെട്ടില്ല, പിന്നാലെ അടിപിടി; ആറ് പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍

വ്യത്യസ്തമായ കാരണത്തില്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വധു; സംഭവം ശ്രദ്ധേയമാകുന്നു

ആഗ്ര: വിവാഹ ചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആറ് പേര്‍ ആശുപത്രിയില്‍. വിവാഹ സല്‍കാരത്തില്‍ വിളമ്പിയ രസഗുള തീര്‍ന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് വാക്കേറ്റത്തിലും അടിപിടിയിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ശംസാബാദ് പ്രദേശത്ത് നടന്ന ഒരു വിവാഹ സത്കാര ചടങ്ങില്‍...

Read moreDetails

ഗൈനക്കോളജി വാർഡിലെത്തിയ അജ്ഞാത യുവതി മരുന്ന് കുത്തിവച്ചു പിന്നാലെ ഗുരുതരാവസ്ഥയിലായി 25കാരി

ഗൈനക്കോളജി വാർഡിലെത്തിയ അജ്ഞാത യുവതി മരുന്ന് കുത്തിവച്ചു പിന്നാലെ ഗുരുതരാവസ്ഥയിലായി 25കാരി

ചണ്ഡിഗഡ് : പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് വാർഡിൽ വച്ച് ഇനർജക്ഷന്‍ വച്ച് ഡോക്ടർ ചമഞ്ഞെത്തിയ യുവതി. പിന്നാലെ അതീവ ഗുരുതരാവസ്ഥയിലായി യുവതി. ചണ്ഡിഗഡിലെ പിജിഐഎംഇആർ ആശുപത്രിയിലാണ് സിനിമാ കഥകളെ ഞെട്ടിക്കുന്ന കുറ്റകൃത്യം നടന്നത്. പ്രസവത്തിന് പിന്നാലെ വൃക്ക സംബന്ധിയായ തകരാറുണ്ടായതോടെ...

Read moreDetails

വിമാനത്താവളത്തിന് മുകളിൽ അജ്ഞാത വസ്തു പറന്നു: വിമാനങ്ങൾ വൈകി, അന്വേഷിക്കാൻ റഫാൽ വിമാനങ്ങൾ

വിമാനത്താവളത്തിന് മുകളിൽ അജ്ഞാത വസ്തു പറന്നു: വിമാനങ്ങൾ വൈകി, അന്വേഷിക്കാൻ റഫാൽ വിമാനങ്ങൾ

ദില്ലി: ഇംഫാൽ മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിന് മുകളിൽ അജ്ഞാത വസ്തു എന്താണെന്നന്വേഷിക്കാൻ റഫാൽ യുദ്ധവിമാനങ്ങൾ എത്തുന്നു.  അജ്ഞാത പറക്കൽ വസ്തു കണ്ടെത്തിയതിൽ പരിശോധന തുടങ്ങി വ്യോമസേന. പരിശോധനയ്ക്കായി വ്യോമസേനയുടെ രണ്ട് റാഫാൽ വിമാനങ്ങളെ നിയോഗിച്ചതായി അധികൃതർ പറഞ്ഞു.  കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിന് മുകളിലായി ആകാശത്ത്...

Read moreDetails

ഉത്തരകാശി തുരങ്ക അപകടം; രക്ഷാപ്രവർത്തനം തുടരുന്നു, സർക്കാരിനെതിരെ ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവ്

രക്ഷാദൗത്യം വെല്ലുവിളി നിറഞ്ഞത്, തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരും ; ഉത്തരകാശി കളക്ടർ

ഉത്തരകാശി: ഉത്തരകാശി തുരങ്ക അപകടത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാൻ തുരങ്കത്തിന് അകത്തുകൂടിയും മുകളിൽ നിന്നുമുള്ള ഡ്രില്ലിംഗ് ഉടൻ ആരംഭിച്ചേക്കും. ഇതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. മരുന്ന്, ഭക്ഷണം, മൊബൈൽ ഫോണുകൾ, ചാർജറുകൾ എന്നിവയുൾപ്പെടെയുള്ളവ എത്തിക്കുന്നതിനുള്ള പൈപ്പ് ടണലിലൂടെ സ്ഥാപിക്കാൻ കഴിഞ്ഞത് ദൗത്യസംഘത്തിന്...

Read moreDetails

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി: മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനൽ കുറ്റമാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നിയമം ചോദ്യം ചെയ്തു കേരളത്തിൽ നിന്നടക്കമുള്ള ഹർജികളാണ് കോടതിക്ക് മുന്നിൽ എത്തുക....

Read moreDetails

ബ്രിട്ടീഷ് നാവികസേന പിടികൂടിയ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

ബ്രിട്ടീഷ് നാവികസേന പിടികൂടിയ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

തിരുവനന്തപുരം: സമുദ്രാതിർത്തി കടന്ന് ബ്രിട്ടിഷ് നാവിക  സേനയുടെ പിടിയിലായിരുന്ന 32 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ മോചിതരായി. നീണ്ട 43 ദിവസത്തെ കസ്റ്റഡി ജീവിതത്തിനൊടുവിൽ ഇന്നലെ രാത്രിയോടെ അവർ വിഴിഞ്ഞം തീരത്തണഞ്ഞു. തമിഴ്നാട് കന്യാകുമാരി സ്വദേശികളായ സംഘത്തെ ഇന്നലെ ഉച്ചയോടെ വിഴിഞ്ഞം തീരത്ത് നിന്ന്...

Read moreDetails

കാനറാ ബാങ്കിന്റെ ബ്രാഞ്ചിൽ തീപിടുത്തം

കാനറാ ബാങ്കിന്റെ ബ്രാഞ്ചിൽ തീപിടുത്തം

ലഖ്‌നൗ : ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിലുള്ള കാനറ ബാങ്കിന്റെ ശാഖയിൽ തീപിടുത്തം. തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി കെട്ടിടത്തിലുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. തീപിടിച്ചതിന് പിന്നാലെ രക്ഷപെടാനായി ബാങ്കിലെ ജീവനക്കാർ ഓഫീസിൽ നിന്ന് ജനലിലൂടെ...

Read moreDetails

ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗിനെതിരെ എൻഐഎ കേസെടുത്തു

ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗിനെതിരെ എൻഐഎ കേസെടുത്തു

ദില്ലി : ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ കേസെടുത്ത് എൻഐഎ. എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണി ഉയർത്തിയ സംഭവത്തിലാണ് കേസ്. നവംബർ 19-ന് എയർ ഇന്ത്യ വിമാനങ്ങൾ പറക്കാൻ അനുവദിക്കില്ലെന്നും ജീവന് ആപത്തുണ്ടായേക്കുമെന്നതിനാൽ സിഖുകാർ അന്ന് വിമാനയാത്ര ചെയ്യരുതെന്നുമായിരുന്നു ഭീഷണി....

Read moreDetails

ഇന്ത്യയുടെ തോൽവിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി ആരോപണം

ഇന്ത്യയുടെ തോൽവിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി ആരോപണം

പശ്ചിമ ബംഗാൾ : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ 23 കാരൻ ആത്മഹത്യ ചെയ്തതായി ആരോപണം. പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിൽ നിന്നുള്ള ഒരു കുടുംബമാണ് രാഹുൽ ലോഹർ എന്ന യുവാവിൻ്റെ മരണത്തിൽ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഞായറാഴ്ച രാത്രി...

Read moreDetails

അഴിമതിയും വംശീയ രാഷ്ട്രീയവുമാണ് അവർക്കെല്ലാം ; കോൺഗ്രസിനെതിരെ മോദി

അഴിമതിയും വംശീയ രാഷ്ട്രീയവുമാണ് അവർക്കെല്ലാം ; കോൺഗ്രസിനെതിരെ മോദി

പാലി : രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അഴിമതിയും വംശീയ രാഷ്ട്രീയവുമാണ് അവർക്കെല്ലാം. വികസനത്തിന് മുൻതൂക്കം നൽകുന്ന സർക്കാരാണ് രാജസ്ഥാനിൽ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാലി ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി....

Read moreDetails
Page 521 of 1748 1 520 521 522 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.