ബംഗളൂരു : പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ ചവിട്ടി യുവതിക്കും ഒമ്പത് മാസം പ്രായമുള്ള മകൾക്കും ദാരുണാന്ത്യം. ബംഗളൂരു സ്വദേശിനിയായ യുവതിയും കുഞ്ഞുമാണ് ഷോക്കേറ്റ് മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാവിലെ 6 മണിയോടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്ന് വീട്ടിലേക്ക്...
Read moreDetailsദില്ലി : പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗധ്വി അന്തരിച്ചു. 57 വയസാകാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് അന്ത്യം. ധൂം, ധൂം 2 ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യ പ്രശസ്തിയാര്‍ജിച്ച സംവിധായകനാണ് സഞ്ജയ് ഗധ്വി. മരണവിവരം ഇദ്ദേഹത്തിന്റെ മകള്‍ സഞ്ജിന ഗധ്വി...
Read moreDetailsതമിഴ്നാട് : പെർമിറ്റ് ലംഘിച്ചതിന് റോബിൻ ബസിനെ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ഗാന്ധിപുരം സെൻട്രൽ ആർടിഒ ആണ് ബസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ലംഘനം എന്താണെന്ന് ആർടിഒ വ്യക്തമാക്കുന്നില്ലെന്ന് ബസ് ഉടമ പ്രതികരിച്ചു. മോട്ടോർ വാഹന വകുപ്പുമായി ഏറ്റമുട്ടൽ പ്രഖ്യാപിച്ച്...
Read moreDetailsരാജസ്ഥാൻ : രാജസ്ഥാനിലെ വാഹനാപകടത്തിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനത്തിന് മുന്നോടിയായി ഡ്യൂട്ടിക്ക് പോകുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥരുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. രാജസ്ഥാനിലെ ചുരുവിൽ ഞായറാഴ്ചയായിരുന്നു അപകടം. പ്രധാനമന്ത്രിയുടെ...
Read moreDetailsഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ‘ജവഹർലാൽ നെഹ്‌റുവിന്റെ ഭാര്യ’ എന്നറിയപ്പെടുന്ന ബുധ്നി മെജാൻ(85) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഝാർഖണ്ഡിലെ പഞ്ചേതിനടുത്തുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ചയായിരുന്നു സംസ്കാരം. 64 വർഷങ്ങൾക്ക് മുമ്പ് ദാമോദർ നദിയിലെ പഞ്ചേത്...
Read moreDetailsഹൈദരാബാദ്: ഭർത്താവിനോടുള്ള വിശ്വസ്തത തെളിയിക്കാൻ തിളച്ച എണ്ണയിൽ കൈകൾ മുക്കണമെന്ന് ഭാര്യയോട് ഭർത്താവിന്റെ തിട്ടൂരം. ആന്ധ്രാപ്രദേശിലെ നാല് കുട്ടികളുടെ അമ്മയായ 50 വയസ്സുകാരിക്കാണ് ദുരനുഭവമുണ്ടായത്. രഹസ്യ വിവരത്തെ തുടർന്ന് എത്തിയ സർക്കാർ ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലാണ് സ്ത്രീയെ ക്രൂരതയിൽ നിന്ന് രക്ഷിച്ചത്....
Read moreDetailsയുപി: ഹലാൽ ടാഗ് പതിച്ച ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിച്ച് യു.പി സർക്കാർ . വിവിധ ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകിയതിന് ലഖ്നോവിൽ ബി.ജെ.പി പ്രവർത്തകന്‍റെ പരാതിയിൽ ഒരു കമ്പനിക്കും മൂന്ന് സംഘടനകൾക്കുമെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹലാൽ നിരോധനമേർപ്പെടുത്തിയത്. നിരോധനം ഉടനടി...
Read moreDetailsനടി തൃഷ്ക്ക് എതിരെ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ ലൈംഗികാധിക്ഷേപ പരാമര്‍ശത്തിൽ പ്രതികരണവുമായി ലോകേഷ് കനകരാജ്. തൃഷ്യ്ക്ക് പിന്തുണ അറിയിച്ച സംവിധായകൻ മൻസൂറിന്റെ പരാമർശം സ്ത്രീവിരുദ്ധമാണെന്നും ആ വാക്കുകൾ കേട്ട് നിരാശയും രോഷവും ഉണ്ടായെന്നും പറയുന്നു. തൃഷയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു...
Read moreDetailsനടൻ മന്‍സൂര്‍ അലിഖാൻ തനിക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി നടി തൃഷ. തനിക്കെതിരായുള്ള മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പറഞ്ഞു. ട്വിറ്റർ ഹാൻഡിലിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. "മൻസൂർ അലി...
Read moreDetailsചെന്നൈ : സംസ്ഥാന സർക്കാറിനെതിരെ ഗവർണർ കടുത്ത നിലപാട് സ്വീകരിക്കുന്ന തമിഴ്നാട്ടിൽ പുതിയ നീക്കവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഗവർണർ ആർ.എൻ. രവി ഒപ്പിടാതെ തിരിച്ചയച്ച 10 ബില്ലുകൾ നിയമസഭ വീണ്ടും പാസ്സാക്കി ഗവർണർക്ക് അയച്ചു. ഇതിനായി ചേർന്ന പ്രത്യേക സഭാ...
Read moreDetails