സോഷ്യൽ മീഡിയയിലൂടെ കോൺഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ

സോഷ്യൽ മീഡിയയിലൂടെ കോൺഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ

കർണാടക : സോഷ്യൽ മീഡിയയിലൂടെ കോൺഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും സഹോദരങ്ങളെയും ഭീഷണിപ്പെടുത്തിയ യുവാവിനെ ബെംഗളൂരു പോലീസാണ് അറസ്റ്റ് ചെയ്തത്. രഞ്ജിത്ത് ആർ.എം എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ‘ഡി.കെ സഹോദരങ്ങളെ കൊല്ലൂ’ എന്നാണ് ഇയാൾ ഫേസ്ബുക്ക്...

Read moreDetails

നിമിഷപ്രിയക്ക് തിരിച്ചടി: വധശിക്ഷക്കെതിരായ അപ്പീൽ യെമൻ സുപ്രീം കോടതി തളളിയതായി കേന്ദ്രസര്‍ക്കാര്‍

യമൻ സുപ്രിം കോടതിയിൽ അപ്പീൽ നൽകാനുള്ള സഹായം നൽകും ; നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടുമെന്ന് കേന്ദ്രം

ദില്ലി: വധശിക്ഷയ്‌ക്കെതിരെ മലയാളി യുവതി നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്രം. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. യമനിലേക്ക് പോകാൻ കേന്ദ്രസർക്കാർ സഹായം തേടി നിമിഷയുടെ അമ്മ നൽകുന്ന അപേക്ഷയിൽ ഒരാഴ്ച്ചയ്ക്കം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം...

Read moreDetails

ദോഡയിൽ ബസപകടത്തിൽ മരണസംഖ്യ 39, അന്വേഷണത്തിന് മൂന്നംഗ സമിതി

ദോഡയിൽ ബസപകടത്തിൽ മരണസംഖ്യ 39, അന്വേഷണത്തിന് മൂന്നംഗ സമിതി

ദോഡ: ജമ്മു കശ്മീരിലെ ദോഡയിൽ ബസപകടത്തിൽ മരണം 39ആയി. 55 യാത്രക്കാരുമായി വരികയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ ജമ്മു കശ്മീർ സർക്കാർ മൂന്നംഗ സമിതിയെ അപകടത്തേക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാനാണ് ഇവർക്ക് നൽകിയിട്ടുള്ള നിർദ്ദേശം....

Read moreDetails

പാർട്ടി ഒറ്റക്കെട്ടായി നേരിടും; രാജസ്ഥാൻ കോൺഗ്രസ് തൂത്തുവാരുമെന്നും രാഹുൽ ​ഗാന്ധി

‘നേരിട്ട് ഹാജരാകേണ്ട’; അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം

ജയ്പൂർ: രാജസ്ഥാൻ തെരഞ്ഞെടുപ്പ് പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. രാജസ്ഥാൻ കോൺ​ഗ്രസ് തൂത്തുവാരുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. എന്നാൽ വിമത ശല്യത്തിൽ വലഞ്ഞ് നിൽക്കുകയാണ് രാജസ്ഥാനിൽ കോൺ​ഗ്രസും ബിജെപിയും എന്നതാണ് വാസ്തവം. നാൽപതിലേറെ മണ്ഡലങ്ങളിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥികൾക്ക്...

Read moreDetails

ഹോട്ടൽ മുറിയിൽ വെച്ച് യുവദമ്പതികളുടെ തര്‍ക്കം; 41 തവണ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തി

തര്‍ക്കം ; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വാട്ടര്‍ ഡ്രമ്മില്‍ ഒളിപ്പിച്ചു ; യുവതി അറസ്റ്റില്‍

ഇസ്തംബൂള്‍: ഭാര്യയ്ക്കൊപ്പം വിനോദ യാത്രയ്ക്ക് തുര്‍ക്കിയിലെത്തിയ ബ്രിട്ടീഷ് യുവാവ് അവിടെ ഹോട്ടല്‍ മുറിയില്‍ വെച്ച് ഭാര്യയെ കുത്തിക്കൊന്നു. 26 വയസുകാരിയെ വാക്കുതര്‍ക്കത്തിനിടെ സ്ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ദമ്പതികള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ബഹളം കേട്ടുവെന്നും പിന്നീട് യുവതിയെ...

Read moreDetails

ചാർജിങ് പ്ലഗിൽ നിന്ന് ഷോർട്ട് സർക്യൂട്ട്; യുപിയിൽ ട്രെയിനു തീപിടിച്ചു, 8 പേർക്ക് പരുക്ക്

ചാർജിങ് പ്ലഗിൽ നിന്ന് ഷോർട്ട് സർക്യൂട്ട്; യുപിയിൽ ട്രെയിനു തീപിടിച്ചു, 8 പേർക്ക് പരുക്ക്

ന്യൂഡൽഹി: ഉത്തർ പ്രദേശിൽ ട്രെയിനു തീപിടിച്ച് 8 പേർക്ക് പരുക്ക്. ന്യൂഡൽഹി – ദർഭംഗ എക്സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ ട്രെയിനിൻ്റെ മൂന്ന് സ്ലീപ്പർ കോച്ചുകൾ കത്തിനശിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരും ഗുരുതരാവസ്ഥയിലല്ല എന്ന് അധികൃതർ അറിയിക്കുന്നു. ട്രെയിൻ ഉത്തർ...

Read moreDetails

നടി വിജയശാന്തി ബിജെപി വിട്ടു, വീണ്ടും കോൺഗ്രസിലേക്ക്

നടി വിജയശാന്തി ബിജെപി വിട്ടു, വീണ്ടും കോൺഗ്രസിലേക്ക്

ബെംഗ്ലൂരു : ആക്ഷൻ ക്വീൻ നടിയും മുൻ എംപിയുമായ വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോൺഗ്രസിലേക്ക്. നാളെ രാഹുൽ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലികളിൽ വച്ച് വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിക്കാൻ സാധ്യത. തെലങ്കാന സംസ്ഥാനാധ്യക്ഷൻ ജി കിഷൻ റെഡ്ഡിയ്ക്കാണ് വിജയശാന്തി...

Read moreDetails

പീഡിപ്പിക്കാന്‍ ശ്രമിച്ച 23കാരന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി; അറസ്റ്റ്, ഗുരുതരാവസ്ഥയില്‍ യുവാവ്

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

ലഖ്‌നൗ: വീടിനുള്ളില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച 23കാരനായ യുവാവിന്റെ ജനനേന്ദ്രിയം കത്തി ഉപയോഗിച്ച് മുറിച്ച യുവതി അറസ്റ്റില്‍. വീട്ടിലെ ജോലിക്കാരന്‍ കൂടിയായ യുവാവിന്റെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചത്. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജനനേന്ദ്രിയം മുറിച്ച ശേഷം വിവരം...

Read moreDetails

ആഡംബര ഹോട്ടലിലെ ഡാൻസ് ഫ്ലോറിൽ 4 സ്ത്രീകളെ അപമാനിക്കാൻ ശ്രമം; യുവാക്കൾ പിടിയിൽ

ആഡംബര ഹോട്ടലിലെ ഡാൻസ് ഫ്ലോറിൽ 4 സ്ത്രീകളെ അപമാനിക്കാൻ ശ്രമം; യുവാക്കൾ പിടിയിൽ

മുസഫര്‍നഗര്‍: ആഡംബര ഹോട്ടലിലെ ഡാന്‍സ് ഫ്ലോറില്‍ വെച്ച് സ്ത്രീകളെ അപമാനിച്ച കുറ്റത്തിന് നാല് യുവാക്കള്‍ പിടിയിലായി. ആഗ്രയിലെ താജ്‍ഗഞ്ച് പൊലീസ് സ്റ്റേഷന് സമീപമുള്ള ഹോട്ടലിലായിരുന്നു സംഭവം. യുവാക്കള്‍ നാല് പേരും മദ്യ ലഹരിയിലായിരുന്നു. ആഗ്ര സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികളായ യുവതികളെയാണ് ഇവര്‍...

Read moreDetails

ശശി തരൂരിനെ പ്രൊഫഷണൽസ് കോൺഗ്രസ് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി

ജി 20യില്‍ സമവായമുണ്ടായില്ലെങ്കില്‍ ഇന്ത്യയുടെ ദൗർബല്യമായി വിലയിരുത്തുമെന്ന് തരൂര്‍

ദില്ലി: പ്രൊഫഷണൽസ് കോൺഗ്രസ് ചെയർമാൻ സ്ഥാനത്തു നിന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ മാറ്റി. പ്രവീൺ ചക്രവർത്തിയാണ് പുതിയ ചെയർമാൻ. തരൂർ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ സാഹചര്യത്തിലാണ് മാറ്റമെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം. തരൂരിന് നിലവിൽ പാർട്ടിയിൽ മറ്റ് പദവികളൊന്നുമില്ല....

Read moreDetails
Page 528 of 1748 1 527 528 529 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.